01/10/2024
സാധാരണ ഹെയർ ഓയിൽ എന്നതിലുപരി മുടികൊഴിച്ചിലിനെ തടഞ്ഞ് അതിശക്തമായി മുടി വളരാൻ സഹായിക്കുന്ന ഒരു ഔഷധ എണ്ണയാണ് ആംലൂസ് ഹെർബൽ ഹെയർ ഓയിൽ. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഒഴികെ ആൺപെൺ ഭേദമന്യേ ഏവർക്കും ഉപയോഗിക്കാവുന്ന ഈ അത്ഭുത എണ്ണ റോസ്മേരി, നീലയമരി, കയ്യോന്നി, കറ്റാർവാഴ തുടങ്ങി മുടിവളർച്ചയെ സ്വാധീനിക്കുന്ന മുപ്പതിലധികം പച്ചമരുന്നുകൾ ചേർത്തു കൈകളാൽ (HANDMADE) തയാറാക്കിയതാണ്.
പാർശ്വഫലങ്ങൾ ഒന്നുമില്ലാത്ത ഈ എണ്ണ കുളിക്കുന്നതിനു 20 മിനിറ്റു മുൻപ് തലയോട്ടിയിൽ മസാജ് ചെയ്യുന്നതുവഴി താരൻ, മുടികൊഴിച്ചിൽ എന്നിവ പൂർണ്ണമായും ശമിക്കുകയും അടുത്ത 2 മുതൽ 3 ആഴ്ചകൾക്കുള്ളിൽ പുതിയ കുട്ടിമുടിയിഴകൾ വളരാൻ ആരംഭിക്കുകയും ചെയ്യും.
അമിതമായ മുടികൊഴിച്ചിൽ കഷണ്ടിയെന്നു തെറ്റിധരിച്ച് ആത്മവിശ്വാസം നഷ്ടമായ ഒരുപാട് ആളുകൾ ഇതിനോടകം ആംലൂസ് ഹെർബൽ ഹെയർ ഓയിൽ ഉപയോഗിച്ചു തൃപ്‌തരായിക്കഴിഞ്ഞു. യുവതീയുവാക്കളിലെ അകാല മുടികൊഴിച്ചിൽ, ഉള്ളില്ലായിമ, ഇഴകൾക്ക് ബലമില്ലായിമ, വരണ്ട മുടിയിഴകൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും ഇത് ഒരു പരിഹാരമാണ്.