06/15/2026
സർക്കാരും രാജ്യവും ജനങ്ങളും ഭങ്ങിയായി പോകേണം എങ്കിൽ സർക്കാരിന് പണം ആവശ്യമാണ്. നമ്മുടെ രാജ്യം പോലെ ഉള്ള രാജ്യങ്ങളിൽ അത് നികുതിപണമാണ്. അത് തേനീച്ച പൂവിൽ നിന്നും തേൻ നുകരുന്നതു പോലെ ആയിരിക്കേണം. ആ കുട്ടത്തിൽ ചെറിയതും വലിയതുമായ പൂക്കാൾ ഉണ്ടു് എന്ന് ആ ഇച്ചകൾ മാർക്കുന്നില്ല.