Avani Publications

Avani Publications Avani Publications focuses mainly in books related to Astrology. Sreenivas Iyer.The publication house has already sold over 2 lakh copies covering 40 titles

All books are compiled and written in malayalam by the renowned astrologer Jyothisha Bhooshanam S.

17/07/2024

പട്ടിനത്താർ:
പി. രവികുമാർ എഴുതിയ കാവ്യം..
(ഒരു ഹ്രസ്വാവലോകനം)

മദം പൊട്ടിച്ചിരിച്ചാർക്കുകയാണ് മനുഷ്യൻ്റെ മമതകൾ. ക്രോധം നിരങ്കുശമായി വളരുന്നു. കാമമോഹങ്ങൾ രഥോത്സവത്തിലാണ്. ജീവിതത്തിൻ്റെ 'കൊടിപ്പടം' താഴ്ത്താൻ മൃത്യുവിന്നാവില്ലെന്ന തോന്നലും ആവോളമുണ്ട്.
അവനി വാഴ് വിൻ്റെ ഉൺമകൾ എങ്ങോ
മറഞ്ഞുകിടപ്പാണ്. അതുകണ്ടെത്താൻ ആർക്കുമില്ല നേരവും തോന്നലും. ജീവിതം ഭോഗത്തിൻ്റെ മെത്തയിൽ ചുരുണ്ടുറങ്ങുന്നു.
ഇപ്രകാരം വശങ്ങളിലേക്ക് വാഴ് വ് സ്വയം കോടിപ്പോകുമ്പോൾ പ്രതികർമ്മം പോലെ ചില പ്രതികരണങ്ങൾ ഉണ്ടായിപ്പോകുന്നു. ഭൂമിയമ്മ ഗത്യന്തരമില്ലാതെ ചില താരകബ്രഹ്മമൂർത്തികളെ പ്രസവിക്കുന്നു. ബോധം കെട്ടു വാഴുന്നവരുടെ ഉൾക്കണ്ണ് തുറപ്പിക്കലാവുന്നു, അവരുടെ അറിഞ്ഞും അറിയാതെയുമുള്ള കർമ്മം. ആ ധ്യാനശീലരെ സമൂഹം കണ്ടില്ലെന്ന് നടിക്കാം;
പുറം കൈയാൽ തട്ടിക്കളയാം.
പക്ഷേ
ആ ദിവ്യജ്യോതിസ്സുകളുണ്ടോ കെട്ടുപോവുന്നു!
ഏ.ഡി. പത്താം നൂറ്റാണ്ടിൽ തമിഴകത്ത് ജീവിച്ച പട്ടിനത്താർ അപ്രകാരമൊരു പ്രകാശഗോളമാണ്. തിരുവെൺകാടൻ എന്നായിരുന്നു, അമ്മയച്ഛന്മാർ നൽകിയ നാമം. അയാൾ കാവേരിപ്പൂമ്പട്ടണത്തെ പണക്കാരനും പ്രതാപിയുമായ വ്യാപാരിയായി വളർന്നു. ഒരിക്കൽ വിദേശത്ത് നിന്നും കച്ചവടം കഴിഞ്ഞെത്തിയ തിരുവെൺകാടൻ്റെ മകൻ മരുതവാണൻ ഒരു പെട്ടി
സമ്മാനിച്ച ശേഷം വീടുവിട്ടിറങ്ങി. ഭാര്യ ശിവകല അത് തുറന്നുനോക്കി.
ഒരു കാതറ്റസൂചിയും
ഒരു പനയോലയും മാത്രമാണതിലുണ്ടായിരുന്നത്. പനയോലയിൽ ഇപ്രകാരം കുറിച്ചിരുന്നു:
" കാതറ്റ ഊശിയും വാരാതു
കാൺ കടൈ വഴിക്കേ"
ഈ സംഭവത്തോടെയാണ് പി. രവികുമാറിൻ്റെ 'പട്ടിനത്താർ' എന്ന കാവ്യം തുടങ്ങുന്നത്. "ബോധത്തിൻ്റെ തിരകളിൽ
തിരുവെൺകാടൻ ആടിയുലയുന്നു. തുറവിയായ് ജ്ഞാനത്തിലെരിയുന്നു
പട്ടിനത്താരായിത്തീരുന്നു!"
കാതറ്റ ഒരു സൂചിപോലും നിൻ്റെ അവസാന യാത്രയിൽ ഒപ്പമുണ്ടാവില്ലെന്ന മകൻ്റെ സന്ദേശം ഒരു തീപ്പൊരി പോലെ വീണ് തിരുവെൺകാടൻ്റെ മൂഢസ്വർഗത്തെയാകെ വെണ്ണീറാക്കിക്കളഞ്ഞു.
ഒരു വിധിനിയോഗം തന്നെയായിരുന്നു, ആ സംഭവം.
അസ്വസ്ഥമായ അന്വേഷണങ്ങൾ,
നിരന്തര പ്രയാണങ്ങൾ,
ശിവക്ഷേത്ര ദർശനങ്ങൾ -- അങ്ങനെയങ്ങനെ
ഒരു പച്ചമനുഷ്യൻ അവധൂതനായി മാറി. ഭിക്ഷാടനം കൊണ്ടു
പശി പോക്കി.
ഒരു വെറും കൗപീനം മാത്രമുടുത്ത് പട്ടണപ്പരിസരത്തിലെ പാഴ്മണ്ഡപത്തിലിരുന്ന പട്ടിനത്താരെ കാണാൻ അരചൻ വന്നു.
രാജപ്രേരണകൾക്കുപോലും പക്ഷേ പട്ടിനത്താരെ പിന്തിരിപ്പിക്കാനായില്ല! സഹോദരി വിഷം കലർത്തിയ അപ്പം സ്നേഹഭാവേന നീട്ടി! ചിരിച്ചുകൊണ്ട് പട്ടിനത്താർ അപ്പം വാങ്ങി വീടിൻ്റെ മേൽക്കൂരയിലേക്കെറിഞ്ഞു.
"തൻ വിനൈ തന്നൈച്ചുടും
ഓട്ടപ്പം വീട്ടൈച്ചുടും"
പട്ടിനത്താരുടെ വാക്കുകളിൽ സത്യം അഗ്നിയായി ജ്വലിച്ചു.
മേൽക്കൂര നൊടി കൊണ്ട് കത്തിയമർന്നു.
പട്ടിനത്താരുടെ കഥ
സ്വയം പരീക്ഷണത്തിൻ്റെയും ഒടുവിൽ ശാശ്വതമായ ജീവിതസത്യത്തിലേക്കുള്ള മടക്കത്തിൻ്റെയും അസാധാരണമായ യാത്രയാണ്.
ജീവിത പാരുഷ്യങ്ങളെ ഉള്ളിൽ തറയ്ക്കും വിധം അവതരിപ്പിക്കുന്നതിൽ
പി. രവികുമാർ അസൂയാവഹമായ സർഗവിരുത് കാണിക്കുന്നു. വാക്കുകളുടെ മാസ്മരലയം നമ്മുടെ ബോധമരത്തണലിൽ ഇരുന്നു കൂവുകയും കുറുകുകയും ചെയ്യും. എം.ഡി രാമനാഥൻ, നചികേതസ്സ് എന്നീ കാവ്യങ്ങൾക്കു ശേഷമാണ് പി. രവികുമാർ
പട്ടിനത്താരിലെത്തുന്നത്.
ഏതോ തമിഴ് സിദ്ധൻ്റെ
അത്ഭുത ജീവചരിത്രം എന്ന പരിചയപ്പെടുത്തലല്ല
ഈ പുസ്തകം അർഹിക്കുന്നത്. ആത്മാവിൻ്റെ മൂടപ്പെട്ട കണ്ണുകൾ തുറന്നുകൊണ്ട് സത്യദർശനം നടത്താൻ ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്ന അക്ഷരങ്ങളാണ് ഈ പുസ്തകത്തിൻ്റെ ചൈതന്യം..
ശിവൻ്റെ ചിത്രീകരണം,
ഡോ: എ എം ഉണ്ണിക്കൃഷ്ണൻ്റെ പഠനം , ഷിബു നടേശൻ്റെ കുറിപ്പ് എന്നിവയും
ഈ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ നന്നായി അനാവരണം ചെയ്യുന്നവയാണ്. ഡി.സി. ബുക്സ് ആണ് പ്രസാധനം നിർവഹിച്ചിരിക്കുന്നത്..

പവിത്രങ്ങളായ ശിവസഹസ്രനാമവും ദേവീദേവന്മാരുടെ അഷ്ടോത്തരങ്ങളും അർത്ഥസഹിതം പഠിക്കാൻ സുവർണ്ണാവസരം...തിങ്കൾ, ചൊവ്വ, ബുധൻ 4pm ന...
30/09/2023

പവിത്രങ്ങളായ ശിവസഹസ്രനാമവും ദേവീദേവന്മാരുടെ അഷ്ടോത്തരങ്ങളും അർത്ഥസഹിതം പഠിക്കാൻ സുവർണ്ണാവസരം...

തിങ്കൾ, ചൊവ്വ, ബുധൻ 4pm ന് ഗൂഗിൾ മീറ്റിൽ

ആചാര്യൻ: എസ് ശ്രീനിവാസ് അയ്യർ

താല്പര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്കിലൂടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/D1JhGw9Mz3w6q37k8obbwS

പഞ്ചാംഗം ജൂലൈ 30 ഞായർ
29/07/2023

പഞ്ചാംഗം ജൂലൈ 30 ഞായർ

Astrology in malayalam today panchangam, panchangam July 30 Sunday Thureeyam Astrology news in malayalam panchangam today Panchang

പഞ്ചാംഗം ജൂലൈ 29 ശനി
28/07/2023

പഞ്ചാംഗം ജൂലൈ 29 ശനി

Astrology in malayalam today panchangam, panchangam July 29 Saturday Thureeyam Astrology news in malayalam panchangam today Panchang

2023 ജൂലൈ 29 1198 കർക്കടകം 13 ശനി ജന്മരാശി / കൂറ് ഫലം‘മിഥുനത്തിനും മകരത്തിനും ധനോന്നതി; കർക്കടകത്തിനും ധനുവിനും പണച്ചെലവ...
28/07/2023

2023 ജൂലൈ 29 1198 കർക്കടകം 13 ശനി ജന്മരാശി / കൂറ് ഫലം

‘മിഥുനത്തിനും മകരത്തിനും ധനോന്നതി; കർക്കടകത്തിനും ധനുവിനും പണച്ചെലവ്’.
#രാശിഫലം

Astrology in malayalam Rashi phalam for all rashi for 2023 July 29. Astrology news in malayalam about all rashi phalam Horoscope Rashi Phalam

പഞ്ചാംഗം ജൂലൈ 28 വെള്ളി             #രാശിഫലം
27/07/2023

പഞ്ചാംഗം ജൂലൈ 28 വെള്ളി
#രാശിഫലം

Astrology in malayalam today panchangam, panchangam July 28 Friday Thureeyam Astrology news in malayalam panchangam today Panchang

2023 ജൂലൈ 28 1198 കർക്കടകം 12 വെള്ളി ജന്മരാശി / കൂറ് ഫലം‘മേടക്കൂറിനും ധനുക്കൂറിനും ക്ലേശാനുഭവങ്ങൾ; കന്നിക്കൂറിനും കുംഭക്...
27/07/2023

2023 ജൂലൈ 28 1198 കർക്കടകം 12 വെള്ളി ജന്മരാശി / കൂറ് ഫലം

‘മേടക്കൂറിനും ധനുക്കൂറിനും ക്ലേശാനുഭവങ്ങൾ; കന്നിക്കൂറിനും കുംഭക്കൂറിനും സുഖാനുഭവങ്ങൾ’
#രാശിഫലം

Astrology in malayalam Rashi phalam for all rashi for 2023 July 28. Astrology news in malayalam about all rashi phalam Horoscope Rashi Phalam

പഞ്ചാംഗം ജൂലൈ 27 വ്യാഴം             #രാശിഫലം
26/07/2023

പഞ്ചാംഗം ജൂലൈ 27 വ്യാഴം
#രാശിഫലം

Astrology in malayalam today panchangam, panchangam July 27 Thursday Thureeyam Astrology news in malayalam panchangam today Panchang

2023 ജൂലൈ 27 1198 കർക്കടകം 11 വ്യാഴം ജന്മരാശി / കൂറ് ഫലം‘മേടക്കൂറിനും ചിങ്ങക്കൂറിനും ഗുണാധിക്യം; മിഥുനക്കൂറിനും മീനക്കൂറ...
26/07/2023

2023 ജൂലൈ 27 1198 കർക്കടകം 11 വ്യാഴം ജന്മരാശി / കൂറ് ഫലം

‘മേടക്കൂറിനും ചിങ്ങക്കൂറിനും ഗുണാധിക്യം; മിഥുനക്കൂറിനും മീനക്കൂറിനും ക്ലേശമുഖ്യത്വം’.
#രാശിഫലം

Astrology in malayalam Rashi phalam for all rashi for 2023 July 27. Astrology news in malayalam about all rashi phalam Horoscope Rashi Phalam

പഞ്ചാംഗം ജൂലൈ 26 ബുധൻ             #രാശിഫലം
25/07/2023

പഞ്ചാംഗം ജൂലൈ 26 ബുധൻ
#രാശിഫലം

Astrology in malayalam today panchangam, panchangam July 25 Wednesday Thureeyam Astrology news in malayalam panchangam today Panchang

2023 ജൂലൈ 26 1198 കർക്കടകം 10 ബുധൻ ജന്മരാശി / കൂറ് ഫലം‘ഇടവക്കൂറിനും ധനുക്കൂറിനും നേട്ടങ്ങൾ; കന്നിക്കൂറിനും വൃശ്ചികക്കൂറി...
25/07/2023

2023 ജൂലൈ 26 1198 കർക്കടകം 10 ബുധൻ ജന്മരാശി / കൂറ് ഫലം

‘ഇടവക്കൂറിനും ധനുക്കൂറിനും നേട്ടങ്ങൾ; കന്നിക്കൂറിനും വൃശ്ചികക്കൂറിനും സൈ്വരക്കുറവ്’.
#രാശിഫലം

Astrology in malayalam Rashi phalam for all rashi for 2023 July 26. Astrology news in malayalam about all rashi phalam Horoscope Rashi Phalam

പഞ്ചാംഗം ജൂലൈ 25 ചൊവ്വ             #രാശിഫലം
24/07/2023

പഞ്ചാംഗം ജൂലൈ 25 ചൊവ്വ
#രാശിഫലം

Astrology in malayalam today panchangam, panchangam July 25 Tuesday Thureeyam Astrology news in malayalam panchangam today Panchang

Address

Fair Dreams, VRA-A6, Women's College Lane, Vazhuthacaud
Thiruvananthapuram
695014

Opening Hours

Monday 9am - 10pm
Tuesday 9am - 10pm
Wednesday 9am - 10pm
Thursday 9am - 10pm
Friday 9am - 10pm
Saturday 9am - 10pm
Sunday 9am - 6pm

Telephone

+919846023343

Alerts

Be the first to know and let us send you an email when Avani Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Avani Publications:

Share

Category