10/03/2022
മനുഷ്യരൊഴിച്ച് മറ്റെല്ലാ ജീവികളും ഈ പ്രപഞ്ചത്തിലെ രീതിക്കനുസരിച്ചു ജീവിക്കുന്നു. പ്രകൃതിയെ വെല്ലുവിളിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് മനുഷ്യരാണ്. അവരുണ്ടാക്കിയ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരത്തിനായി അവര്‍ പരക്കംപായുകയാണ്.''
ധ്രുവക്കരടി കുടുംബത്തിന്‍റെ കഥയിലൂടെ കാലാവസ്ഥാവ്യതിയാനം എന്ന പ്രശ്നം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഗംഭീരമായ ഒരു നോവൽ