Dharmartham Books

Dharmartham Books A place to have the books of Dr.C.T.William a creative arena to have discourse on William's Philoso

https://www.facebook.com/share/p/1AXozP9N9S/
05/12/2025

https://www.facebook.com/share/p/1AXozP9N9S/

ഹൈന്ദവ ബിംബങ്ങൾ കഥ പറയുന്ന പാലയൂർ പള്ളി കാണാം. സീറ്റി സ്കാൻ റിപ്പോർട്ട്

My Commandments, My Self Discoveries.
09/11/2025

My Commandments, My Self Discoveries.

ഏകദേശം 780 തീവ്രവാദികളും 400 പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോർട്ടുകളിൽ പറയുന്നത്.പിന്നീട് ബ്ലൂ സ്റ്റാർ ഓപ്പ...
08/11/2025

ഏകദേശം 780 തീവ്രവാദികളും 400 പട്ടാളക്കാരും കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോർട്ടുകളിൽ പറയുന്നത്.
പിന്നീട് ബ്ലൂ സ്റ്റാർ ഓപ്പറേഷനിൽ നിശ്ശബ്ദമായി പ്രതികരിച്ച, സിക്ക് തീവ്രവാദികൾ, 1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വെടിവച്ചിട്ടതിനുശേഷമാണ് ആ പക പിൻവലിച്ചത്.

ctwilliamscan amritsar golden temple. ctwilliamscan travel videos, podcast and observations. സീറ്റി വില്യം സ്കാൻ സഞ്ചാരകഥകൾ. CT William Kerala universal scan...

യാതൊരുവിധ മോട്ടിവേഷനുമില്ലാത്ത ഒരു മോട്ടിവേഷൻ തൊഴിലാളിയാണ് ഇയാൾ. ഇയാൾ ഒരു കോമാളിയാണ്. വളിപ്പനാണ്. സത്യത്തിൽ ഇയാൾക്ക് മ...
23/10/2025

യാതൊരുവിധ മോട്ടിവേഷനുമില്ലാത്ത ഒരു മോട്ടിവേഷൻ തൊഴിലാളിയാണ് ഇയാൾ. ഇയാൾ ഒരു കോമാളിയാണ്. വളിപ്പനാണ്. സത്യത്തിൽ ഇയാൾക്ക് മോട്ടിവേഷനോ, കോമഡിയോ, വളിപ്പോ അറിയില്ലെന്നതാണ് വാസ്തവം. ഒരിക്കൽ വളിയെ കുറിച്ചാണ് ഇയാൾ മോട്ടിവേഷൻ ക്ലാസ്സ് എടുത്തത്. ഇയാൾ നന്നാവാൻ വഴിയില്ല. വിമർശനം കൊണ്ട് നന്നാവുന്ന ഒരു വളിപ്പനല്ല ഇയാൾ. അതുകൊണ്ട് അയാൾ സ്വയം ഇല്ലാതാവുക മാത്രമാണ് ഇയാളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം.

ctwilliamscan on decline of social media.the ctwilliamscan travel videos, podcast and observations. സീറ്റി വില്യം സ്കാൻ സഞ്ചാരകഥകൾ. CT William Kerala univers...

My Commandments, My Discoveries.
14/10/2025

My Commandments, My Discoveries.

07/10/2025
അമ്മയേയും കൂട്ടി ഇവിടെ വരണമെന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ, പലപല വൈകാരിക കാരണങ്ങളാൽ അത് വൈകിപ്പോയി. ഇന്നിപ്പോൾ എന്റെ...
07/10/2025

അമ്മയേയും കൂട്ടി ഇവിടെ വരണമെന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ, പലപല വൈകാരിക കാരണങ്ങളാൽ അത് വൈകിപ്പോയി. ഇന്നിപ്പോൾ എന്റെ ഊഴം വന്നപ്പോഴേക്കും അമ്മ ഇനിയുമൊരു ഊഴത്തിനു കാത്തുനിൽക്കാതെ എന്നെ വിട്ടുപോയി. ചിലപ്പോഴെങ്കിലും, ഊഴങ്ങൾക്കുള്ള വല്ലാത്ത കാത്തിരുപ്പുകളിൽ ഈ ജീവിതം തന്നെ ഹോമിക്കപ്പെട്ടവനാണ് ഞാൻ. അതുകൊണ്ട്, ഈ ദൃശ്യാവിഷ്കാരം എന്റെ അമ്മക്ക് സമർപ്പിക്കുന്നു.

ctwilliamscan Amritsar travelogue. ctwilliamscan travel videos, podcast and observations. ctwilliamscan News Views and Travels. സീറ്റി വില്യം സ്കാൻ സഞ്ചാരകഥക...

പ്രതിബന്ധങ്ങളല്ല, പ്രതിജ്ഞാബദ്ധതയാണ് വിജയിക്കുക
15/09/2025

പ്രതിബന്ധങ്ങളല്ല, പ്രതിജ്ഞാബദ്ധതയാണ് വിജയിക്കുക

പ്രകൃതിയുടെ സൌമ്യവന്യതകളും മനുഷ്യന്റെ അഹിംസാത്മകമായ അതിജീവനവുമായിരിക്കണം പുലിക്കളി എന്ന കലാരൂപത്തിന്റെ പഴയ കാലത്തെ ആഖ്യാ...
15/09/2025

പ്രകൃതിയുടെ സൌമ്യവന്യതകളും മനുഷ്യന്റെ അഹിംസാത്മകമായ അതിജീവനവുമായിരിക്കണം പുലിക്കളി എന്ന കലാരൂപത്തിന്റെ പഴയ കാലത്തെ ആഖ്യാനവും അവതരണവും. ഇന്ന് അതൊക്കെ പോയിരിക്കുന്നു. ആ പഴയ പുലിക്കഥയുടെ ദൃശ്യാവിഷ്കാരം പോലും ഇന്നത്തെ പുലിക്കളിയിൽ നമുക്ക് കാണാനാവില്ല. ഇന്ന് പുലിക്കളി മറ്റൊരു അത്യന്താധുനിക കലാരൂപമായി പരിണമിച്ചിരിക്കുന്നു.

ctwilliamscans Thrissur Pulikali-2025. ctwilliamscan videos podcast and observations. ctwilliamscan News Views and Travels. സീറ്റി വില്യം സ്കാൻ സഞ്ചാരകഥകൾ. C...

ഞാനിപ്പോൾ മാമലകണ്ടത്തെ രണ്ട് ആദിവാസികളോടൊപ്പമാണ്. രാധയും ശാന്തയും. വേഷം കൊണ്ടും സംസാരം കൊണ്ടും ഇവർ ആദിവാസികളാണെങ്കിലു...
03/09/2025

ഞാനിപ്പോൾ മാമലകണ്ടത്തെ രണ്ട് ആദിവാസികളോടൊപ്പമാണ്. രാധയും ശാന്തയും. വേഷം കൊണ്ടും സംസാരം കൊണ്ടും ഇവർ ആദിവാസികളാണെങ്കിലും, ഇത്തിരി പരിഷ്കൃതരാണിവർ. ഇവരുടെ കുടുംബങ്ങളിലും ഇപ്പോൾ അഭ്യസ്തവിദ്യരും പരിഷ്കൃത സംസ്കാരമതികളുമുണ്ടെന്ന് ഇവരെ എനിക്ക് പരിചയപ്പെടുത്തിയ പ്രവീൺ പറയുന്നു.

cctwilliamscan scans mamalakandam part-002. ctwilliamscan travel videos, podcast and observations. സീറ്റി വില്യം സ്കാൻ സഞ്ചാരകഥകൾ. universal...

Address

Thrissur

Alerts

Be the first to know and let us send you an email when Dharmartham Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dharmartham Books:

Share