Angadi

Angadi A complete family shop

ചുമ്മാ ഒന്ന് കയറി നോക്ക്  #അങ്ങാടി
15/03/2025

ചുമ്മാ ഒന്ന് കയറി നോക്ക്

#അങ്ങാടി

അങ്ങാടി വിജയകരമായ നാലാം വർഷത്തിലേക്ക്....നിങ്ങളുടെ ബഡ്‌ജറ്റിനിണങ്ങുന്ന വിപുലമായ ശേഖരവുമായി അന്നമനടയിലെ ഏറ്റവും വലിയ ഷോറൂ...
05/12/2022

അങ്ങാടി വിജയകരമായ നാലാം വർഷത്തിലേക്ക്....

നിങ്ങളുടെ ബഡ്‌ജറ്റിനിണങ്ങുന്ന വിപുലമായ ശേഖരവുമായി അന്നമനടയിലെ ഏറ്റവും വലിയ ഷോറൂം.....

വിശാലമായ പാർക്കിംഗ് സൗകര്യം.

1000 രൂപക്ക് പർച്ചെസ്‌ ചെയ്യുന്നവർക് ഉറപ്പായും ഒരു സമ്മാനം....

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾനേരുന്നു....

അങ്ങാടി വിജയകരമായ നാലാം വർഷത്തിലേക്ക്....നിങ്ങളുടെ ബഡ്‌ജറ്റിനിണങ്ങുന്ന വിപുലമായ ശേഖരവുമായി അന്നമനടയിലെ ഏറ്റവും വലിയ ഷോറൂ...
03/12/2022

അങ്ങാടി വിജയകരമായ നാലാം വർഷത്തിലേക്ക്....

നിങ്ങളുടെ ബഡ്‌ജറ്റിനിണങ്ങുന്ന വിപുലമായ ശേഖരവുമായി അന്നമനടയിലെ ഏറ്റവും വലിയ ഷോറൂം.....

വിശാലമായ പാർക്കിംഗ് സൗകര്യം.

1000 രൂപക്ക് പർച്ചെസ്‌ ചെയ്യുന്നവർക് ഉറപ്പായും ഒരു സമ്മാനം....

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു....

Eid-Mubarak ❤
09/07/2022

Eid-Mubarak ❤

14/10/2021

അന്നമനട അങ്ങാടി എന്ന ഞങ്ങളുടെ സംരഭം മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. കൊറോണ എന്ന മാഹാമാരി ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയത് ഞങ്ങൾ വ്യാപാരികളെയാണ് . ഇ കെട്ട കാലത്തും online വ്യാപരം നാട്ടിൽ നല്ല രീതിയിൽ നടന്നു. എങ്കിലും നല്ലവരായ ജനങ്ങൾ സഹകരിക്കാൻ കഴിയുന്നതിന്റെ പരമാവധി അങ്ങാടിയോട് സഹകരിച്ചിട്ടുണ്ട്. നാടിന്റെ എല്ലാ ദുരിതങ്ങളിലും കൈ താങ്ങായി നിൽക്കുന്നത് Online കുത്തക വ്യാപാരികളല്ല. സാധാരണക്കാരുടെ വ്യാപാര സ്ഥാപനങ്ങളും , വ്യാപാരികളുമാണ്. കഴിഞ്ഞ പ്രളയകാലത്തും , കോവിഡ് കാലത്തും നിങ്ങൾ കണ്ടതാണ് വ്യാപാരികളുടെ ഇടപെടലുകൾ. അന്നമനട അങ്ങാടി എന്ന സ്ഥാപനത്തിന്റെ വളർച്ചക്ക് ഇത് വരെ ഞങ്ങളോട് ചേർന്ന് സഹകരിച്ച എല്ലാ സുഹൃത്ത്ക്കളേയും, പൊതുജനങ്ങളോടും , നന്ദിയും കടപ്പാടും അറിയിക്കുന്നതോടൊപ്പം ,തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.പതുക്കെ പതുക്കെ മാർക്കറ്റുകൾ ഉണരുകയാണ്. അതിന്റെ ഭാഗമായി പുതിയ സ്റ്റോക്കുകൾ അങ്ങാടിയിൽ എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഐറ്റംസ്, ടോയ്സ്, സ്റ്റീൽ, അലുമിനിയം പാത്രങ്ങൾ, ബാഗ്ഗുകൾ, തുടങ്ങി എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും അങ്ങാടിയിൽ ലഭ്യമാണ്. ഏവർക്കും അങ്ങാടിയിലേക്ക് സ്വാതം. 🤝

ഏവർക്കും അന്നമനട അങ്ങാടിയുടെ ഓണാശംസകൾ
20/08/2021

ഏവർക്കും അന്നമനട അങ്ങാടിയുടെ ഓണാശംസകൾ

ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ തോൽക്കില്ല!!!Mega Sale!Upto 50% Discount..Branded Gents, Ladies Chappals & Bags...
02/04/2021

ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾ തോൽക്കില്ല!!!
Mega Sale!
Upto 50% Discount..
Branded Gents, Ladies Chappals & Bags...

ഏവർക്കും അന്നമനട  #അങ്ങാടിയുടെ വലിയ പെരുന്നാൾ ആശംസകൾ.
30/07/2020

ഏവർക്കും അന്നമനട #അങ്ങാടിയുടെ വലിയ പെരുന്നാൾ ആശംസകൾ.

23/05/2020

ഏവർക്കും അങ്ങാടിയുടെ ചെറിയ പെരുന്നാൾ ആശംസകൾ

23/05/2020
പ്രിയരേ🤝 നമ്മുടെ അങ്ങാടി നാളെ മുതൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും, പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് '...
03/05/2020

പ്രിയരേ🤝
നമ്മുടെ അങ്ങാടി നാളെ മുതൽ സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടേയും, പോലീസിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് 'വീണ്ടും' തുറന്ന് പ്രവർത്തിക്കുകയാണ്.
നമ്മുടെ എന്ന് തന്നെ പറയാനാണ് ഞങ്ങൾക്കിഷ്ടം'
കാരണം ലോകം കോവിഡിന് മുൻപിൽ പതറി നിന്നപ്പോഴും ഞങ്ങളോ ,നിങ്ങളോ എന്ന് നോക്കാതെ അതിനെതിരെ ഒരിമിച്ച് പ്രതിരോധം തീർത്തവരാണ് നമ്മൾ. മാത്രമല്ല വളരെ കുറഞ്ഞ കാലയളവിൽ അങ്ങാടി എന്ന സംരഭത്തെ വിജയത്തിലേക്ക് നയിച്ചവരാണ് നിങ്ങൾ''. ഞങ്ങളുടെ സ്ഥാപനത്തിന്റെ പോരായ്മകൾ ഉൾക്കൊണ്ട് ഒരു പരിധിവരെ പരിഹരിക്കാനായത് നിങ്ങളുടെ അഭിപ്രായനിർദ്ദേശങ്ങളിലൂടെയാണ്. വ്യത്യസ്ഥങ്ങളായ പല രീതിയിലുള്ള കാര്യങ്ങൾ അങ്ങാടിയിൽ ആരംഭിക്കാനിരിക്കെയാണ് നമ്മളെയാകെ വലിയ പ്രതിസന്ധിയിലാഴ്ത്തി കൊറോണ വന്ന് പെട്ടത്. ഇപ്പോഴും നമ്മൾ പൂർണ്ണമായും അതിൽ നിന്ന് മോചിതരായിട്ടില്ല എന്ന് നമുക്ക് ഓരോരുത്തർക്കും അറിയാമെങ്കിലും എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്ത് നിന്ന് തന്നെ നമ്മൾ തുടങ്ങണം.
ഇതും അതിജീവിക്കും നമ്മൾ, ഇതുവരെ ഞങ്ങളോട് സഹകരിച്ച ഏവരേയും ഹൃദയത്തോട് ചേർത്തുനിർത്തുന്നു.
എല്ലാം പഴയത് പോലെ തന്നെയാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ ടീം അങ്ങാടി🤝. പ്രവർത്തി സമയം രാവിലെ 9 മുതൽ 5 മണി വരെ

വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്നും സർക്കാർ സ്രോത്രസ്സുകളിൽ നിന്നുമുള്ള വാർത്തകൾ മാത്രം പിൻതുടരുക.  #ആശങ്ക_വേണ്ട_ജാഗ്രത_മത...
17/03/2020

വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്നും
സർക്കാർ സ്രോത്രസ്സുകളിൽ നിന്നുമുള്ള വാർത്തകൾ മാത്രം പിൻതുടരുക.
#ആശങ്ക_വേണ്ട_ജാഗ്രത_മതി

#അങ്ങാടി

Address

Annamanada Valoor Road, Near Private Bus Stand, Annamanada
Thrissur
680741

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm

Telephone

+919747773361

Website

Alerts

Be the first to know and let us send you an email when Angadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Angadi:

Share