Jore

Call Directions Website

Jore "JORE" is one of the best in India and can advance the quality of life of Keralites while finding a
(1)

Switch to Kerala's 1 st Herbal water
13/08/2023

Switch to Kerala's 1 st Herbal water

19/06/2023
12/05/2023

മികച്ച പ്രൊഡക്ടുകളും സേവനങ്ങളുമാണ് ജോര്‍ വളരെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രയോജനപ്രദമായ രീതിയിലാണ് ജോര്‍ മുന്നോട്ടുപോകുന്നത്. ബിസിനസ് മേഖലകളെക്കുറിച്ച് പഠിക്കുന്നതിനും മനസിലാക്കുന്നതിനും വരുമാനമുണ്ടാക്കുന്നതിനും നല്ലൊരു പ്ലാനാണ് ജോര്‍ മുന്നോട്ടുവെയ്ക്കുന്ന ആശയം.

ആരും മടിച്ചു നില്‍ക്കേണ്ട കാര്യമില്ലെന്നും, നിക്ഷേ തട്ടിപ്പുകള്‍ ഉണ്ടാകുന്ന കാലമാണെങ്കിലും ജോറിനെക്കെുറിച്ച് പേടിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഞാന്‍ പറയു. ഇന്ന് ഞാനും ജോറില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ രണ്ട് തമിഴ്നാട് മട്ടണ്‍ സ്റ്റോറാണ് എടുത്തിരിക്കുന്നത്. ഇനിയും ജോറിനോടൊപ്പം പ്രവര്‍ത്തിക്കാനാണ് ആഗ്രഹം.

ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ സംശയങ്ങള്‍ അകറ്റാന്‍ JORE ലേക്ക് വിളിക്കുക - 1800 419 7419, 1800 419 8419

29/04/2023

എന്റെ പേര് രശ്മി. ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയാണ്. കോവിഡിന്റെ സമയത്താണ് ഹസ്ബന്റ് ജോര്‍ എന്ന സ്ഥാപനത്തെക്കുറിച്ച് സംസാരിക്കുന്നത്. സ്ഥാപനത്തിനെക്കുറിച്ചറിയാന്‍ നേരിട്ട് വന്ന് അന്വേഷിക്കുരകയും മികച്ചൊരു പ്ലാറ്റ്‌ഫോമാണെന്ന് മനസിലാക്കുകയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ് ജോറില്‍ ജോയിന്‍ ചെയ്തത്. അങ്ങനെ ജോറിനൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതും. സ്ഥിരമായി വരുമാനം ലഭിക്കുന്നത് കൊണ്ട് വീട്ടുകാരെ സാമ്പത്തികമായി സഹായിക്കാന്‍ സാധിക്കുന്നുണ്ട്. ജോറിലെത്തിയപ്പോള്‍ മുതല്‍ ആള്‍ക്കാരുമായി കൂടുതല്‍ ഇടപഴകാന്‍ സാധിക്കുന്നുണ്ട്. ഭാവി ജീവിതത്തിലും ജോറിനൊപ്പം .

ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ സംശയങ്ങള്‍ അകറ്റാന്‍ JORE ലേക്ക് വിളിക്കുക - 1800 419 7419, 1800 419 8419

12/04/2023

എന്റെ പേര് സ്വീറ്റ്‌നസ്. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് വരുന്നത്. കോവിഡ് സമയത്ത് എന്ത് ജോലി കിട്ടുമെന്ന് ഞാന്‍ അന്വേഷിച്ചു നടക്കുന്ന സമയത്താണ് സോഷ്യല്‍മീഡിയ വഴി ഞാന്‍ ജോറിനെക്കുറിച്ചറിഞ്ഞത്. നിരവധി പേരോട് ഞാന്‍ ജോറിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും പലര്‍ക്കും വ്യക്തമായി അറിയില്ലായിരുന്നു. അതിനുശേഷം ഓഫീസിലെത്തി നേരിട്ട് അന്വേഷിക്കുകയും, എഗ്രിമെന്റ് സൈന്‍ ചെയ്യുകയും ചെയ്തു, കഴിഞ്ഞ ഒരു വര്‍ഷമായി കൃത്യമായി വരുമാനം ലഭിക്കുകയും ചെയ്യുന്നുണ്ട്. ജോറിന്റെ പ്രോഡക്ടുകളായ ജോര്‍ ഹീലര്‍ മുതല്‍ ഇലക്ടിക്ക് സ്‌കൂട്ടര്‍ വരെ എല്ലാം മികച്ച പ്രോഡക്ടുകളാണ്. അതിനോടൊപ്പം നിരവധിപേര്‍ക്ക് തൊഴിലവസരങ്ങള്‍ നേടികൊടുക്കുന്നുണ്ട് ജോര്‍. എന്നും ജോറിനൊപ്പം.

ഇതുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ സംശയങ്ങള്‍ അകറ്റാന്‍ JORE ലേക്ക് വിളിക്കുക - 1800 419 7419, 1800 419 8419

10/04/2023

ഞാന്‍ ലിസമ്മ റെജി. കോട്ടയം കാണക്കാരി സ്വദേശിയാണ്. ഞാനൊരു വീട്ടമ്മയാണ്. ഞാന്‍ ജോറിന്റെ ഫ്രാഞ്ചൈസി ഓണറാണ്. എനിക്ക് ബിസിനസിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ലായിരുന്നു. പക്ഷേ ജോറിന്റെയും വീട്ടുകാരുടെയും പിന്തുണയോടെ ഞാന്‍ ജോറിന്റെ ഫ്രാഞ്ചൈസിയെടുക്കുകയും ഇപ്പോള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുകയും ചെയ്യുന്നുണ്ട്.

ജോറിന് കീഴില്‍ നിരവധി പ്രൊഡക്ടുകളുണ്ട്. നിത്യജീവിതത്തില്‍ ഉപകാര പ്രദമാകുന്ന പ്രൊഡക്ടുകളാണ് ജോറിനുള്ളത്. ഉള്‍ഗ്രാമങ്ങളിലേക്ക് വരെ ജോറിന്റെ പ്രൊഡക്ടുകളും സേവനങ്ങളും ലഭിക്കുന്നുണ്ട്. കാണക്കാരി ഫ്രാഞ്ചൈസിയില്‍ നിന്ന് നിത്യജീവിതത്തില്‍ നിങ്ങള്‍ക്കാവശ്യമായ എല്ലാ ആയൂര്‍വ്വേദ പ്രൊഡക്ടുകളും മുതല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വരെ ജനങ്ങളിലെത്തിക്കുകയാണ് ജോര്‍.

വീട്ടമ്മയായിരുന്ന ഞാന്‍ ഇന്ന് ഫ്രാഞ്ചൈസി ഓണറും, ഒരു ബിസിനസുകാരിയുമായതില്‍ വളരെയധികം സന്തോഷവതിയാണ്. താങ്ക്യു ജോര്‍.

Address

4/583, P. A. M. Tower, Vallathol Jn. , Thrikkakara
Vallathol Nagar
682021

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm
Sunday 9:30am - 5pm

Telephone

+914842940521

Alerts

Be the first to know and let us send you an email when Jore posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share