17/10/2015
GTA 5 ഇപ്പോൾ broadway വേങ്ങരയിലും
September 17 നു റിലീസായ GTA 5 ഇനിയും നിങ്ങളുടെ കൈകളിൽ എത്തിയില്ലേ!
മികച്ച ഗ്രാഫിക്സിൽ ഒരുക്കിയിട്ടുള്ള gta5 വളരെ വിസ്മയിപ്പിക്കുന്ന ഒന്നാണ്.
മറ്റൊരു കാര്യം GTA5 67 GB ആണ് ഉള്ളത്. ആവശ്യമുള്ളവർ ഹാർഡ്ഡിസ്ക്കോ അല്ലെങ്കിൽ സിസ്റ്റം തന്നെ കൊണ്ടു വരേണ്ടി വരും.
Laptop processor i3 ക്കും അതിനു മുകളിലുള്ളവയിലും മാത്രമേ instal ആവുകയുള്ളൂ.
Pc യിൽ RAM 4GB യെങ്കിലും വേണം.