01/02/2021
SLF ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനി സുസ്ഥിര വികസന കേന്ദ്രത്തിനായി ഫ്രാഞ്ചൈസിയെ ക്ഷണിക്കുന്നു
എന്താണ് സുസ്ഥിരവികസന പരിഹാരമാർഗ്ഗങ്ങൾ അഥവാ sustainability development solutions?
ഇന്നിൻറെ നിലനിൽപ്പിനും നാളെയുടെ വികസനത്തിനും വേണ്ടി പ്രകൃതിവിഭവങ്ങളെ (natural resources) നശിപ്പിക്കാതെ, വരും തലമുറയുടെ കഴിവുകളെ തളർത്താതെ ഒരുക്കുന്ന പരിഹാര മാർഗങ്ങളാണ് സുസ്ഥിരവികസന പരിഹാരമാർഗ്ഗങ്ങൾ അഥവാ sustainability development solutions എന്ന് അറിയപ്പെടുന്നത്.
സുസ്ഥിര വികസന കേന്ദ്രമോ...അതെന്താണ്?
ഒരു സംരംഭകനിലൂടെ ഓരോ പഞ്ചായത്തിലും, ഓരോ മുനിസിപ്പാലിറ്റിയിലും സുസ്ഥിര വികസന പരിഹാരമാർഗ്ഗങ്ങൾ ലഭിക്കുന്ന (sustainability development solutions) സെൻ്ററിനെ ആണ് സുസ്ഥിരവികസന കേന്ദ്രം (sustainability development center)) എന്ന് അറിയപ്പെടുന്നത്.
ഒരു സുസ്ഥിര വികസന കേന്ദ്രത്തിലൂടെ ഉപഭോക്താവിന് എന്തൊക്കെ ലഭ്യമാകും?
ഒരു സുസ്ഥിരവികസന കേന്ദ്രത്തിൽ കൃഷി, ജലം, ശുചിത്വം, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രോഡക്ടുകൾ, സർവീസുകൾ, പ്രോജക്ടുകൾ, പ്രോജക്ട് റിപ്പോർട്ട് ജനറേറ്റർ എന്നിവ ലഭ്യമാകുന്നു
ഒരു സുസ്ഥിരവികസന കേന്ദ്രത്തിന് സംരംഭകൻ്റെ മുതൽമുടക്ക് , ലാഭംഎത്ര?
ഒരു സംരംഭകൻ പരമാവധി 10 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങുന്ന സുസ്ഥിരവികസന കേന്ദ്രത്തിന് നല്ല രീതിയിൽ പ്രവർത്തിച്ചാൽ ആദ്യമാസം തന്നെ ചിലവു കിഴിച്ച് 60,000 രൂപയ്ക്ക് മുകളിൽ ലാഭമുണ്ടാക്കാൻ പറ്റുന്നു എന്നതാണ് ഈ സംരംഭത്തിൻറ പ്രത്യേകത
സുസ്ഥിര വികസന കേന്ദ്രത്തിലെ പ്രത്യേകതകൾ എന്തൊക്കെയാണ്?
1) കൃഷി ജലം ശുചിത്വം ആരോഗ്യം എന്നീ മേഖലകളിൽ ഒരു വ്യക്തിക്കോ, ഒരു കുടുംബത്തിനോ, ഒരു പ്രദേശത്തിനോ ആവശ്യമായിട്ടുള്ള അടിസ്ഥാന സേവനങ്ങളും ഉല്പന്നങ്ങളും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകുന്നു
2) ഈ കേന്ദ്രത്തിന് നീതി ആയോഗ്, Ficci, ഐക്യരാഷ്ട്രസഭ, നബാർഡ് എന്നീ ഗവൺമെൻറ്, അന്താരാഷ്ട്ര ഏജൻസികളുടെ അഫിലിയേഷൻ ഉണ്ട് എന്നുള്ളതാണ് മറ്റൊരു പ്രത്യേകത
3) മുതൽ മുടക്കുന്ന സംരംഭകന് വ്യക്തമായ പദ്ധതിയിലൂടെ പ്രവർത്തിച്ചാൽ ആദ്യമാസം തന്നെ ലാഭമുണ്ടാക്കാൻ കഴിയുന്നു എന്നതാണ് വേറൊരു പ്രത്യേകത.
4) വരുമാനത്തോടൊപ്പം സാമൂഹിക സേവനത്തിനും സംരംഭകന് ഈ പദ്ധതികളിൽ കൂടെ ഒരു അവസരം കൈവരുന്നു എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്
5) തുടങ്ങുന്ന ലൊക്കേഷനുകളിൽ എതിരാളികളില്ലാത്ത അനുപമമായ (unique) ഒരു ഒരു സംരംഭം ആണ് ഇത്
6) നാടിൻറെ വളർച്ചയ്ക്കും സമാധാനത്തിനുമായി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സെൻറർ ആയിരിക്കും ഇത്
For more information pls call us at 8075462427