13/09/2026
5 തട്ട് ദീപസ്ഥംപം
ഒഴുക്കൻ തട്ട് ( തിരിപ്പഴുത് ഇല്ലാത്തത് )
ഇതുപോലുള്ള ദീപസ്ഥംപം വിളക്ക് ക്ഷേത്രത്തിന്റെ മുന്നിൽ വെക്കുവാനായി താഴെ ഉള്ള നമ്പറിൽ ബന്ധപ്പെടുക
കേരളീയ ക്ഷേത്രകലയുടെയും സംസ്കാരത്തിന്റെയും ഭാഗമായ, പല തട്ടുകളിലായി ധാരാളം വിളക്കുകൾ കൊളുത്തിവെക്കാവുന്ന ഉയരമുള്ള സ്തംഭമാണ് ദീപസ്തംഭം. സാധാരണയായി പിച്ചള, കല്ല്, കോൺക്രീറ്റ് എന്നിവ കൊണ്ട് നിർമ്മിക്കുന്ന ഇവ ക്ഷേത്രാങ്കണങ്ങളിൽ ദീപാലങ്കാരത്തിനായി ഉപയോഗിക്കുന്നു. മുകളിൽ പല തട്ടുകളിലായി എണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുന്ന വിളക്കുകളാണ് ഇതിന്റെ പ്രത്യേകത.
150 കിലോഗ്രാം തൂകം
6.2 അടി ഉയരം
DEVI METALS
FOR DETAILS 👇🏻 DM
CALL OR WHATSAPP
PH: 6282563071
:7558022457
PLEASE VISIT OUR PROFILE FOR MORE WORKS AND ITEMS
🛑Why should you choosing Devi metals ?
Devi Metal Crafts is a bronze casting company in Thrissur with an experience of 30 years.
📍Situated near Vettikavu Temple, Mundoor, Thrissur,Kerala
Pin : 680541
📌Traditional Brass Handicraft Workers
📌30 Years Of Experience
📌Proper Designs & Quality
📌All types of customized works available
📌Trustfully Workers
📌Delivery All Over The World
📌Also Doing Works In Panchaloha,Bronze ,Silver,Copper & More