ZEN BOOKS

ZEN BOOKS This is dedicated to publish Haiku Books Dedicated to publish and spread the essence of zen

20/01/2022
ഈയുള്ളവൻ സമാഹരണവും എഡിറ്റിങ്ങും നിർവഹിച്ച ആത്മ സാഗരം എന്ന പുസ്തകം  പ്രകാശിതമായി. ഡി സി ബുക്സ് ആണ് ഇതിന്റെ പ്രസാധകർ. വില....
24/12/2019

ഈയുള്ളവൻ സമാഹരണവും എഡിറ്റിങ്ങും നിർവഹിച്ച ആത്മ സാഗരം എന്ന പുസ്തകം പ്രകാശിതമായി. ഡി സി ബുക്സ് ആണ് ഇതിന്റെ പ്രസാധകർ. വില. 125 രൂപ

28/10/2016

ശരണാഗതി
പാദം തണുപ്പിക്കുന്നു
പാപ ശിലകള്‍

28/10/2016

ഭുവന കീര്‍ത്തി
പെരുമ്പറ മുഴങ്ങും
ദുരിത ശാന്തി

28/10/2016

ത്രിപുട താളം
വിരല്‍ തേടിപ്പോകുന്നു
ഹൃദയാകാശം

28/10/2016

തിര വിരാമം
കടലാഴം കാണുന്നു
ജലസമാധി

23/10/2016
10/10/2016

അടയിരുപ്പ്
ബോധച്ചൂടില്‍ വിരിയും
ചോര ച്ചിറക്

10/10/2016

തീരുന്ന നേരം
തകരും തിര നോക്കി
നോവിന്‍റെ ഉപ്പ്

10/10/2016

സെന്‍ ബുക്സിന്‍റെ പ്രഥമ പുസ്തകം: കെ.എല്‍. പോളിന്‍റെ ഹൈക്കു കവിതാ സമാഹാരമായ" ത്രിപുടി" 13.10.2016 ന് പ്രകാശനം ചെയ്യുന്നു.വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളില്‍.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു

Address

Kumarapuram
Thiruvananthapuram
695011

Telephone

8943857048

Website

Alerts

Be the first to know and let us send you an email when ZEN BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ZEN BOOKS:

Share

Category