SPC pattithara

SPC pattithara SPC PATTHARA
NEAR PATTITHARA PUMP HOUSE
PATTITHARA PO
PALAKKAD DT

*കർഷകർക്കൊരു സന്തോഷവാർത്ത*💥💥💥💥💥💥പ്രിയ കർഷക സുഹൃത്തുക്കളെ, കേരള അഗ്രോ പ്ലാന്റേഷൻ നമ്മുടെ നാട്ടിലെ കർഷകരോടൊപ്പം ചേർന്നു നി...
24/07/2025

*കർഷകർക്കൊരു സന്തോഷവാർത്ത*
💥💥💥💥💥💥
പ്രിയ കർഷക സുഹൃത്തുക്കളെ,

കേരള അഗ്രോ പ്ലാന്റേഷൻ നമ്മുടെ നാട്ടിലെ കർഷകരോടൊപ്പം ചേർന്നു നിന്നുകൊണ്ട് സൗജന്യ മണ്ണ് പരിശോധന, ശാസ്ത്രീയമായ വിള പരിപാലന നിർദ്ദേശങ്ങൾ, വളങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകിക്കൊണ്ട് കർഷകരുടെ വിശ്വസ്ത പങ്കാളികളായി പ്രവർത്തിച്ച രണ്ടുവർഷം തികയുന്നു.
ഈ അവസരത്തിൽ ഞങ്ങൾ കർഷകർക്ക് വേണ്ടി ഒരു പ്രത്യേക ഡിസ്കൗണ്ട് ഓഫറും, *സൗജന്യ സമ്പൂർണ്ണ മണ്ണ് പരിശോധന ക്യാമ്പ്* നടത്തുന്നു.
*ജൈവവളങ്ങൾക്ക്10%* ഡിസ്കൗണ്ട് .
ഈ ഓഫർ 24-7-2025 മുതൽ 31 -7 -2025 വരെ മാത്രം.
ഇത്രയും കാലം ഞങ്ങളോട് സഹകരിച്ച എല്ലാ കർഷക സുഹൃത്തുക്കൾക്കും നന്ദി. തുടർന്നും നിങ്ങളുടെ സ്നേഹവും സഹകരണവും ഉണ്ടാകും എന്ന് പ്രതീക്ഷയോടെ..

കേരള അഗ്രോ പ്ലാന്റേഷൻ കുമരനെല്ലൂർ
9846624667,7902431001.

21/07/2025
27/06/2024
16/05/2024

നിങ്ങളുടെ വിളകൾ ഏതുമാകട്ടെ..
സൗജന്യ മണ്ണ് പരിശോധനയ്ക്ക് ശേഷം കൃത്യമായ വിള പരിപാലനത്തിന് ഞങ്ങളെ ബന്ധപ്പെടുക.
പ്ലാന്റുകൾ ,വളങ്ങൾ എന്നിവയ്ക്ക്
കേരള അഗ്രോ പ്ലാൻ്റേഷൻ
കുമരനല്ലൂർ. പാലക്കാട്.
9846624667

10/10/2023

*കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത....

തെങ്ങിനും കവുങ്ങിനും നെല്ലിനും റബ്ബറിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന മൂലക സമ്പുഷ്ടമായ SPC സമ്പൂർണ്ണ ജൈവവളം "ഭൂമിത്ര" 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 30 വരെ 50 ശതമാനം ഡിസ്കൗണ്ടിൽ കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു . ആവശ്യമുള്ള കർഷകർ ബന്ധപ്പെടുക കൂടാതെ സൗജന്യമായി മണ്ണ് പരിശോധനയും ചെയ്തു കൊടുക്കുന്നതാണ് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8086494437,9846624667 പാലക്കാട് ജില്ല Pattithara

09/10/2023

*കർഷകർക്ക് ഇതാ ഒരു സന്തോഷവാർത്ത....

തെങ്ങിനും കവുങ്ങിനും നെല്ലിനും റബ്ബറിനും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന മൂലക സമ്പുഷ്ടമായ SPC സമ്പൂർണ്ണ ജൈവവളം "ഭൂമിത്ര" 2023 ഒക്ടോബർ 5 മുതൽ ഒക്ടോബർ 30 വരെ 50 ശതമാനം ഡിസ്കൗണ്ടിൽ കമ്പനിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നു . ആവശ്യമുള്ള കർഷകർ ബന്ധപ്പെടുക കൂടാതെ സൗജന്യമായി മണ്ണ് പരിശോധനയും ചെയ്തു കൊടുക്കുന്നതാണ് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8086494437,9846624667 പാലക്കാട് ജില്ല Pattithara

SPC PATTHARA
NEAR PATTITHARA PUMP HOUSE
PATTITHARA PO
PALAKKAD DT

SPC SEAWEED GEL 40+     പോഷകഗുണമുള്ള മറൈൻ ആൽഗയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ജൈവസത്ത് ആണ്.  ഇത് ഒരു സാന്ദ്രീകൃത ജെൽ ആണ്, ഇത്...
26/07/2023

SPC SEAWEED GEL 40+
പോഷകഗുണമുള്ള മറൈൻ ആൽഗയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു ജൈവസത്ത് ആണ്. ഇത് ഒരു സാന്ദ്രീകൃത ജെൽ ആണ്, ഇത് മണ്ണിൽ പ്രയോഗിക്കുന്നതിന് വെള്ളത്തിൽ കലർത്തുകയോ ഡ്രിപ്പ് ഇറിഗേഷൻ വഴി മണ്ണിൽ പ്രയോഗിക്കുകയോ ചെയ്യുന്നു. ഈ ഉൽപ്പന്നം ദ്രാവക വളത്തിൽ നിന്ന് വ്യത്യസ്തമായി പോഷകങ്ങൾ മണ്ണിലേക്ക് സാവധാനം പുറത്തുവിടുന്നു, അത് ചെടിക്ക് എളുപ്പത്തിൽ ലഭ്യമാകും. ഇത് റൈസോസ്ഫിയറിലെ സൂക്ഷ്മജീവികളെ വർദ്ധിപ്പിക്കുന്നു. ഇത് ഏറ്റവും അനുയോജ്യവും കണ്ടീഷണറും ആയിരിക്കും.

1) വിളവ് 20% മുതൽ 50% വരെ വർദ്ധിപ്പിക്കുന്നു

2) ഫോട്ടോസിന്തസിസ് അതിവേഗം വർദ്ധിപ്പിക്കുന്നു, ഇളം പൂക്കളുടെയും പഴങ്ങളുടെയും കാലാനുസൃതമാക്കുന്നു

3) വിത്തുകളുടെ വലിപ്പവും ഭാരവും വർദ്ധിപ്പിക്കുന്നു

4) ചെടികളുടെ മൊട്ടിടൽ ശക്തിപ്പെടുത്തുന്നു

5) ചെടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

6) പൂവിടുന്നത് മെച്ചപ്പെടുത്തുകയും നിറം കൂട്ടുകയും ചെയ്യുന്നു

7) വേരുകളും അതിന്റെ ആഗിരണവും ശക്തിപ്പെടുത്തുന്നു

8) വിത്ത് മുളയ്ക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുന്നു

9) മഗ്നീഷ്യം, കാൽസ്യം, മാംഗനീസ്, സിലിക്ക, സിങ്ക്, അയഡിൻ, ബോറാക്സ്, സോഡിയം, കോപ്പർ, അയേൺ തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും ധാതുക്കളും കൂടാതെ അമിനോ ആസിഡുകൾ, വളർച്ചാ പ്രമോട്ടറുകൾ, എൻസൈമുകൾ, പിഗ്മെന്റുകൾ, വിറ്റാമിനുകൾ എന്നിവയും അടങ്ങിയിരിക്കുന്നു

Dosage :

1) എല്ലാത്തരം പച്ചക്കറികൾക്കും ചെടികൾക്കും 50 മുതൽ 75 ഗ്രാം Seaweed Gel 40+
10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അടിവളമായി പ്രയോഗിക്കുക.

2) റബ്ബർ, വാഴ, തെങ്ങ്, കവുങ്, ജാതിക്ക, കശുമാവ്, മാവ്, മറ്റ് മരങ്ങൾക്ക് 100 ഗ്രാം ജെൽ 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മണ്ണ് ശുദ്ധീകരണമായി പ്രയോഗിക്കുക.

3) ഏലം, തേയില, കാപ്പി ചെടികൾ 30-35 ഗ്രാം Seaweed Gel 40+ 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അടിവളമായി പ്രയോഗിക്കുക.

4) ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളത്തിൽ നന്നായി ഇളക്കുക

5) ചെടികളുടെ ലഭ്യതയും ആഗിരണവും വർദ്ധിപ്പിക്കുന്നതിന് ജെൽ മറ്റ് ജൈവ ഖര വളങ്ങളോ അജൈവ വളങ്ങളോ സൂക്ഷ്മജീവികളോ ആയി കലർത്താം.

6) ഇലകൾക്ക് 2 ഗ്രാം / ഡ്രിപ്പിന് 3 ഗ്രാം 1 ലിറ്റർ വെള്ളത്തിന് നനയ്ക്കുക വില 1kg പാക്കറ്റ് 560 രൂപ...


Pls contact 9846624667

ഗുണമേന്മയുള്ള ജൈവവളങ്ങൾ മണ്ണറിഞ്ഞ് വളം നൽകു, മനസ്സുനിറഞ്ഞ വിളവെടുക്കു.
19/06/2023

ഗുണമേന്മയുള്ള ജൈവവളങ്ങൾ
മണ്ണറിഞ്ഞ് വളം നൽകു, മനസ്സുനിറഞ്ഞ വിളവെടുക്കു.

13/06/2023

Bio green (Dolomite) . ചെടികളിലെ മഞ്ഞളിപ്പിന് ശാശ്വത പരിഹാരം

13/06/2023

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട വിളവിന് എസ് പി സിയുടെ ഭൂമിത്ര

റബ്ബർ കർഷകർക്ക് ഒരു സന്തോഷവാർത്ത.✨✨✨ റബ്ബർ വിളക്ക് ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ജൈവവളം SPC biopower  ജൈവ വള...
09/06/2023

റബ്ബർ കർഷകർക്ക് ഒരു സന്തോഷവാർത്ത.✨✨✨
റബ്ബർ വിളക്ക് ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഒരു ജൈവവളം SPC biopower ജൈവ വളത്തിൽ ഏറ്റവും മികച്ചത്. ഇതിൽ വിളയ്ക്ക് ആവശ്യമായ ആവശ്യമായ 14 തരം മൂലകങ്ങൾ അം കൃത്യമായി അടങ്ങിയിരിക്കുന്നു.
ഗുണങ്ങൾ
1) പാലുല്പാദനം കൂടുന്നു അത് വർഷം മുഴുവൻ നീണ്ടുനിൽക്കുകയും ചെയ്യും
2) ഇതിൽ നാച്ചുറലായി കൊഴുപ്പ് അടങ്ങിയിരിക്കുന്നത് കൊണ്ട് റബ്ബർ പാലിന് കട്ടി കൂടുന്നു. വെള്ളം പോലുള്ള പാലും നല്ല കട്ടി ആകുന്നു.
3) ഇതിൽ 14 തരം മൂലകങ്ങളും അടങ്ങിയിരിക്കുന്നതു കൊണ്ട് പട്ട മരവിപ്പ് ചീക് എന്നിവ ഉണ്ടാകുന്നില്ല. ഇല കൊഴിച്ചിൽ കുറയുന്നു.
4) കാൽസ്യം അടങ്ങിയിരിക്കുന്നതു കൊണ്ട് തടിക്ക് നല്ല ബലവും വണ്ണവും കിട്ടുന്നു. അതുകൊണ്ട് ഒടിഞ്ഞു പോകുന്നില്ല.
5)ഇതിൽ ഓർഗാനിക് കാർബൺ അടങ്ങിയിരിക്കുന്നതു കൊണ്ട് മണ്ണിനെ ഒരു സ്പോഞ്ച് പോലെ ആകുന്നു. അതുകൊണ്ട് മഴവെള്ളത്തെ സംഭരിച്ചു നിർത്തുകയും വേനൽക്കാലത്തും ആദായം കിട്ടുകയും ചെയ്യുന്നു.
ഇനി എന്തിന് മടിക്കണം.
⚡രാസ വളം ഒഴിവാക്കി ജൈവ വളം ഉപയോഗിക്കാം മികച്ച ആദായം നേടു.

എല്ലാത്തരം കൃഷിക്കും വേണ്ടിയുള്ള ഗുണമേൻമയുള്ള 100%ജൈവ വളം ഉൽ‌പന്നങ്ങൾ
📞 098466 24667

Address

Pattithara
Trithala
679534

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Website

Alerts

Be the first to know and let us send you an email when SPC pattithara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share