Neelankavil Traders

Neelankavil Traders CSC Center - Pan card & passport, online application, DTP - Print - Copy - Scan - Lamination - Design

പാസ്പോർട്ട്‌ സർവീസ്Passport Service
16/03/2024

പാസ്പോർട്ട്‌ സർവീസ്
Passport Service

PAN Card സർവീസ്
16/03/2024

PAN Card സർവീസ്

Water Colours Tubes, Wax Crayons, Modeling Clay, Colour Pencils, Drawing Pencils (2B, 4B, 6B, 8B, 10B), Poster Colours, ...
30/03/2023

Water Colours Tubes, Wax Crayons, Modeling Clay, Colour Pencils, Drawing Pencils (2B, 4B, 6B, 8B, 10B), Poster Colours, Acrylic Colours etc..
+91 98465 07989

15/07/2022

പി എം കിസാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുക

1. പി എം കിസാൻ പദ്ധതിയിൽ അംഗമായ മുഴുവൻ കർഷകരും നിർബന്ധമായും ഈ കെ വൈ സി ചെയ്യേണ്ടതാണ്, അതിനുള്ള അവസാന തിയ്യതി ജൂലൈ 31 വരെയാണ് - more detail contact - 9846507989

ഒരു തവണ ഈ കെ വൈ സി ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.

2. പി എം കിസാൻ ഉപഭോക്താക്കൾ തങ്ങളുടെ ഭൂമി കൃഷിഭവൻ ഓൺലൈൻ പോർട്ടലിൽ പുതിയ കരമടച്ച രസീത് വെച്ച് ഭൂമി വെരിഫൈ ചെയ്യേണ്ടതാണ്.

ഓർക്കുക ഈ കെ വൈ സിയും. ഭൂമി വേരീഫിക്കേഷനും രണ്ടും രണ്ടാണ്.. ഈ രണ്ടുകാര്യങ്ങളും ഗുണഭോക്താക്കൾ ചെയ്തുവെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ നിങ്ങൾ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെടും

ഈ കെ വൈ സി ചെയ്യാൻ ആവശ്യമായ രേഖകൾ
1. ഗുണഭോക്താവിന്റെ ആധാർ
2. മൊബൈൽ

ഭൂമി വെരിഫിക്കേഷന് ആവശ്യമായ രേഖകൾ
1. ഗുണഭോക്താവിന്റെ ആധാർ
2. 2022-23 വില്ലേജ് നികുതി രസീത്
3. ബാങ്ക് പാസ് ബുക്
4. മൊബൈൽ

ഈ കെ വൈ സി യും, ഭൂമി വെരിഫിക്കേഷൻ എന്നിവ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.. 9846507989

CSC - NEELANKAVIL TRADERS - PAMBOOR
DTP | PRINT | SCAN | COPY | LAMINATION
PAN CARD | PASSPORT | ONLINE WORK
MOB:+91 9846507989

പരമാവധി ഷെയർ ചെയ്യുക

09/07/2022

MEDISEP ഐഡി കാർഡ്

മെഡി സെപ് ഐഡി കാർഡ് ലാമിനേറ്റഡ്/ എ ടി എം കാർഡ് രൂപത്തിൽ ആക്കാം ..
സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവരുടെ ഐഡി കാർഡ് ഡൗണ്ലോഡ് ചെയ്യുന്നതിനും കാർഡ് രൂപത്തിലാക്കുന്നതിനും സമീപിക്കുക.

പോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

പരമാവധി ഷെയർ ചെയ്യുക..

👇WhatsApp 👇

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം👨‍🦽👩‍🦽സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്ക...
07/07/2022

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം👨‍🦽👩‍🦽

സാമ്പത്തികപരാധീനതയുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാകിരണം പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കിൽ സ്‌കോളർഷിപ്പ് ലഭിക്കും. 1 മുതൽ 5 വരെ ക്ലാസുകാർക്ക് 300 രൂപയും 6 മുതൽ 10 വരെ 500 രൂപയും പ്ലസ് വൺ, പ്ലസ് ടു, ഐടിഐ, മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി, പിജി, പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് മാസംതോറും സ്‌കോളർഷിപ്പ്. എല്ലാ ക്ലാസുകളിലേക്കും പരമാവധി 10 മാസത്തേക്കാണ് സ്‌കോളർഷിപ്പ് നൽകുക. സ്‌കോളർഷിപ്പ് പുതുക്കുന്നതിന് എല്ലാവർഷവും പുതിയ അപേക്ഷ നൽകണം.

മറ്റു പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിയ്ക്കാത്ത, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ/ കോഴ്‌സുകളിൽ പഠിയ്ക്കുന്ന മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയ ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരുടെ മക്കൾക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിയ്ക്കാൻ അവസരം. അപേക്ഷ നൽകാനും വിവരങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്. 9846507989

NEELANKAVIL TRADERS, PAMBOOR

DTP | PRINT | SCAN | COPY | LAMINATION |
| ONLINE PROJECT WORKS | PAN CARD | PASSPORT |

👇👇More Details Click Here👇👇
https://chat.whatsapp.com/FxbbRH1y76YCZxHCLrZVTe

കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം

പരമാവധി ഷെയർ ചെയ്യുക

WhatsApp Group Invite

MEDISEP ഐഡി കാർഡ്മെഡി സെപ് ഐഡി കാർഡ് ലാമിനേറ്റഡ്/ എ ടി എം കാർഡ് രൂപത്തിൽ ആക്കാം ..സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും ...
06/07/2022

MEDISEP ഐഡി കാർഡ്

മെഡി സെപ് ഐഡി കാർഡ് ലാമിനേറ്റഡ്/ എ ടി എം കാർഡ് രൂപത്തിൽ ആക്കാം ..
സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കും വേണ്ടി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായവരുടെ ഐഡി കാർഡ് ഡൗണ്ലോഡ് ചെയ്യുന്നതിനും കാർഡ് രൂപത്തിലാക്കുന്നതിനും സമീപിക്കുക.

പോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

പരമാവധി ഷെയർ ചെയ്യുക..

*👇WhatsApp 👇*
https://wa.me/message/FM732K7H44B2C1

*A. RWBCIS**കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ഖാരിഫ് 2021*കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയി...
05/07/2022

*A. RWBCIS*
*കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി, ഖാരിഫ് 2021*

കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന *കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി_ ഖാരിഫ് 2021*
സംസ്ഥാന സർക്കാർ വിജ്ഞാപനമായി ( G.O.(Rt) No.578/2020/AGRI തീയതി 25/06/2020). *നെല്ല്,വാഴ,കവുങ്ങ്, ജാതിക്ക, പച്ചക്കറികളായ (പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്)* എന്നീ വിളകൾക്കാണ് ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. വാഴയ്ക്ക് ജില്ലയിലെ സൂചന കാലവസ്ഥ നിലയങ്ങൾ സ്ഥിതിചെയ്യുന്ന ( *ചാലക്കുടി, ചേലക്കര, കൂർക്കഞ്ചേരി, മാടക്കത്തറ, മുണ്ടത്തിക്കോട്, പോർക്കുളം,താന്ന്യം, വരന്തരപ്പിള്ളി, വെള്ളാങ്കല്ലൂർ, വെങ്കിടങ്ങ്* ) എന്നീ പഞ്ചായത്തുകളിൽ മാത്രമേ ഈ പദ്ധതിയിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. പദ്ധതിയിൻ കീഴിൽ ഓരോ വിളകൾക്കും പ്രീമിയത്തിന്റെ നിശ്ചിത ശതമാനം സബ്സിഡിയായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നു. ബാക്കി തുക മാത്രം കർഷകർ പ്രീമിയം തുകയായി അടച്ചാൽ മതിയാകും.
വിളകളുടെ കർഷക പ്രീമിയം തുകയും ഇൻഷുറൻസ് തുകയും ( ഹെക്ടറിൽ) താഴെ ചേർക്കുന്നു.

🌾 *നെല്ല് - കർഷക പ്രീമിയം - 1600/- ഇൻഷുറൻസ് തുക - 80000/-*

🍌 *വാഴ- കർഷക പ്രീമിയം - 8750/- , ഇൻഷുറൻസ് തുക 175000/-*

🌴 *കവുങ്ങ്-കർഷക പ്രീമിയം - 5000/- , ഇൻഷുറൻസ് തുക 100000/-*

🌳 *ജാതിക്ക - കർഷക പ്രീമിയം - 2750/- , ഇൻഷുറൻസ് തുക - 55000/-*

🌶 *പച്ചക്കറികൾ ( പടവലം,പാവൽ,പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട, പച്ചമുളക്) കർഷക പ്രീമിയം - 2000/- , ഇൻഷുറൻസ് തുക - 40000/-*

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ശക്തിയായ കാറ്റ് (വാഴ, ജാതി, കവുങ്ങ് എന്നീ വിളകൾക്കു മാത്രം) എന്നിവ കൊണ്ടുണ്ടാകുന്ന വിള നഷ്ടങ്ങൾക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. വിളയുടെ പ്രായത്തെ അടിസ്ഥാനപ്പെടുത്തി ജോയിന്റ് കമ്മിറ്റിയുടെ ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നിർണ്ണയിക്കുന്നു. നഷ്ടം ഉണ്ടായി 72 മണിക്കൂറിനകം കർഷകർ കൃഷിഭവൻ അല്ലെങ്കിൽ ഇൻഷുറൻസ് കമ്പനിയെ നേരിട്ടോ രേഖാമൂലമോ അറിയിക്കേണ്ടതാണ്. *കൂടാതെ കാലാവസ്ഥയുടെ ഡാറ്റ അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരവും കർഷകർക്ക് ലഭ്യമാണ്.*

പദ്ധതിയിൽ ഓരോ വിളയ്ക്കും വെവ്വേറെ പ്രതികൂല കാലാവസ്ഥാ ഘടകങ്ങളും അത് രേഖപ്പെടുത്തുന്ന കാലാവധിയും, വിളയനുസരിച്ചുള്ള കാലാവസ്ഥയുടെ നിർണ്ണായക തോതും, ടേം ഷീറ്റ് പ്രകാരം സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഓരോ വിജ്ഞാപിത പ്രദേശത്തിനും, നിശ്ചിത സൂചനാ കാലാവസ്ഥാനിലയം, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇവയിൽ രേഖപ്പെടുത്തുന്ന കാലാവസ്ഥയുടെ ഡാറ്റയും ഓരോ വിളയ്ക്കുമുള്ള ടേം ഷീറ്റും അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിർണ്ണയിക്കുന്നത്.

*B. PMFBY*

*PMFBY* സ്കീംമിൽ കാലാവസ്ഥനിലയം ഇല്ലാത്ത പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റിയിൽ വിളകളായ വാഴയും മരച്ചീനി യും ഉൾപ്പെടുന്നു .

🍌 *വാഴക്ക് കർഷക പ്രീമിയം - 13200/-, ഹെക്ടറിൽ ) ഇൻഷുറൻസ് തുക - 300000/-*

🥔 *മരച്ചീനി -3750/- (ഹെക്ടറിൽ ), ഇൻഷുറൻസ് തുക - 125000/-*

👨🏼‍🦳 *കർഷകർ തങ്ങളുടെ ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഭൂനികുതി രസീത്, പാട്ടക്കരാർ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നെതെങ്കിൽ മാത്രം) 💵പ്രീമിയം തുകയും 💻 CSC/അക്ഷയ കേന്ദ്രം മുഖേനേയോ,കൃഷി ഭവനുമായോ, എ ഐ സി യുടെ അംഗീകൃത ബ്രോക്കിംഗ് സ്ഥാപനങ്ങളുമായോ, 👨🏼‍💻👩🏼‍💻 മൈക്രോ ഇൻഷുറൻസ് ഏജന്റുമായോ, നേരിട്ട് ഓൺലൈനായോ (www.pmfby.gov.in) സമർപ്പിച്ച് പദ്ധതിയിൽ ചേരാവുന്നതാണ്.*

*കർഷകർക്ക് പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി 31-7-2021*
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
👇👇Click Here👇👇
https://wa.me/message/FM732K7H44B2C1

31/12/2021

Address

Neelankavil Traders, Mundur-Kottekkad Road, Pamboor
Thrissur
680013

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 12pm
1pm - 9pm

Telephone

+919846507989

Website

Alerts

Be the first to know and let us send you an email when Neelankavil Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share