Troll Mar Baselios

Troll Mar Baselios To laugh aloud� To laugh aloud!!

♦CHESS COMPETITION♦ ➖➖➖➖➖➖➖➖➖ MBCET proudly presents CROSSROADS 2K18 🎊🎉➖➖➖➖➖➖➖➖➖CHESS FOR LIFE (For Engineering Colleges...
01/03/2018

♦CHESS COMPETITION♦
➖➖➖➖➖➖➖➖➖
MBCET proudly presents
CROSSROADS 2K18 🎊🎉
➖➖➖➖➖➖➖➖➖
CHESS FOR LIFE (For Engineering Colleges)

Its time to make your move!!!

WIN PRIZES WORTH 20K🏆

🥇5K💰
🥈3K💰
🥉2K💰
4⃣🏅1K💵
5⃣🏅800💵
6⃣🏅700💵
7⃣--9⃣🏅600💵
1⃣0⃣--1⃣2⃣🏅500💵

SPECIAL PRIZES
___________________
Best Women Player:1K💵
Best College(Including 4 Members)
🥇1K💵
🥈600💵
Best MBCET Player:1K

📝Fide Chess Rules and Regulations Apply...Organisers Reserve the Right to Reject Entries...Game Will be Played According to the Schedule!!!

ENTRY FEE:150/

🗓 March 3 2018
🕤 9:30 AM

CONTACT :
Archana - 7025375973
Emmanuel - 7012908263
Prince Reji - 8075697149

രോമാഞ്ചിഫിക്കേഷൻ😍😍
08/01/2018

രോമാഞ്ചിഫിക്കേഷൻ😍😍

കൊച്ചിക്കായലിൽ ചത്തു പൊന്തിയ ഒരു മീനല്ല മിഷേൽ..ഒരു പ്രമുഖക്ക് ആപത്തു സംഭവിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ ഓടിനടന്നു അന്വേഷി...
14/03/2017

കൊച്ചിക്കായലിൽ ചത്തു പൊന്തിയ ഒരു മീനല്ല മിഷേൽ..
ഒരു പ്രമുഖക്ക് ആപത്തു സംഭവിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ ഓടിനടന്നു അന്വേഷിച്ച പോലീസ് ഏമാന്മാർക്ക് മിഷേലിന്റെ കേസ് നടന്നു അന്വേഷിക്കാൻ പോലും വയ്യ...ഇവൾ ഒരു പ്രമുഖ അല്ലാത്തത് കൊണ്ടാണോ????
പൊതുസ്ഥലത് ചുംബിക്കാനുള്ള സ്വാതന്ത്രിയത്തേക്കാൾ സ്ത്രീക്ക് ആവശ്യം ആരെയും ഭയക്കാതെ പൊതുവഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യമാണ്...
ഇനിയും ഞങ്ങളുടെ ഈ സഹോദരിക്ക് നീതി നിഷേധിക്കപ്പെട്ടാൽ ക്ലാസ് റൂമുകളിൽ ഇരുന്നു പേന പിടിക്കേണ്ട വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങി ആയുധംയേന്തിയെന്നു വരും....
ഇങ്ങനെ നിശബ്ദരായി ഇരുന്നു കൊണ്ട് എന്താണ് പ്രയോജനം??മിഷേലിൽ നിന്ന് നമ്മുടെ അമ്മ/പെങ്ങളിലേക്കുള്ള ദൂരം അത്ര വലുതല്ല...
ഇന്ന് നാം പ്രതിഷേധികാതെ നിശബ്ദരായി ഇരുന്നാൽ നാളെ ഇതേ അവസ്ഥ നമ്മുടെ പെങ്ങൾക്ക്/അമ്മയ്ക്കും സംഭവിച്ചേക്കാം..
സ്ത്രീ അമ്മയാണ്,സഹോദരിയാണ്,മകളാണ്,ഭാര്യയാണ്,ഒരു കുടുംബത്തിന്റെ വിളക്കും...
ആ വിളക്ക് കെടുത്തുന്നത് ആരായാലും അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം...അവൻ അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കണം.ഇനി നിയമം അവനെ വെറുതെ വിടുകയാണേൽ നമ്മൾ ജനങ്ങൾ അവന്റെ അന്ത്യം കുറിക്കണം...
നട്ടെല്ല് ഉള്ള ഒരാണും ഒരു സ്ത്രീ തനിച്ചാവുമ്പോൾ അവളെ ആക്രമിക്കാൻ മുതിരുകയില്ല മറിച്ചു അവളെ അവൻ സംരക്ഷിക്കും...
ഇനിയും നിശ്ശബ്ദദ തുടരണോ???
ഇനി ഒരു മിഷേൽ ഉണ്ടാവാണോ???
പ്രതീകരിക്കൂ സഹോദരിക്ക് നീതി ലഭിക്കുന്നതുവരെ....

~Team Troll Mar Baselios

പ്രിൻസിപ്പാളിനേക്കാൾ പവർ ആണെന്നാ അവറ്റകളുടെ തോന്നൽ😏
04/03/2017

പ്രിൻസിപ്പാളിനേക്കാൾ പവർ ആണെന്നാ അവറ്റകളുടെ തോന്നൽ😏

വന്ന് വന്ന് Princiയെ ട്രോളാതെ ഒരു സുഖമില്ല😂
28/02/2017

വന്ന് വന്ന് Princiയെ ട്രോളാതെ ഒരു സുഖമില്ല😂

28/02/2017
ശെടാ,ഇതിലും ഭേദം ഫോൺ കൊണ്ട് വരരുത് എന്ന് പറയുന്നതായിരുന്നു....
27/02/2017

ശെടാ,ഇതിലും ഭേദം ഫോൺ കൊണ്ട് വരരുത് എന്ന് പറയുന്നതായിരുന്നു....

ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട,ഈ കോളേജിൽ ചേരാൻ പാടില്ലാർന്നു...
26/02/2017

ഞങ്ങളുടെ ഭാഗത്തും തെറ്റുണ്ട,ഈ കോളേജിൽ ചേരാൻ പാടില്ലാർന്നു...

കുറച്ച് ദിവസം മുന്നേ ഉള്ള ഒരു  അവലോകനം😅^1st year
23/02/2017

കുറച്ച് ദിവസം മുന്നേ ഉള്ള ഒരു അവലോകനം😅
^1st year

അച്ഛനെ കാണുമ്പോൾ തന്നെ മുട്ടിടിച്ച് തുടങ്ങും പിന്നല്ലേ 😅Credits: Mithun Suresh Karthika
22/02/2017

അച്ഛനെ കാണുമ്പോൾ തന്നെ മുട്ടിടിച്ച് തുടങ്ങും പിന്നല്ലേ 😅
Credits: Mithun Suresh Karthika

Address

Mar Ivanios Vidyanagar, Nalanchira P. O Thiruvananthapuram
Thiruvananthapuram
695015

Website

Alerts

Be the first to know and let us send you an email when Troll Mar Baselios posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share