Minnal Cycles

Minnal Cycles Authorized Dealer of TATA Stryder Bicycles ,Firefox,COSMIC,Hero,Hercules BSA etc

(1)

06/12/2025

Tuning for Christmas.മിന്നൽ സൈക്കിൾസ് !

Authorized Dealer of TATA Stryder Bicycles ,Firefox,COSMIC,Hero,Hercules BSA etc

22/08/2025

#മിന്നൽ സൈക്കിൾസ്

21/07/2025

Raleigh ENTE THODUPUZHA

19/07/2025

Raleigh Cycles, റാലി സൈക്കിളുകൾ @മിന്നൽ സൈക്കിൾസ്

മിന്നൽ സൈക്കിൾസ്
26/04/2025

മിന്നൽ സൈക്കിൾസ്

14/04/2025

Authorized Dealer of TATA Stryder Bicycles ,Firefox,COSMIC,Hero,Hercules BSA etc

15/03/2025
ജാഫർ ഇക്കാ,എന്തൊരു മനുഷ്യനാ താങ്കൾ !!!മഴവിൽ മിന്നലിന്റെ അർഹതപ്പെട്ടവർക്കുള്ള 17 സൈക്കിൾവിതരണത്തിനായി ഞാൻ നാട്ടുകാരനായ ജാ...
14/09/2024

ജാഫർ ഇക്കാ,എന്തൊരു മനുഷ്യനാ താങ്കൾ !!!

മഴവിൽ മിന്നലിന്റെ അർഹതപ്പെട്ടവർക്കുള്ള 17 സൈക്കിൾവിതരണത്തിനായി ഞാൻ നാട്ടുകാരനായ ജാഫർ ഇക്കയെ ഒന്നു വിളിച്ചതായിരുന്നു കഴിഞ്ഞ ദിവസം .

ഇക്കാ,ഞാൻ തൊടുപുഴ മിന്നൽ സൈക്കിൾസിൽ നിന്നാ വിളിക്കുന്നേ

എന്നാന്ന് പെട്ടെന്ന് പറേടാ,ഞാൻ ചാനലിലാ,തിരക്കിലാ...പതിഞ്ഞ ശബ്ദത്തിൽ മറുപടി

പുള്ളേരുടെ സൗജനൃ സൈക്കിൾ വിതരണത്തിനു വരാവോന്നറിയാനാ വിളിച്ചത്.

നീയങ്ങ് എടുത്തു കൊടുത്താ പോരേ,ഞാനെന്തിനാ?

ഇക്കാ ഉണ്ടേൽ പുള്ളേർക്ക് ഒരു സന്തോഷമാവും,മൊത്തം 16 എണ്ണം ഉണ്ട് ..വരാമോ ഇക്കാ?ഞാൻ 'എന്നെലും വേണേൽ ചെയ്യാം'

എന്തു ചെയ്യാന്നു ?

ഇക്ക പറ,പറ്റുന്ന പോലെ ഞാൻ ചെയ്യാം .

നീ എന്നാ കോപ്പടാ പറണേത്,മേടിക്കാൻ ആണേൽ എനിക്കറിയാം.നീ ശരിക്കും സൗജന്യമായല്ലേ കൊടുക്കണത് ,എന്നാൽ നീയൊരു കാര്യം ചെയ്യ് ,എന്റെ വക ഒരു കൊച്ചിനൊരു സൈക്കിൾ കൊടടാ ,പിള്ളാരല്ലെടാവേ.ചെറുപ്പത്തിൽ നമ്മളും എത്ര കൊതിച്ചതാ ഒരെണ്ണത്തിന് ..

അങ്ങനെ ഒരു കൊച്ചിന് കൂടി സൈക്കിൾ ജാഫറിക്ക വഴി ,അവന്റെ സന്തോഷത്തിൽ പങ്കു ചേരാനായി .മൊത്തം 17 സൈക്കിളുകൾ വിതരണം ചെയ്യാനായി .

ജാഫർഇക്ക വരിക മാത്രമല്ല,കുടുംബത്തിലെ ആളെപ്പോലെ എല്ലാം നോക്കി ചെയ്തു.കുട്ടികളെ എല്ലാം ചേർത്ത് പിടിച്ചു നല്ല മനസ്സോടെ സ്വന്തം കമ്പനി പോലെ നോക്കി ആ പരിപാടി ഏറ്റെടുത്തു നടത്തി .

മനസ്സിൽ നന്മയുള്ള വ്യക്തികൾക്കേ ഇത് സാധിക്കൂ.സിനിമാക്കാരെപറ്റി മോശം വിളമ്പുന്ന ചാനലുകാർ ഇതൊക്കെ കാണണം .ഞാൻ എന്റെ മനസ്സിൽ തട്ടി പറയുന്നതാ ഇക്കാ .രാത്രി മൂന്നു വരെ വർക്ക് ചെയ്ത് ചാനലീന്ന് നേരിട്ട് വന്നില്ലേ..

സ്നേഹപൂർവം

11/09/2024

Address

Nadackal River Mount Building, Vengalloor Bridge
Thodupuzha
685584

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 11am - 6:30pm

Telephone

+919495989683

Website

Alerts

Be the first to know and let us send you an email when Minnal Cycles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Minnal Cycles:

Share

Category