14/07/2026
അധികാരകൈമാറ്റത്തിന്റെ അഞ്ച് ദൃക്സാക്ഷി വിവരണങ്ങൾ
************************
വില : 395 ₹
(പോസ്റ്റേജ് ഉൾപ്പടെ)
ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്ര ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റ ചരിത്രം അഞ്ചു വ്യക്തികളുടെ രചനകളിൽ.
വി.പി മേനോൻ,മൗലാനാ അബുൾകലാം ആസാദ്,സർ സി ശങ്കരൻനായൻ,പത്രവർത്തകനായിരുന്ന ദുർഗ്ഗാദാസ്,റിഫോംസ് കമ്മീഷണർ ആയിരുന്ന H.V ഹോഡ്സൻ എന്നീ ദൃക്സാക്ഷികളുടെ അഞ്ച് വ്യതസ്ത തലങ്ങളിലുള്ള അധികാര കൈമാറ്റ വിവരണങ്ങൾ ഒറ്റ പുസ്തകമായി പ്രസിദ്ധികരിച്ചിരിക്കുന്നു.
🛑 ഉള്ളടക്കം
*************
1 ബ്രിട്ടന്റെ ഇന്ത്യാനയം
ഗ്ലാഡ്സ്റ്റൺന്റെ വിലയിരുത്തൽ, കോൺഗ്രസിൻ്റെ ഉദയം
II ഭരണം ജനകീയവൽക്കരിക്കൽ, ലീഗിൻ്റെ ഉദയം
III മിന്റോമോർലി പരിഷ്കാരം, ലക്നോപാക്ട്
2 1919 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട്
3 സൈമൺ കമ്മീഷൻ
ആക്ടിലെ വ്യവസ്ഥകൾ
ജാലിയൻവാലാബാഗ്, ഖിലാഫത്ത്, തിരഞ്ഞെടുപ്പ്
III സ്വരാജ്‌പാർട്ടി, ഹിന്ദു മുസ്ലീം പാക്ടകൾ
മുദ്ദിമാൻകമ്മിറ്റി, സൈമൺ കമ്മീഷൻ
II കമ്മീഷനെ ബഹിഷ്കരിക്കൽ, ആൾ പാർട്ടി കോൺഫറൻസ്
III വിഘടന ശക്തികൾക്ക് പ്രോത്സാഹനം
IV സൈമൺ കമ്മിഷൻ ശുപാർശകൾ
4 വട്ടമേശ സമ്മേളനം
I കോൺഗ്രസ് വിട്ടുനില്ക്കുന്നു, ഉപ്പുസത്യാഗ്രഹം
II ആദ്യത്തെ സെഷൻ വിജയത്തിലേക്ക്, ഗാന്ധി-ഇർവിൻ പാക്ട്
III രണ്ടാമത്തെ സെഷൻ പരാജയത്തിലേക്ക്
IV കമ്യൂണൽ അവാർഡ്,പുനാപാക്ട്, റിസർവേഷൻ, ധവളപത്രം
5.1935 ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട്
1.ഫെഡറൽ സംവിധാനം, അധികാര വിഭജനം
II തിരഞ്ഞെടുപ്പു ഫലം, മന്ത്രിസഭകൾ, ജിന്നയുടെ വളർച്ച
6. ലോകമഹായുദ്ധത്തോടുള്ള സമീപനങ്ങൾ
1.കോൺഗ്രസ്, നെഹ്റു, സുഭാഷ്, വാർധസമ്മേളനം
11 ഗാന്ധിജി, ജിന്ന, സവർക്കർ
III കോൺഗ്രസ് ഗവൺമെന്റുകളുടെ രാജി
7. പാക്കിസ്ഥാൻ ഡിമാന്റ്റ്
I കോൺഗ്രസ് ലീഗ് അകൽച്ച, മോചനദിനം
11.സമവായം, ഗാന്ധിജി-വൈസ്രോയി കൂടിക്കാഴ്ച
III ദ്വിരാഷ്ട്രവാദം, ജിന്ന-വൈസ്രോയി കൂടിക്കാഴ്ച
IV ലാഹോർസമ്മേളനം, ദേശീയ മുസ്ലിം സമ്മേളനം, ധവളപത്രം
8.സംഭവ ബഹുലമായ 2 വർഷങ്ങൾ
I വൈസ്രോയിയുടെ ആഗസ്റ്റ് ഓഫർ, സ്പോർട്ടിക്ക് ഓഫർ
II വ്യക്തിസത്യാഗ്രഹം, ലീഗിന്റെ അതിമോഹം
III വ്യക്തതയില്ലാത്ത പാകിസ്ഥാൻ ആശയം
IV പാർട്ടിരഹിത സമ്മേളനം
V കൗൺസിൽ വികസനം, ലീഗിൻ്റെ പ്രതിഷേധം
VI അറ്റ്ലാന്റിക് ചാർട്ടർ, ബർദോളി സമ്മേളനം, നാഥനില്ലായ്മ
9. ക്രിപ്സ് മിഷൻ പദ്ധതി
1.പ്രസ്താവനയ്ക്കുവേണ്ടിയുള്ള ശ്രമങ്ങൾ, ഇന്ത്യകമ്മിറ്റി
II സർ സ്റ്റാഫോർഡ് ക്രിപ്സ‌്, ചർച്ചകൾ
III കോൺഗ്രസ് നിലപാട്, രാജ്യരക്ഷയുടെ ചുമതല
IV മിഷൻ പരാജയപ്പെട്ടതിന്റെ കാരണങ്ങൾ
10. പാകിസ്ഥാൻ ആശയം ചർച്ചചെയ്യപ്പെടുന്നു
I രാജാജി പ്ലാൻ
II ഗാന്ധി-ജിന്ന കൂടിക്കാഴ്ച, ചിതലിട്ട പാക്കിസ്ഥാൻ
III യൂണിയനിസ്റ്റ് പാർട്ടി നിലപാടും ലീഗ് നിലപാടും
IV പ്രവിശ്യകളിലെ ലീഗ് സാന്നിധ്യം
11. ബ്രിട്ടൻ ഇന്ത്യ വിട്ടൊഴിയണം
I. ബ്രിട്ടൻ ഇന്ത്യ വിടണം എന്ന പ്രമേയങ്ങൾ അറസ്റ്റുകൾ
II ഗാന്ധിജി-വൈസ്രോയി കത്തിടപാടുകൾ, സത്യാഗ്രഹം,
III ഗാന്ധിജിയുടെ നിർദേശങ്ങൾ - ടൈംസ് വാർത്ത
12. രാഷ്ട്രീയ സ്തംഭനത്തിന്റേതായ രണ്ടു വർഷങ്ങൾ
I.കോൺഗ്രസ് അതിനുതന്നെ വരുത്തിവച്ച നഷ്ടം
II യുദ്ധാനന്തരലക്ഷ്യങ്ങൾ, വേവലിൻ്റെ പരിശ്രമങ്ങൾ
III സപ്രകമ്മിറ്റി ശുപാർശകൾ, ഒരു ജലരേഖ
IV ബുലാഭായിദേശായി കമ്മിറ്റി - ശുപാർശകൾ
13. സിംലകോൺഫറൻസ് ഒരു ദേശീയ വേദി
1.വേവലിന്റേയും അമറിയുടേയും പ്രസ്താവനകൾ I
II ഗാന്ധി ഇർവിൻ കൂടിക്കാഴ്ച
III ജിന്നയുടെ പ്രതികരണം
IV വൈസ്രോയിയുടെ ആമുഖ പ്രസംഗം - ആദ്യസെഷൻ
V വിവിധ കമ്മീഷനുകളുടെ നിലപാടുകൾ
VI ഹിന്ദു-മുസ്ലീം സമതുല്യത, വീറ്റൊ
14.ദേശീയഗവൺമെന്ററിന് ജിന്ന തടസ്സം
1.സിംലകോൺഫറൻസ്, സ്വകാര്യ കൂടിയാലോചനകൾ
II പാർട്ടി ലിസ്റ്റുകൾ, ജിന്നയുടെ പിടിവാശി.
III വൈസ്രോയി തയാറാക്കിയ ലിസ്റ്റ്
IV കോൺഫറൻസിനെ സംബന്ധിക്കുന്ന വിലയിരുത്തലുകൾ
15. ജനവിധി
1.ക്രിപ്സിന്റെ പ്രസ്താവന-തെരഞ്ഞെടുപ്പ്
11 ജിന്നയുടെ നിലപാട് -ആസാദിന്റെ പദ്ധതി-പ്രതികരണങ്ങൾ
III INA വിചാരണ
IV നേവിയിലെ അസ്വസ്ഥത - വെടിവയ്പ്പ്
V എമ്പയർ പാർലിമെന്ററി സംഘം
VI തെരഞ്ഞെടുപ്പ് ഫലങ്ങൾ - വിശകലനം
VII വേവൽ പ്രഭുവിൻ്റെ രാഷ്ട്രീയ വിശകലനം
VIII കാബിനറ്റ് മിഷൻ്റെ നിയമനം - ഇന്ത്യ സ്വാഗതം ചെയ്യുന്നു.
16 കാബിനറ്റ് മിഷന്റെ തെളിവെടുപ്പ്
I കോൺഗ്രസ്
II ജിന്ന
III സിക്കുകാർ
IV അംബേദ്‌കർ, ജഗജീവൻ റാം
V ശ്യാമപ്രസാദ് മുഖർജി, സസ്പ്ര, ജയകർ
VI ത്രിതലഫെഡറേഷൻ
VII പാകിസ്ഥാനുള്ള സ്ഥലങ്ങൾ
VIII അധികാരങ്ങളുടെ ലിസ്റ്റ്
IX പുതിയ ഒരു സമീപനം
17 കാബിനറ്റ് മിഷൻ പ്ലാൻ
I സംയുക്തയോഗം, മേയ് 16 നിർദേശങ്ങൾ, പ്രതികരണങ്ങൾ
II ഇടക്കാല ഗവൺമെൻ്റ്, ജൂൺ 16 നിർദേശങ്ങൾ
18 പൊളിച്ചെഴുത്തും ഇടക്കാല ഗവൺമെന്റും
I നെഹ്റുവിന്റെ പ്രസംഗം, പ്രതികരണങ്ങൾ
11.ഭരണഘടനാ നിർമാണ സഭ, നെഹ്റു പ്രധാനമന്ത്രി
III അനുനയ ശ്രമങ്ങൾ
IV ലീഗ് ഇല്ലാതെയുള്ള ഗവൺമെന്റ്
19 ഒരു ദേശീയ ഗവൺമെന്റ്
I പ്രവിശ്യകളുടെ ഗ്രൂപ്പിങ്ങിനെ സംബന്ധിച്ച തർക്കങ്ങൾ
11ഗവൺമെന്റ്റിൽ ലീഗിനെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ
III നെഹ്റു, ജിന്ന, ഗാന്ധിജി എന്നിവരുമായി ചർച്ചകൾ
IV മന്ത്രിസഭയിൽ ലീഗ്, പ്രതികരണങ്ങൾ
20 ലീഗിനു വേണ്ടാത്ത ഭരണഘടനാനിർമാണസഭ
1.ലീഗിന്റെ, ഭരണഘടനാ നിർമാണസഭ ബഹിഷ്കരണം
11.ബിഹാറിലെ അതിക്രമങ്ങൾ
III ഭരണഘടന നിർമാണസഭ വിളിച്ചുചേർക്കൽ
IV ഗ്രൂപ്പ് വോട്ടിങ്ങിന്റെ അപകടം
V കിങ്ങ്സ് പാർട്ടി
VI മേയ് 16 പദ്ധതിയിന്മേലുള്ള അവാർഡ്
21 ഭരണഘടനാനിർമാണസഭ യഥാർഥ്യമാകുന്നു
I ലീഗു പ്രാതിനിധ്യം, മന്ത്രിമാരുടെ രാജി ആവശ്യം
11അധികാരക്കൈമാറ്റ തീയതി മുൻകുറായി പ്രഖ്യാപിക്കുന്നു
III ബംഗാളിന്റെയും പഞ്ചാബിന്റെയും വിഭജനം
22 മൗണ്ട്ബാറ്റന്റെ ബ്രേക്ക്‌ഡൗൺ പ്ലാൻ
I മൗണ്ട്ബാറ്റൻ
11ബദൽപദ്ധതി, ബംഗാൾ, പഞ്ചാബ് വിഭജനം,അസ്വസ്ഥതകൾ 13
III ബ്രേക്ക്ഡൗൺ പ്ലാനിന് പകരം ജൂൺ 3 പ്ലാൻ
IV ജൂൺ 3 പ്ലാനുമായി ലണ്ടനിലേക്ക്
23. ജൂൺ 3 പ്ലാൻ അംഗീകരിക്കപ്പെടുന്നു
I നേതാക്കൾ അംഗീകരിക്കുന്നു
II ജൂൺ 3 ലെ യോഗം റേഡിയോ പ്രക്ഷേപണങ്ങൾ
III ജൂൺ 3 പ്ലാനിന്റെ വിശദീകരണം
IV ലീഗിന്റെ വ്യാഖ്യാനം, നെഹ്റുവിന്റെ എതിർപ്പ്
V കോൺഗ്രസ് നിലപാട്, ഗാന്ധിജിയുടെ ഇടപെടൽ
24. ജൂൺ 3 പ്ലാൻ നടപ്പാക്കപ്പെടുന്നു
1.ബംഗാളും പഞ്ചാബും സിൻഡും ബലൂചിസ്ഥാനും തീരുമാനിക്കുന്നു
II ബംഗാൾ, പഞ്ചാബ് ബൗണ്ടറി കമ്മീഷൻ
III ഇന്ത്യൻ ഇൻഡിപെൻഡൻ്റ്സ് ബിൽ
IV ഗവർണർ ജനറൽ
V രണ്ടു താൽക്കാലിക ഗവൺമെന്റുകൾ
VI വിഭജനത്തിനുള്ള ഭരണപരമായ സംവിധാനം
VII സേനാ വിഭജനം
VIII സിവിൽ സർവീസ്
25 അധികാരക്കൈമാറ്റം
I ഇന്ത്യയുടെ നിയമപരമായ പദവി
II പാകിസ്ഥാൻ പിറക്കുന്നു
III ഇന്ത്യൻ ഭരണഘടനനിർമാണ സഭ സമ്പൂർണമാകുന്നു
IV പുതിയ ഇന്ത്യയുടെ പിറവി
26.അന്തർധാരകൾ-സ്വാതന്ത്ര്യസമരവീഥികളിലൂടെ
1.ഒന്നാം സ്വാതന്ത്ര്യ സമരം (1857)
11. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു സമരവേദി
111. ഇന്ത്യൻ കൗൺസിനകത്തെ ചേർത്തുനിൽപ്പ്
4. ബംഗാൾ വിഭജനസമരം (1905)
5.മോൺടേഗ് പരിഷ്കാരങ്ങളിലെ ഒറ്റയാൻ സമരം (1918)
6.ജാലിയൻ വാലാബാഗ് സംഭവങ്ങൾ (1919) 6.
7. ഖിലാഫത്ത് - നിസ്സഹകരണ സംയുക്തസമരം (1920-22)
8. ഖാദിനൂൽപ്രസ്ഥാനം (1920)
9. വൈക്കം സത്യാഗ്രഹം (1924)
10. സൈമൺ കമ്മീഷൻ ബഹിഷ്‌കരണം (1928-30)
11.ഉപ്പു സത്യാഗ്രഹം(1930)
12. ഗുരുവായൂർ സത്യാഗ്രഹം (1931)
13. ഭഗത്സിങ്ങിന്റെ ബലിദാനം (1932)
14. വ്യക്തിസത്യാഗ്രഹം (1940)
15. നേതാജിയുടെ സായുധസമരം (1941-44)
16. ക്വിറ്റ് ഇന്ത്യാ സമരം (1942 -44)
17 ഗാന്ധിജി -രാഷ്ട്രപിതാവ്
അനുബന്ധം I 1946 മെയ് 16 ലെ കാബിനറ്റ് മിഷൻ പ്ലാൻ
അനുബന്ധം II : പുതിയ പ്ലാനിനെക്കുറിച്ചുള്ള
1947 ജൂൺ 3 ലെപ്രസ്താവന
അനുബന്ധം III : നാട്ടുരാജ്യങ്ങളുടെ സംയോജന വിവരപട്ടിക
വിലാസം താഴെകൊടുത്തിട്ടുള്ള നമ്പരിൽ Whatsapp അയച്ചാൽ തപാൽമാർഗം അയച്ചു തരുന്നതാണ് .*Cash on delivery/VPP സൗകര്യം ലഭ്യമാണ്.
Whatsapp :095395 95959
Google pay : 9539595959
*COD ചാർജ് ബാധകം