Naturokart

Naturokart spices are collected from small scale organic farmers.

online shopping for:-
herbal health products
Ayurvedic products
spices
ayurvedic and herbal health products are collected from traditional Ayurvedic background companies in kerala.

.http://naturocart.com.....Organic product മാത്രം വിൽപ്പന നടത്തുന്ന  e .com  ലൂടെ  വിൽക്കുവാൻ  താൽപര്യം ഉളളവർ whatsapp ച...
28/03/2022

.http://naturocart.com.....Organic product മാത്രം വിൽപ്പന നടത്തുന്ന e .com ലൂടെ വിൽക്കുവാൻ താൽപര്യം ഉളളവർ whatsapp ചെയ്യുക 9947135881

☘️☘️☘️ തിരിച്ചറിവുകൾ...🙏🙏കഴിഞ്ഞ ഒരു വർഷം മഞ്ഞൾ വിപണിയെ നിരീക്ഷിക്കുകയായിരുന്നു ഞങ്ങൾ. ഒരു കിലോ പച്ച മഞ്ഞളിനു് വിപണി വില ...
23/02/2022

☘️☘️☘️ തിരിച്ചറിവുകൾ...🙏🙏

കഴിഞ്ഞ ഒരു വർഷം മഞ്ഞൾ
വിപണിയെ നിരീക്ഷിക്കുകയായിരുന്നു ഞങ്ങൾ. ഒരു കിലോ പച്ച മഞ്ഞളിനു് വിപണി വില 25 മുതൽ 38 രൂപാ വരെയായിരുന്നു. അപ്പോൾ ശരാശരി വില കിലോക്ക് 32 എന്ന് കണക്കാക്കാം. മിനിമം ആറു കിലോ പച്ചമഞ്ഞൾ വേണം ഒരു കിലോ ഉണക്ക മഞ്ഞൾ / മഞ്ഞൾ പൊടി ഉണ്ടാക്കാൻ. അപ്പോൾ 32 x 6= 192 രൂപാ.

പച്ചമഞ്ഞൾ വിപണിയിൽ നിന്ന് ഫാക്ടറിയിൽ എത്തിച്ച് കഴുകി, പുഴുങ്ങി, ഉണക്കി, പൊടിച്ച്, പായ്ക്കറ്റിൽ നിറച്ച്, കടകളിലെത്തിച്ച്, കച്ചവടക്കാരന് 30, 35% വരെ ലാഭം കൊടുത്ത് വിൽക്കണം. എന്നാൽ മഞ്ഞൾ പൊടി ഒരു കിലോക്ക് 190 രൂപ മാത്രം..!! അപ്പോൾ 192 രൂപക്ക് പച്ച മഞ്ഞൾ വാങ്ങി ചെലവേറിയ ഒരു പ്രോസസിങ്ങിന് ശേഷം 190 രൂപക്ക് വില്കുന്ന സ്പൈസസ് കമ്പനി ഉടമകളുടെ നഷ്ടം സംസ്കരണ ചെലവടക്കം ഉദ്ദേശം ഒരു കിലോക്ക് 100 രൂപയോളം വരും. ഈ വൻ നഷ്ടം സഹിച്ച് കച്ചവടം ചെയ്യാൻ അവർ അവതാര പുരുഷൻമാരല്ലല്ലോ.??

അപ്പോൾ എന്താണ്
ഈ വിപണി രഹസ്യം..??

സ്പൈസസ് കമ്പനികൾ കൃഷിക്കാരിൽ നിന്ന് പച്ച മഞ്ഞൾ വാങ്ങുന്നില്ല.
പകരം അത് വാങ്ങുന്നത് മരുന്ന് കമ്പനികളാണ്. അവരത്‌ വാങ്ങി
അവരുടെ ഫാക്ടറികളിൽ എത്തിച്ചു മഞ്ഞളിനെ മഞ്ഞളാക്കുന്ന 'കുർകുമിൻ' പൂർണമായി എക്സ്ട്രാറ്റ് ചെയ്യുന്നു. അവശേഷിക്കുന്നത് വെറും ചണ്ടി മാത്രം..!!

തുടർന്ന് കുർക്കുമിൻ ഊറ്റിക്കഴിഞ്ഞ
മഞ്ഞൾ ചണ്ടി മരുന്നു കമ്പനിക്കാർ നിസാര വിലക്കു സ്‌പൈസസ് കമ്പനികൾക്ക് വിൽക്കുന്നു.
പിന്നെ അവരത് കഴുകി, പുഴുങ്ങി . ഉണക്കി, പൊടിച്ച്, പാക്കറ്റുകളിലാക്കി കടകളിലും സൂപ്പർ മാർക്കറ്റുകളിലും എത്തിച്ച് വ്യാപാരിക്ക് ലാഭവിഹിതം നൽകി 190 രൂപക്ക് നമുക്ക് വിൽക്കുന്നു.

ഇനി ഇതു കൂടി അറിയുക കുർകുമിൻ നീക്കം ചെയ്ത ചണ്ടി മഞ്ഞളിന് നിറമോ മണമോ ഇല്ലാത്തതിനാൽ ഈ ചണ്ടിപ്പൊടിയിൽ മായം ചേർക്കുന്നു.
സിങ്ക് എന്ന ലോഹ പദാർത്ഥം അടിസ്ഥാമായുള്ള കളറിംഗ് മെറ്റീരിയലുകൾ ചേർത്ത് നല്ല മഞ്ഞനിറം നൽകുന്നു.
പിന്നെ മഞ്ഞളിൻ്റെ മണം കിട്ടാൻ സിന്തറ്റിക്ക് എസൻസും. ഇങ്ങനെ മാരകമായ രണ്ടു വിഷവസ്തുക്കൾ ചേർത്ത് നിറവും മണവും വരുത്തിയ 'മഞ്ഞ' പ്പൊടിയാണ് മഞ്ഞൾ പൊടിയാക്കി വമ്പൻ പരസ്യത്തിൻ്റെ പിന്തുണയിൽ മാർക്കറ്റിലെത്തുന്നത്. തുടർന്ന് നമ്മുടെ തീൻമേശയിലും

നമ്മുടെ രാജ്യത്തു നിന്നും അടുത്തിടെ യൂറോപ്യൻ വിപണിയിലേക്ക് കയറ്റി അയച്ച മഞ്ഞളിൽ സിങ്കിൻ്റെ അളവ് കൂടുതൽ ആയതിനാൽ തിരിച്ചയച്ചതായി വാർത്ത വന്നിരുന്നല്ലോ.?

മഹാമാരിയുടെ ഇക്കാലത്ത് ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടാനും രോഗങ്ങളെ തടയാനും, രോഗചികിത്സയ്ക്കും ആഹാരത്തിലെ വിഷാംശം പുറന്തള്ളാനും നാം ഏറെ ആശ്രയിക്കുന്ന മഞ്ഞളിൽ മഞ്ഞളിന്റെ അംശം തീരെയില്ലന്നും, പകരം, മാരകമായ വിഷ പദാർഥങ്ങൾ മാത്രമാണന്നും തിരിച്ചറിയുക...

എന്താണ് പരിഹാരം.??

അവരവർക്ക് വേണ്ടത് അവർ തന്നെ കൃഷിചെയ്യുക. ഇന്ന് ഫ്ലാറ്റുകളിൽ പോലും ഇത് സാധ്യമാണ്: ഗ്രോ ബാഗിൽ മഞ്ഞൾ സമൃദ്ധമായി വളരും.
അതിനും കഴിയാത്തവർ വൻ ബ്രാൻഡുകൾ തേടിപ്പോകാതെ കർഷക വിപണികളിൽ നിന്നോ വിശ്വസിക്കാവുന്ന മറ്റ് ഇടങ്ങളിൽ നിന്നോ നേരിട്ട് വാങ്ങുക .

ഈ മഹാമാരി കാലത്ത് ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടാൻ നല്ലൊരു ശതമാനം ആൾക്കാരും മഞ്ഞളിനെയാണ് ആശ്രയിക്കുന്നത് എന്ന് കൂടി ഓർത്തു കൊണ്ട്...

14/02/2022
..http://naturocart.com.....Organic product മാത്രം വിൽപ്പന നടത്തുന്ന  e .com  ലൂടെ  വിൽക്കുവാൻ  താൽപര്യം  ഉണ്ടങ്കിൽ  wha...
27/09/2021

..http://naturocart.com.....Organic product മാത്രം വിൽപ്പന നടത്തുന്ന e .com ലൂടെ വിൽക്കുവാൻ താൽപര്യം ഉണ്ടങ്കിൽ whatsapp 9947135881

Spices are the flavours of food. Makes them aromatic and rich in exotic taste. Buy spices from us for its best quality.V...
27/09/2021

Spices are the flavours of food. Makes them aromatic and rich in exotic taste. Buy spices from us for its best quality.

Visit and buy
www.naturocart.com

06/11/2020

online shopping for:-
herbal health products
Ayurvedic products
spices
ayurvedic and herbal health products are collected from traditional Ayurvedic background companies in kerala. spices are collected from small scale organic farmers.

Address

Harithavanam Farm House, Keerikkara
Vandiperiyar

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919947135881

Alerts

Be the first to know and let us send you an email when Naturokart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Naturokart:

Share