13/03/2024
സുഹൃത്തേ,
ഇന്ത്യയിലെ തന്നെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തേതുമായ വ്യവസായികാടിസ്ഥാനത്തിൽ Boom Truck നിർമിക്കുന്ന “Levage Engineering Pvt Ltd” എന്ന സ്ഥാപനം തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ-ഗുരുവായൂർ ദേശീയപാതയിൽ മതിലകത്ത് 2024 ഫെബ്രുവരി 19 ന് ബഹുമാനപ്പെട്ട വ്യവസായമന്ത്രി P Rajeev ഉത്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച വിവരം താങ്കൾ അറിഞ്ഞിരിക്കുമല്ലോ?
Truck mounted telescopic boom crane എന്ന “Sato crane” എല്ലാവിധ നിയമസാധുതയോടുകൂടി നമ്മുടെ ട്രക്കുകളിൽ ഘടിപ്പിക്കുക വഴി വ്യവസായികമായും കച്ചവടപരമായും വിവിധ ട്ടണ്ണേജുകളിൽ ഭാരം വരുന്ന വസ്തുക്കൾ ലിഫ്റ്റ് ചെയ്ത് കൊണ്ടുപോവാനും, ഭാരമേറിയ കച്ചവട മറ്റിതര റെന്റൽ വസ്തുക്കൾ വളരെ ലളിതമായി കയറ്റിറക്ക് പ്രക്രിയ നടത്തുവാനും, കൺസ്ട്രക്ഷൻ മേഖലയിൽ നിർമാണ സാമഗ്രികൾ സമയബന്ധിതമായി എത്തിച്ചു ജോലികൾ തീർക്കുവാനും, ലേബർ ചാർജ് ഉൾപ്പെടെയുള്ള മറ്റു ചിലവുകൾ ലാഭകരമാക്കി സംരംഭങ്ങൾക് വളർച്ചയിലേക് കുതിക്കാനും കാരണമാകുന്നു.
വിദേശരാജ്യങ്ങളിൽ ഈ മേഖലയിൽ നാല്പതിലേറെ വർഷത്തെ പ്രവർത്തനമികവുള്ള “Seashore” ഗ്രൂപ്പിന്റെ ഏറ്റവുംപുതിയ സാങ്കേതികത്തികവോടെ നിർമിക്കുന്ന Sato Crane ഉപഭോക്താകളുടെ ആവശ്യനുസരണം അവരുടെ വ്യവസായത്തിന്റെ സ്വഭാവമാനുസരിച്ചു വിവിധ ട്ടണ്ണേജുകളിൽ സമയബന്ധിതമായി നിർമിച്ചു നല്കപ്പെടുന്നു.
നിങ്ങളുടെ വ്യവസായങ്ങൾക്കും സംരംഭങ്ങൾക്കും അനുയോജ്യമായി Sato Crane എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് അറിയുവാനും അതുമൂലം സ്വാന്തമാക്കുവാനും താല്പര്യമുള്ളവർ ഞങ്ങളെ ബന്ധപ്പെടണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Manas Kader
Sales & Marketing
0091 9020901111