MELCO

MELCO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MELCO, Appliances, Kalpaka Street, Pattambi.

Melco Electrical is practically a paradise of Home appliance and Sanitary wares with an unbeatable range of products that satisfy the needs of everyone at unbelievable price.

വർക്കിങ്ങ് ടൈം, കംഫർട്ട് ടൈം!പ്രീമിയം ക്വാളിറ്റിയോടുകൂടിയ Office Chairs & Tables ഉപയോഗിച്ച് നിങ്ങളുടെ വർക്ക് സ്പേസ് കൂടു...
05/06/2026

വർക്കിങ്ങ് ടൈം, കംഫർട്ട് ടൈം!

പ്രീമിയം ക്വാളിറ്റിയോടുകൂടിയ Office Chairs & Tables ഉപയോഗിച്ച് നിങ്ങളുടെ വർക്ക് സ്പേസ് കൂടുതൽ പ്രൊഫഷണലും സൗകര്യപ്രദവുമാക്കൂ.

ദീർഘനേരം ജോലി ചെയ്യുമ്പോഴും മികച്ച പിന്തുണയും കംഫർട്ടും നൽകുന്ന മോഡേൺ ഡിസൈനുകൾ ഇനി MELCO-യിൽ.

📍 Pattambi : 9846760079
📍 Ottapalam : 75588 05130
📍 Cherpulassery : 9946003706
📍 Vattoli : 8943100107

⚽ലോകം കാണുന്ന വേദിയിൽ ഇനി ഒരു മലയാളി! കേരളത്തിന്റെ അഭിമാനമായി, യുവതലമുറയുടെ പ്രചോദനമായി, തഹ്‌സിൻ ഇനി ലോക ഫുട്ബോൾ വേദിയില...
05/06/2026

⚽ലോകം കാണുന്ന വേദിയിൽ ഇനി ഒരു മലയാളി!

കേരളത്തിന്റെ അഭിമാനമായി, യുവതലമുറയുടെ പ്രചോദനമായി, തഹ്‌സിൻ ഇനി ലോക ഫുട്ബോൾ വേദിയിലേക്ക് ചുവടുവെക്കുന്നു. ഖത്തർ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായ തഹ്‌സിൻ മുഹമ്മദ് ജംഷീദിന് ഹൃദയം നിറഞ്ഞ ആശംസകൾ!

സ്വപ്നങ്ങൾ അതിരുകൾ കടക്കുമ്പോൾ ചരിത്രം പിറക്കുന്നു!❤️⚽

Small actions today create a greener tomorrow. Let’s commit to protecting our planet for future generations. 🌍          ...
04/06/2026

Small actions today create a greener tomorrow. Let’s commit to protecting our planet for future generations. 🌍

🚚🏡 ദൂരം എത്രയായാലും... നിങ്ങളുടെ സ്വപ്നവീട് അലങ്കരിക്കാൻ വേണ്ടതെല്ലാം ഇനി വീട്ടിലെത്തും!ഫർണിച്ചറായാലും, ഹോം അപ്ലയൻസായാലു...
04/06/2026

🚚🏡 ദൂരം എത്രയായാലും... നിങ്ങളുടെ സ്വപ്നവീട് അലങ്കരിക്കാൻ വേണ്ടതെല്ലാം ഇനി വീട്ടിലെത്തും!

ഫർണിച്ചറായാലും, ഹോം അപ്ലയൻസായാലും, നിങ്ങളുടെ ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുന്ന ഉൽപ്പന്നങ്ങൾ Melco-യിൽ നിന്ന് നേരിട്ട് നിങ്ങളുടെ വീട്ടിലേക്ക്. സുരക്ഷിത ഡെലിവറിയും വിശ്വസനീയ സേവനവും ഉറപ്പോടെ. ❤️

Melco – നിങ്ങളുടെ വീടിനായി, നിങ്ങളുടെ അടുത്തേക്ക്.

🌟 A fresh start, a new chapter, and endless opportunities to learn and shine. Welcome back to school!
31/05/2026

🌟 A fresh start, a new chapter, and endless opportunities to learn and shine. Welcome back to school!

Eid Al Adha Mubarak 🌙✨May this blessed occasion bring peace, happiness, and prosperity to your home and heart.          ...
27/05/2026

Eid Al Adha Mubarak 🌙✨
May this blessed occasion bring peace, happiness, and prosperity to your home and heart.

Celebrate the joy of togetherness this Eid Al Adha with love, laughter, and beautiful moments at home. ✨🌙May your days b...
27/05/2026

Celebrate the joy of togetherness this Eid Al Adha with love, laughter, and beautiful moments at home. ✨🌙
May your days be filled with peace, happiness, and endless blessings.

Eid Al Adha Mubarak from MELCO! 💛

27/05/2026

കുടുംബത്തോടൊപ്പം സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു പെരുന്നാൾ ആഘോഷിക്കാം. 🌙✨
ഏവർക്കും മെൽക്കോയുടെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ!

🎉 Big congratulations to all Plus Two achievers! 🏆Your hard work made this success possible. ✨Wishing you a bright and s...
26/05/2026

🎉 Big congratulations to all Plus Two achievers! 🏆
Your hard work made this success possible. ✨
Wishing you a bright and successful future ahead! 🌟

🏠 വീട്ടിലെ ഓരോ സന്തോഷത്തിനും📺 MELCO ഒരു പുതിയ തുടക്കം!കുടുംബത്തോടെ എത്തൂ…ഇഷ്ടപ്പെട്ട TVയും Appliancesഉംസ്പെഷ്യൽ ഓഫറിൽ സ്...
26/05/2026

🏠 വീട്ടിലെ ഓരോ സന്തോഷത്തിനും
📺 MELCO ഒരു പുതിയ തുടക്കം!

കുടുംബത്തോടെ എത്തൂ…
ഇഷ്ടപ്പെട്ട TVയും Appliancesഉം
സ്പെഷ്യൽ ഓഫറിൽ സ്വന്തമാക്കൂ ✨

Address

Kalpaka Street
Pattambi
679303

Alerts

Be the first to know and let us send you an email when MELCO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category