MY HOME PLACE Kottekad

MY HOME PLACE Kottekad ഗ്രീൻ place

11/11/2025
16/01/2025
ഓണത്തിന് നമ്മുടെ കൊട്ടേക്കാടും ഒരുങ്ങി
12/09/2024

ഓണത്തിന് നമ്മുടെ കൊട്ടേക്കാടും ഒരുങ്ങി

04/09/2024

പ്രിയ സുഹൃത്തേ,
കോലഴി ഗ്രാമ പഞ്ചായത്തിലെ കൊട്ടെക്കാട് ദേശത്ത് പ്രവർത്തിക്കുന്ന ARD 196 -ാo നമ്പർ പൊതുവിതരണ കേന്ദ്രത്തെ സർക്കാർ K STORE ആയി അംഗീകരിച്ച് കൊണ്ട് 6/9/2024 ന് കാലത്ത് 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി വിശ്വംഭരൻ ഉൽഘാടനം നിർവ്വഹിക്കുന്നു. അദ്ധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ വികാസ് രാജ്, പഞ്ചായത്ത് മെമ്പർമാരായ
P A ലോനപ്പൻ, മാർട്ടിൻ കൊട്ടേക്കാട് ,ജിഷ സജീവൻ, ഭക്ഷ്യ വകുപ്പ് ഉദ്യേഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ഈ ഒരു മഹനീയ ചടങ്ങിലേക്ക് എല്ലാ കാർഡ് ഉടമകളും സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർഥിക്കുന്നു.
എന്ന്
ARD 196
ബെർലിൻ. M. J.
കൊട്ടേക്കാട്

05/08/2024

പ്രിയ കൂട്ടുക്കാരെ നമ്മുടെ കൊട്ടേകാട് ഭാഗത്തുയുള്ള കൂട്ടുക്കാരെ നമ്മുടെ whatsapp ഗ്രൂപ്പ് ലേക്ക് invite ചൈയ്യനേ ,,,

Address

Thrissur
680013

Website

Alerts

Be the first to know and let us send you an email when MY HOME PLACE Kottekad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share