13/05/2021
ലോക്ക്ഡൌൺ കാരണം പെരുനാൾഡ്രസ്സ് എടുക്കാൻ കഴിയാത്ത പ്രിയ വിശ്വാസികളെ, ഓരോരുത്തരും ലോക്ക് ഡൌൺ കഴിഞ്ഞതിനു ശേഷം, ഒരു ജോഡി പുതിയ ഡ്രസ്സ് എടുത്തു പാവങ്ങൾക്ക് കൊടുക്കുക. കോറോണയും ലോക്ക് ഡൗണും ഇല്ലാത്ത അനവധി പെരുന്നാളുകൾ നിങ്ങൾക്ക് ആഘോഷിക്കാൻ കഴിയുമാറാവട്ടെ.