VICIB Homely -Jeevana Shoppee

VICIB Homely -Jeevana Shoppee Easily earn regular income by just purchasing Grocery and other products are necessary everyday. Wit

വിസിബ് ഹോംലിയുടെ രുചികരമായ കേക്ക്..ക്രിസ്തുമസ്സ്.. കാലം.. വിസിബിനോടൊപ്പം..ശുഭദിനം.
12/12/2020

വിസിബ് ഹോംലിയുടെ രുചികരമായ കേക്ക്..

ക്രിസ്തുമസ്സ്.. കാലം.. വിസിബിനോടൊപ്പം..

ശുഭദിനം.

08/12/2020

കൽപ്പറ്റയിലും പരിസരങ്ങളിലുമുള്ള കൂട്ടുകാരെ ജീവനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം. നിങ്ങളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ശുഭമാകട്ടെ ഈ ദിവസം
21/11/2020

ശുഭമാകട്ടെ ഈ ദിവസം

16/11/2020

കാട്ടുതീ അതിവേഗം പടരും. എന്നാൽ വീട്ടിലെ അടുക്കളയിൽ അൽപ്പം നനവുള്ള വിറക് ഒന്നു കത്തു പിടിക്കാൻ ഏറെ നേരം ഊതിക്കൊണ്ടിരിക്കണം..

ഓരോ നന്മയുടെ കാര്യവും ഇതുപോലെയാണ്..

തിന്മ ആരും ശ്രമിച്ചില്ലെങ്കിലും വേഗം പടരും.. വ്യാപിക്കും..

എന്നാൽ ഒരു നന്മ... നല്ല കാര്യം മറ്റുള്ളവരിലേക്ക് പടരണമെങ്കിൽ നമ്മൾ തന്നെ മുൻകയ്യെടുത്ത് പരിശ്രമിക്കണം..

വിസിബ് ഹോംലിയുടെ പ്രവർത്തനവും ഇതേ രീതിയിലാണ്..

നമ്മൾ മനസ്സു വച്ചു പ്രവർത്തിച്ചാൽ അത് പടരും.. നമ്മൾ വളരും..

ശുഭദിനം..

പ്രേംജി വയനാട്.

🌷🥇🌷🥇🌷🥇🌷

പ്രകാശമാകാം നമുക്ക്.പ്രകാശമേകാം നമുക്ക്.നന്മയുടെ പാതയിൽ ദീപങ്ങളാകാം.ദീപാവലി ആശംസകൾ.
13/11/2020

പ്രകാശമാകാം നമുക്ക്.
പ്രകാശമേകാം നമുക്ക്.

നന്മയുടെ പാതയിൽ ദീപങ്ങളാകാം.

ദീപാവലി ആശംസകൾ.

ജോലിയില്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണോ?ഇപ്പോൾ ലഭിക്കുന്ന വരുമാനം തികയാതെ പ്രയാസപ്പെടുകയാണോ.?മെച്ചപ്പെട്ട ഒരു സ്ഥിരവരുമാനം...
13/11/2020

ജോലിയില്ലാതെ വിഷമിക്കുന്ന അവസ്ഥയിലാണോ?

ഇപ്പോൾ ലഭിക്കുന്ന വരുമാനം തികയാതെ പ്രയാസപ്പെടുകയാണോ.?

മെച്ചപ്പെട്ട ഒരു സ്ഥിരവരുമാനം നേടണം എന്ന ആഗ്രഹമുണ്ടോ.?

തികച്ചും നിയമവിധേയമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ ഭാഗമായി പ്രവർത്തിച്ച് മാസം തോറും പതിനായിരങ്ങൾ സമ്പാദിക്കാൻ താത്പര്യമുണ്ടോ.?

ഒരു മാസം എത്ര രൂപ സമ്പാദിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. എത്ര സമയം ജോലി ചെയ്യണമെന്നും സ്വയം തീരുമാനിക്കാം.
സ്വതന്ത്രമായി ജോലി ചെയ്ത് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാം.

താത്പര്യമുള്ളവർ മാത്രം ഇതോടൊപ്പം നൽകുന്ന വാട്സാപ്പ് നമ്പറിൽ പേരും വിലാസവും അയച്ചുതരിക.

ജീവന ഷോപ്പി, കൽപ്പറ്റ.

9645517950.

മായം സർവ്വത്ര മായം.മലയാളിക്ക് ആനന്ദം.
07/11/2020

മായം സർവ്വത്ര മായം.
മലയാളിക്ക് ആനന്ദം.

വെളിച്ചെണ്ണയില്‍ മായം കലര്‍ന്നാല്‍ എങ്ങനെ തിരിച്ചറിയാം?

നിറമല്ല   ഗുണമാണ് നോക്കേണ്ടത്.
07/11/2020

നിറമല്ല ഗുണമാണ് നോക്കേണ്ടത്.

പഞ്ചസാര , വെളിച്ചെണ്ണ , മഞ്ഞൾപൊടി, തേൻ മായം ചേർത്തിട്ടുണ്ടോ

ഭക്ഷണം മരുന്നാകണം.മരുന്ന് ഭക്ഷണമാക്കരുത്.
07/11/2020

ഭക്ഷണം മരുന്നാകണം.

മരുന്ന് ഭക്ഷണമാക്കരുത്.

Watch മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ Manushyane Kollunna Sunflower Oyilukal Healthy Tips

ഒന്നെടുത്താൽ ഒന്ന് സൗജന്യം..ഗുണത്തേക്കാൾ വിലക്കുറവിൻ്റെ ലാഭം നോക്കുന്ന മലയാളി .. മരുന്നിനായി ചിലവഴിക്കുന്നത് ആയിരങ്ങൾ..ച...
07/11/2020

ഒന്നെടുത്താൽ ഒന്ന് സൗജന്യം..

ഗുണത്തേക്കാൾ വിലക്കുറവിൻ്റെ ലാഭം നോക്കുന്ന മലയാളി .. മരുന്നിനായി ചിലവഴിക്കുന്നത് ആയിരങ്ങൾ..

ചെറിയ ലാഭം
വലിയ നഷ്ടത്തിന് കാരണമാകുന്നത് തിരിച്ചറിയുന്നില്ല.

Watch മനുഷ്യനെ കൊല്ലുന്ന സൺഫ്ലവർ ഓയിലുകൾ Manushyane Kollunna Sunflower Oyilukal Healthy Tips

പപ്പടമില്ലാതെ സദ്യയില്ല.. ആഘോഷമായി കഴിക്കുന്ന ഭക്ഷണം രോഗകാരണമാകുന്നത് അറിയുന്നുമില്ല.
07/11/2020

പപ്പടമില്ലാതെ സദ്യയില്ല.. ആഘോഷമായി കഴിക്കുന്ന ഭക്ഷണം രോഗകാരണമാകുന്നത് അറിയുന്നുമില്ല.

http://epaper.manoramaonline.com/edaily/FlashClient/Client_Panel.aspx =22And Select Date 02/09/2017 District Malappuram Go To Last Page മലയാളികളുടെ ഭക്ഷ...

Address

JEEVANA SHOPPEE. SURYA ARCADE. Behind BSNL OFFICE. PINANGODE Road. KALPETTA. WAYANAD.
Wayanad
673121

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Telephone

+919447446999

Alerts

Be the first to know and let us send you an email when VICIB Homely -Jeevana Shoppee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VICIB Homely -Jeevana Shoppee:

Share