Al Ribdi Consultancy Saudi Arebia

Al Ribdi Consultancy Saudi Arebia Fishing is like dating; it’s all catch and release until you find a keeper.❤️❤️

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'top' of non-object
" style="height:90px">
11/02/2015

it is the page to contribute the badminton players in Doha Qatar

23/11/2013
30/10/2013

Hai al-ryan

30/09/2013

നിങ്ങളുടെ കയ്യില്‍ ഉള്ള ഫ്ലാഷ് മെമ്മറി ഉപയോഗിക്കുമ്പോള്‍ ഫോര്‍മാറ്റ്‌ ചെയ്യണം എന്ന മെസ്സേജ് വരുന്നുവോ ? ഇനി ഫോര്‍മാറ്റ്‌ ചെയ്യാം എന്ന് വെച്ചാല്‍ അതും നടക്കുന്നില്ലേ. പിന്നീട് ആ മെമ്മറി നിങ്ങള്‍ എന്ത് ചെയ്യും? അത് വലിച്ചെറിഞ്ഞു പുതിയത് വാങ്ങാം അല്ലെ. നില്‍ക്കട്ടെ! നമുക്ക് ഇവനെ തന്നെ ഒന്ന് ശരിയാക്കാന്‍ പറ്റുമോ എന്ന് നോക്കാം .

താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ
------------------------------------------------------------------------

- ആദ്യം മെമ്മറി കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക
- പിന്നെ Start - Search എന്നതില്‍ cmd എന്ന് അടിച്ചു command promptല്‍ എത്തുക
- ആദ്യത്തെ കമാന്‍ഡ് ആയി DISKPART എന്ന് ടൈപ്പ് ചെയ്തു എന്റര്‍ അടിക്കുക
- ഇപ്പോള്‍ പ്രോംപ്റ്റ് ആയി DISKPART എന്ന് വന്നിട്ടുണ്ടാകും
- വീണ്ടും List Disk എന്ന്‍ അടിക്കുക, എന്റര്‍ ചെയ്യുക
- Select Disk 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Clean എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Create Partition primary എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Active എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Select Partition 1 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- Format F: ~FAT32 എന്ന് അടിക്കുക, എന്റര്‍ ചെയ്യുക (F: എന്നത് ഫ്ലാഷ് മെമ്മറി ഡ്രൈവിന്റെ പേരാണ്. അത് അറിയണമെങ്കില്‍ MY COMPUTER നോക്കുക)
- FORMAT 100% ആയതിനു ശേഷം EXIT എന്ന് അടിക്കുക, എന്റര്‍ ചെയ്യുക
- ഇനി MY COMPUTER തുറന്നു നോക്കൂ,നിങ്ങളുടെ കേടായ ഫ്ലാഷ് വര്‍ക്ക്‌ ചെയ്യുന്നുണ്ടോ എന്ന് .

26/08/2013

സൗദിയില്‍ പാസ്‌പോര്‍ട്ടിനൊപ്പം ഇനി എക്‌സിറ്റ്, റീ എന്‍ട്രി വിസകളുടെ പേപ്പര്‍ പ്രിന്റ്ഔട്ട് വേണ്ടStory Dated: August 26, 2013 10:49 pm
സൗദിയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോവുകയും തിരികെ വരികയും ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടിനൊപ്പം എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ പേപ്പര്‍ പ്രിന്റ്ഔട്ട് കൈയ്യില്‍ കരുതണമെന്ന വ്യവസ്ഥ നിര്‍ത്തലാക്കുന്നു. സെപ്തംബര്‍ ഏഴ് മുതല്‍ എക്‌സിറ്റ്, റീ എന്‍ട്രി വിസയുടെ പേപ്പര്‍ പ്രിന്റ്ഔട്ട് ഇല്ലാതെ തന്നെ പ്രവാസികള്‍ക്ക് സൗദിയില്‍ നിന്നു പുറത്തേയ്ക്കും സൗദിക്കകത്തേയ്ക്കും പ്രവേശിക്കാനാകും.
ജവാസാത്തില്‍ നിന്നും എക്‌സിറ്റ്, റീ എന്‍ട്രി വിസ കരസ്ഥമാക്കുന്നവരുടെ വിവരങ്ങള്‍ www.passportevisa.com എന്ന വെബ്‌സൈറ്റില്‍ ലഭൃമാകും. വെബ്‌സൈറ്റ് പരിശോധിച്ച് തങ്ങള്‍ക്ക് യാത്രചെയ്യാനുള്ള എക്‌സിറ്റ്, റീ എന്‍ട്രി വിസ ലഭ്യമായിട്ടുണ്ടോ എന്ന് ഓരോ യാത്രക്കാരനും ഉറപ്പ് വരുത്തണം.

Address

Doha
0000

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'bottom' of non-object
" style="min-height:90px">

Telephone

0530824708

Website

Alerts

Be the first to know and let us send you an email when Al Ribdi Consultancy Saudi Arebia posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'right' of non-object
">