02/05/2021
നിലവിൽ ഒരു ഷോപ്പ് ഉണ്ടോ ? എങ്കിൽ നിങ്ങൾക്കും ഭാഗമാവാം ആമസോൺ ഈസി സ്റ്റാറിനൊപ്പം , ചെറിയ മുതൽമുടക്കിൽ ഒരു ആമസോൺ സ്റ്റോർ ഓപ്പൺ ചെയ്യാം നിങ്ങളുടെ സ്ഥലത്തു . ആമസോൺ ഈസി സ്റ്റോർ എന്നത് ഒരു കസ്റ്റമർ ബുക്കിംഗ് പോയിന്റ് ആണ് , ഓൺലൈൻ ബുക്കിങ്ങിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളും അതിനെ പറ്റിയുള്ള അറിവുകൾ ഇല്ലാത്തവർക്കു ആമസോൺ ഈസി ബുക്കിംഗ് പോയിന്റിലൂടെ സാധങ്ങൾ ഓർഡർ ചെയ്യുവാനുള്ള ഒരു ഓൺലൈൻ ബുക്കിംഗ് പോയിന്റ് ആണ് ആമസോൺ ഈസി സ്റ്റോർ ഇത് മുഖേന ഒരു സ്റ്റോർ ഓണറിനു 1 മുതൽ 11 ശതമാനം വരെ വിൽക്കുന്ന ഓരോ സമാധാനത്തിനും ലഭിക്കുന്നു , കൂടാതെ ജനങ്ങൾക്കു ആവശ്യമായ ഓൺലൈൻ സേവനഗങ്ങൾ മികച്ച കംമീഷനോട് കൂടി നിങ്ങൾക്കു ചെയ്യുവാനും കഴിയുന്നു , എല്ലാ വിധ ഡിജിറ്റൽ ഇടപാടുകളും ചെയ്യാൻ കഴിയുന്ന ഒരു ഡിജിറ്റൽ ഓൺലൈൻ സെന്റർ ആയി നിങ്ങൾക്കു പ്രവർത്തിക്കാം , ഇന്ന് തന്നെ ആമസോൺ ഈസി സ്റ്റോർ ഫ്രാഞ്ചസി കരസ്ഥമാക്കു ഏറ്റവും ചെറിയ മുതൽമുടക്കിൽ ..