Kallen Pures

Kallen Pures Herbal bathing bars
100% Handmade
100% Natural
Chemical free
Essential oils and Vitamin E enriched

Now available on Amazon..!!!Hurry start your purchase.Flat 10% Discount.Free delivery across India..!!!
30/12/2023

Now available on Amazon..!!!

Hurry start your purchase.Flat 10% Discount.Free delivery across India..!!!

Nayz Turmeric Bathing Bar formulated with pure Turmeric oil along with Glycerin,Vitamin E,Lavender oil and Coconut Oil.Bath with Nayz natural turmeric soap daily to eradicate skin diseases and ACNE.It's 100% Handmade and Homemade.

https://amzn.eu/d/5nreUqF
29/12/2023

https://amzn.eu/d/5nreUqF

Nayz Turmeric Bathing Bar formulated with pure Turmeric oil along with Glycerin,Vitamin E,Lavender oil and Coconut Oil.Bath with Nayz natural turmeric soap daily to eradicate skin diseases and ACNE.It's 100% Handmade and Homemade.

ദിനേനയുള്ള നറുമഞ്ഞൾ സ്നാനത്തിനായി ഉപയോഗിക്കൂ.."നയ്‌സ്" ഹെർബൽ സോപ്പ്ശുദ്ധമായ നറുമഞ്ഞളിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമിൻ ഇ,ലാവന്...
15/11/2023

ദിനേനയുള്ള നറുമഞ്ഞൾ സ്നാനത്തിനായി ഉപയോഗിക്കൂ..
"നയ്‌സ്" ഹെർബൽ സോപ്പ്

ശുദ്ധമായ നറുമഞ്ഞളിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമിൻ ഇ,ലാവന്റർ ഓയിൽ,വെളിച്ചെണ്ണ എന്നിവയാൽ തയ്യാറാക്കപ്പെട്ടത്.

ദിവസേന നറുമഞ്ഞളിൽ സ്നാനം ചെയ്യൂ,ചർമ്മരോഗങ്ങളെ അകറ്റി നിർത്തൂ.

എല്ലാ ചർമ്മ വിഭാഗത്തിനും അനുയോജ്യം.

100 ഗ്രാമിന്റെ പാക്കിന് ₹65/- രൂപ മാത്രം.

3 എണ്ണത്തിന്റെ പാക്കിന് 10% വിലക്കിഴിവും.

शुद्ध हल्दी से प्रतिदिन स्नान के लिए उपयोग कीजिए "नैज़" हेर्बल साबुन...ग्लिसरीन, विटामिन ई, लैवेंडर तेल और नारियल तेल के...
14/11/2023

शुद्ध हल्दी से प्रतिदिन स्नान के लिए उपयोग कीजिए "नैज़" हेर्बल साबुन...

ग्लिसरीन, विटामिन ई, लैवेंडर तेल और नारियल तेल के साथ शुद्ध हल्दी से तैयार किया गया।
त्वचा रोगों से बचने के लिए प्रतिदिन हल्दी से स्नान करें।
सभी प्रकार की त्वचा के लिए उपयुक्त।

केवल ₹65/- प्रति 100 ग्राम पैक

अब 3 के पैक पर 10% की छूट।

आर्डर करने के लिए 9995191615 पर वाट्सअप कीजिए।

ചർമ്മ വരൾച്ചയും ചുളിവുകളും അകറ്റാൻ ഉപയോഗിക്കൂ "നയ്‌സ്" ജാസ്മിൻ സോപ്പ്...ശുദ്ധമായ ജാസ്മിൻ ഓയിലിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമി...
03/11/2023

ചർമ്മ വരൾച്ചയും ചുളിവുകളും അകറ്റാൻ ഉപയോഗിക്കൂ "നയ്‌സ്" ജാസ്മിൻ സോപ്പ്...

ശുദ്ധമായ ജാസ്മിൻ ഓയിലിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമിൻ ഇ,വെളിച്ചെണ്ണ എന്നിവയാൽ തയ്യാറാക്കപ്പെട്ടത്.

ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുവാനും ദൃഢതയും ഘടനയും യുവത്വവും നിലനിർത്തുവാനും സഹായിക്കുന്നു.

എല്ലാ ചർമ്മ വിഭാഗത്തിനും അനുയോജ്യം.

100 ഗ്രാമിന്റെ പാക്കിന് ₹65/- രൂപ മാത്രം

3 എണ്ണത്തിന്റെ പാക്കിന് 10% വിലക്കിഴിവും

ഓർഡർ ചെയ്യാനായി +91 9995191615 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ.

ചർമ്മപുഷ്ടിക്കും അണുവിമുക്തിക്കും ഉപയോഗിക്കൂ"നയ്‌സ്" ലാവണ്ടർ സോപ്പ്...ശുദ്ധമായ ലാവണ്ടർ ഓയിലിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമിൻ ...
03/11/2023

ചർമ്മപുഷ്ടിക്കും അണുവിമുക്തിക്കും ഉപയോഗിക്കൂ
"നയ്‌സ്" ലാവണ്ടർ സോപ്പ്...

ശുദ്ധമായ ലാവണ്ടർ ഓയിലിനോടൊപ്പം ഗ്ലിസറിൻ,വിറ്റാമിൻ ഇ,വെളിച്ചെണ്ണ എന്നിവയാൽ തയ്യാറാക്കപ്പെട്ടത്.

മുഖക്കുരു,കോശ നശീകരണം നടത്തുന്ന ഫ്രീ റാഡിക്കലുകൾ എന്നിവയെ നിർവീര്യമാക്കാൻ സഹായിക്കുകയും ചർമ്മത്തിന് ഉണർവ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നു.

എല്ലാ ചർമ്മ വിഭാഗത്തിനും അനുയോജ്യം.

ഓർഡർ ചെയ്യാനായി +91 9995191615 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ.

100 ഗ്രാമിന്റെ പാക്കിന് ₹65/- രൂപ മാത്രം

3 എണ്ണത്തിന്റെ പാക്കിന് 10% വിലക്കിഴിവും

Address

Thiruvananthapuram
695000

Website

Alerts

Be the first to know and let us send you an email when Kallen Pures posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kallen Pures:

Share

Category