ukart4u

ukart4u Online Store

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായ...
25/03/2020

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് - 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ജില്ല തിരിച്ചുള്ള കണക്കു ചുവടെ

തിരുവനന്തപുരം സിറ്റി - 66
തിരുവനന്തപുരം റൂറല്‍ - 138
കൊല്ലം സിറ്റി - 170
കൊല്ലം റൂറല്‍ - 106
പത്തനംതിട്ട - 43
കോട്ടയം - 208
ആലപ്പുഴ - 178
ഇടുക്കി - 214
എറണാകുളം സിറ്റി - 88
എറണാകുളം റൂറല്‍ - 37
തൃശൂര്‍ സിറ്റി - 20
തൃശൂര്‍ റൂറല്‍ -37
പാലക്കാട് - 19
മലപ്പുറം - 11
കോഴിക്കോട് സിറ്റി - 338
കോഴിക്കോട് റൂറല്‍ - 13
വയനാട് - 35
കണ്ണൂര്‍ - 20
കാസര്‍ഗോഡ് -10

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2535 പേരെ അറസ്റ്റു ചെയ്തു. 1636 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 137, 117
തിരുവനന്തപുരം റൂറല്‍ - 195, 145
കൊല്ലം സിറ്റി - 236, 198
പത്തനംതിട്ട - 125, 52
കോട്ടയം - 451, 104
ആലപ്പുഴ - 341, 0
ഇടുക്കി - 269, 75
എറണാകുളം സിറ്റി - 124, 125
എറണാകുളം റൂറല്‍ - 313, 211
തൃശൂര്‍ സിറ്റി - 31, 17
തൃശൂര്‍ റൂറല്‍ -99, 69
പാലക്കാട് - 37, 31
മലപ്പുറം - 24, 7
കോഴിക്കോട് സിറ്റി - 0, 388
കോഴിക്കോട് റൂറല്‍ - 33, 6
വയനാട് - 48, 23
കണ്ണൂര്‍ - 50, 50
കാസര്‍ഗോഡ് -22, 18

20/03/2020

Happy ONAM to all Ukart Foru
11/09/2019

Happy ONAM to all Ukart Foru

Happy Independence Day
15/08/2019

Happy Independence Day

May you and your family have a joyous and blessed Easter...
21/04/2019

May you and your family have a joyous and blessed Easter...

എല്ല മലയാളികൾക്കും   ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ukart4u
15/04/2019

എല്ല മലയാളികൾക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ukart4u

Order Now...
14/02/2019

Order Now...

ഫ്രൂട്സ് ഹോം ഡെലിവറി സർവീസ്         etc...Order Now +917907526996Whatsapp your order +919188827407https://www.facebook.c...
02/02/2019

ഫ്രൂട്സ് ഹോം ഡെലിവറി സർവീസ് etc...
Order Now +917907526996
Whatsapp your order +919188827407
https://www.facebook.com/onlinestoreukart4u/ like page for more updates

എല്ലാവിധ പഴവർഗ്ഗങ്ങളും ഇനി വീട്ടിൽ ഇരുന്നു ഓർഡർ ചെയ്യാം Call +917907526996Whatsapp +919188827407          etc...https://...
31/01/2019

എല്ലാവിധ പഴവർഗ്ഗങ്ങളും ഇനി വീട്ടിൽ ഇരുന്നു ഓർഡർ ചെയ്യാം
Call +917907526996
Whatsapp +919188827407
etc...
https://www.facebook.com/onlinestoreukart4u/ follow our page...

Home Delivery available ...Call/whatsapp your order +917907526996 , +919188827407
29/01/2019

Home Delivery available ...
Call/whatsapp your order +917907526996 , +919188827407

Address

Chaganacherry
Tiruvalla

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919188827407

Website

Alerts

Be the first to know and let us send you an email when ukart4u posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ukart4u:

Share