14/11/2026
തൃപ്രയാറിന്റെ സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി! ❤️
പ്രിയതാരം ഹണി റോസിന്റെ സാന്നിധ്യത്തിൽ നടന്ന myG Future ഷോറൂമിന്റെ ഉദ്ഘാടനത്തെ വലിയ ആഘോഷമാക്കി മാറ്റിയ ഓരോരുത്തർക്കും ഒരായിരം നന്ദി.
നിങ്ങളുടെ സാന്നിധ്യവും ആവേശവും സ്നേഹവും ഈ പുതിയ തുടക്കത്തെ കൂടുതൽ മനോഹരമാക്കി.
ഈ സ്നേഹവും വിശ്വാസവും എന്നും ഞങ്ങൾക്കൊപ്പമുണ്ടാകട്ടെ!
നന്ദി തൃപ്രയാർ… ഈ വരവേൽപ്പ് ഞങ്ങൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കും! ❤️