Koppara supermarket

Koppara supermarket A complete household Outlet. നിത്യോപയോഗ സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ.

08/06/2020
21/01/2020

KOPPARA SUPERMARKET
ഇന്നത്തെ ഓഫർ
തക്കാളി 1kg RS 15
കക്കിരി 1Kg RS 15
വെള്ളരി 1kg RS 15
നൂർജഹാൻ അരി 25kg
RS 699
ഓർമ അരി 10kg
RS 320
കടല പിണ്ണാക്ക് 10kg
RS 435
ഓരോ 500രൂപ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ, ബമ്പർ സമ്മാനം
ഒരു ഫ്രിഡ്ജ്, 2020 ഏപ്രിൽ 20ന് നറുക്കെടുക്കുന്നു.
മറ്റു നിത്യോപയോഗ സാധനങ്ങളും ഇവിടെ ഏറ്റവും വിലക്കുറവിൽ ലഭിക്കുന്നു

Koppara supermarket എന്ന ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ രണ്ടാം സമ്മാനത്തിന് അർഹനായത്   ...
15/12/2019

Koppara supermarket എന്ന ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ രണ്ടാം സമ്മാനത്തിന് അർഹനായത്
Abdul Nazer k.
അഭിനന്ദനങ്ങൾ

Koppara supermarket എന്ന ഞങ്ങളുടെ facebook പേജ് like ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ 2 വിജയികളെ തിരഞ്ഞെടുത്ത വിവരം സ...
15/12/2019

Koppara supermarket എന്ന ഞങ്ങളുടെ facebook പേജ് like ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ 2 വിജയികളെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒന്നാം സമ്മാനം. Ratheesh kumar

ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.
12/12/2019

ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

10/12/2019

പ്രശാന്തസുന്ദരമായ മാനവസ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും കഥ പറയുന്ന വാളാടിന്റെ ഹൃദയഭാഗത്ത്‌ കഴിഞ്ഞ 30 വർഷത്തോളമായി വ്യാപാരം നടത്തുന്ന KC STORE എന്ന സ്ഥാപനം ബിസിനസ് രംഗത്തെ നവീന മാറ്റങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊണ്ട്‌ കൊണ്ട്
KOPPARA SUPERMARKET എന്ന പേരിൽ 2019 ഡിസംബർ 16ന് രാവിലെ 10 മണിക്ക് പ്രമുഖരുടെ സാനിധ്യത്തിൽ ഉത്ഘാടനം ചെയ്യപ്പെടുന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിക്കുന്നു,ഉത്ഘാടന വേളയിലേക്ക്‌ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. നാളിതുവരെ യുള്ള നിങ്ങളുടെ സഹായ സഹകരണത്തിന് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതിനോടൊപ്പം തുടർന്നും നിങ്ങളുടെ പരിപൂർണ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ഉത്ഘാടന സമയം സന്നിഹിതാരായിട്ടുള്ളവരിൽ നിന്നും കൂപ്പൺ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഒരു വാഷിങ് മെഷീനും രണ്ടാം സമ്മാനമായി മിക്സിയും പിന്നെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്, ഓരോ മണിക്കൂറിലും purchase നറുക്കെടുപ്പും, ഞങ്ങളുടെ page ലൈക്ക് ചെയ്തവരിൽ നിന്നും 2 വിജയികളെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്
ഉദ്ഘടനത്തിനോടനുബന്ധിച്ചു ആദിവാസി ഗോത്ര വിഭാഗത്തിന്റെ തുടി അറിയൽ പ്രദർശനം ഉണ്ടായിരിക്കുന്നതാണ്

KOPPARA SUPERMARKET VALAD
നിത്യോപയോഗ സാധനങ്ങൾ ഏറ്റവും വിലക്കുറവിൽ
Phone -9961608001

Address

Valad
Wayanad
670644

Opening Hours

Monday 6:30am - 11:30pm
Tuesday 6:30am - 11:30pm
Wednesday 6:30am - 11:30pm
Thursday 6:30am - 11:30pm
Friday 6:30am - 11:30pm
Saturday 6:30am - 11:30pm
Sunday 6:30am - 11:30pm

Telephone

+919744496604

Website

Alerts

Be the first to know and let us send you an email when Koppara supermarket posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Koppara supermarket:

Share