Stone Art

Stone Art Retail Company

Paving work undergoing at kodikkal thikkodi site
01/09/2018

Paving work undergoing at kodikkal thikkodi site

Retail Company

*കേരളത്തിനൊരു കൈത്താങ്ങ്*അവർക്കു നല്ല വീടുണ്ടായിരുന്നു  നാടുണ്ടായിരുന്നു. ഭക്ഷണവും മാട്ടിയുടുക്കാൻ  വസ്ത്രവും എല്ലാമുണ്ട...
16/08/2018

*കേരളത്തിനൊരു കൈത്താങ്ങ്*

അവർക്കു നല്ല വീടുണ്ടായിരുന്നു നാടുണ്ടായിരുന്നു.
ഭക്ഷണവും മാട്ടിയുടുക്കാൻ വസ്ത്രവും എല്ലാമുണ്ടായിരുന്നു. എന്നാൽ ഇന്നവർ ഒരു ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ്. നമ്മൾ നൽകും സഹായമില്ലാതെ അവർക്ക മറ്റൊന്നുമില്ല

സഹായിക്കൂ കൂട്ടരേ. നമുക്കും പങ്കാളിയാവാം ഈ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ

Donate anything that you can...

Name:Fahad abdul salih
Ac no.:99980104023648
Federal bank
Payyoli branch
Ifsc:FDRL0001001
Mob. No: 9567103683

*Team Expotech Builders and Developers*

Paving work undergoing at new site
02/06/2018

Paving work undergoing at new site

Ramadan kareem to all our valuable clients!!Team Stone art
17/05/2018

Ramadan kareem to all our valuable clients!!

Team Stone art

Ramadan kareem to all our clients!!Team Stone art
17/05/2018

Ramadan kareem to all our clients!!

Team Stone art

മഴയെത്തും മുമ്പേ ചളി അകറ്റൂ !!!Paving works completed at koyilandy moodadi anakkulam  & purakkad
27/04/2018

മഴയെത്തും മുമ്പേ ചളി അകറ്റൂ !!!
Paving works completed at koyilandy moodadi anakkulam & purakkad

പ്രൗഢഗംഭീരമായ നിങ്ങളുടെ വീടിന്റെ മുറ്റം അതി മനോഹരവും പ്രകൃതിയോടിണങ്ങിയതുമാവാനും ചൂടു കുറയ്ക്കുവാനും‌ , പതിറ്റാണ്ടുകളായ്‌...
14/03/2018

പ്രൗഢഗംഭീരമായ നിങ്ങളുടെ വീടിന്റെ മുറ്റം അതി മനോഹരവും പ്രകൃതിയോടിണങ്ങിയതുമാവാനും ചൂടു കുറയ്ക്കുവാനും‌ , പതിറ്റാണ്ടുകളായ്‌ നിങ്ങളുടെ മുറ്റത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന സിമന്റു കട്ടകളെ (Interlock) ഉപേക്ഷിക്കൂ.നാച്ചുറൽ സ്റ്റോൺസിലേക്ക്‌ മടങ്ങിവരൂ...............
കോഴിക്കോട് ജില്ലയിൽ ഉപഭോക്താവിന്റെ മനസ്സറിഞ്ഞ Stone Art ഇപ്പോൾ ഇതാ നിങ്ങൽക്കു വേണ്ടി പയ്യോളി തിക്കോടി പഞ്ചായത്തിൽ സേവനം ആരംഭിച്ചിരിക്കുന്നു.
സിമന്റുകട്ടകളുടെ (Interlock) താങ്ങാനാവാത്ത ചൂടും, ഈടില്ലായ്മയും ഇന്ന് ഉപഭോക്താവിന് തീരാ തലവേദനയാണ് . ഇതിൽ നിന്നും രക്ഷയെന്നോണം ആളുകൾ ഇന്ന് പ്രകൃതിദത്തമായ കരിങ്കല്ലുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഈ ഒരവസരത്തിൽ വൈവിദ്യമാർന്ന കരിങ്കല്ലുകളുടെ കളക്ഷനും ഡിസൈനും കൊണ്ട് ഉപഭോക്താക്കൾക്ക് വേറിട്ടൊരു അനുഭവം നൽകുകയാണ് STONE ART.
NB: കോഴിക്കോട് ജില്ലയിലെവിടെയും മറ്റാർക്കും നൽകാനാവാത്ത നിരക്കിൽ ഉത്തരവാദിത്ത്വത്തോടു കൂടി കരിങ്കല്ലുകൾ വിരിച്ചു കൊടുക്കുന്നതാണ്.

CONTACT NUMBER: 9539012343, 8848688197

Thanks for your support & prayers!!!!Team stone art
26/02/2018

Thanks for your support & prayers!!!!
Team stone art

Its time to reveal the next frame of our ventures!!! Thanking you all for your support & prayers.Hope you all join us on...
22/02/2018

Its time to reveal the next frame of our ventures!!!
Thanking you all for your support & prayers.Hope you all join us on the occasion.
Management & Staff

Paving work undergoing at kavuderi temple
12/02/2018

Paving work undergoing at kavuderi temple

Our new brochure !!!!
16/01/2018

Our new brochure !!!!

New work undergoing ✌️ Admin off:expotech builders
05/01/2018

New work undergoing ✌️

Admin off:expotech builders

Address

Panchayath Bazar Thikkodi
Tikkodi
673522

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Telephone

+918848004933

Website

Alerts

Be the first to know and let us send you an email when Stone Art posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Stone Art:

Share

Category