Greater Punalur

Greater Punalur All About Punalur City Lifestyles & Bussiness

*അങ്ങനെ വർഷങ്ങൾക്ക് ശേഷം പുനലൂരിൽ സർക്കസ് വരുന്നു..... 😻🩷*@ ചെമ്മന്തൂർ ഗ്രൗണ്ട്, പോലീസ് സ്റ്റേഷന്റെ മുൻവശം
17/02/2026

*അങ്ങനെ വർഷങ്ങൾക്ക് ശേഷം പുനലൂരിൽ സർക്കസ് വരുന്നു..... 😻🩷*

@ ചെമ്മന്തൂർ ഗ്രൗണ്ട്, പോലീസ് സ്റ്റേഷന്റെ മുൻവശം

പുതിയ പുനലൂർ🔄ബാംഗ്ലൂർ SBM സർവീസ് ആരംഭിച്ചു ❤️നിലവിൽ jsr(2), vee vee(2), kallada (1), club anand (1), ksrtc (1) എന്നിവയാണ...
24/01/2026

പുതിയ പുനലൂർ🔄ബാംഗ്ലൂർ SBM സർവീസ് ആരംഭിച്ചു ❤️

നിലവിൽ jsr(2), vee vee(2), kallada (1), club anand (1), ksrtc (1) എന്നിവയാണ് പുനലൂരിൽ നിന്നുള്ള ബാംഗ്ലൂർ സർവീസുകൾ ❤️

𝗣𝗢𝗣𝗨𝗟𝗔𝗥 𝗠𝗔𝗥𝗨𝗧𝗜 𝗦𝗨𝗭𝗨𝗞𝗜 𝘕𝘌𝘟𝘈 ഷോറൂം പുനലൂർ ചെമ്മന്തൂർ FABER Exclusive Showroom അടുത്ത് നിർമാണം പുരോഗമിക്കുന്നു 🙌❤️
24/01/2026

𝗣𝗢𝗣𝗨𝗟𝗔𝗥 𝗠𝗔𝗥𝗨𝗧𝗜 𝗦𝗨𝗭𝗨𝗞𝗜 𝘕𝘌𝘟𝘈 ഷോറൂം പുനലൂർ ചെമ്മന്തൂർ FABER Exclusive Showroom അടുത്ത് നിർമാണം പുരോഗമിക്കുന്നു 🙌❤️

പുനലൂരിലെ 9മത്തെ പെട്രോൾ പമ്പ് അടുക്കളമൂല ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്നു ⛽😻
24/01/2026

പുനലൂരിലെ 9മത്തെ പെട്രോൾ പമ്പ് അടുക്കളമൂല ജംഗ്ഷനിൽ നിർമാണം പുരോഗമിക്കുന്നു ⛽😻

Kilo bazar Sanitary Showroom നവീകരിച്ചു പുനലൂർ ടിബി ജംഗ്ഷനിൽ പ്രവർത്തനo ആരംഭിച്ചു ❤️
24/01/2026

Kilo bazar Sanitary Showroom നവീകരിച്ചു പുനലൂർ ടിബി ജംഗ്ഷനിൽ പ്രവർത്തനo ആരംഭിച്ചു ❤️

പുനലൂർ കോളേജ് ജംഗ്ഷനിൽ panachamootil honda സെയിൽസ് ഷോറൂം ആരംഭിച്ചു ❤️🙌
24/01/2026

പുനലൂർ കോളേജ് ജംഗ്ഷനിൽ panachamootil honda സെയിൽസ് ഷോറൂം ആരംഭിച്ചു ❤️🙌

Tamilnadu Mercantile Bank ഉടൻ പുനലൂർ ചെമ്മന്തൂരിൽ പ്രവർത്തനം ആരംഭിക്കും❤️
24/01/2026

Tamilnadu Mercantile Bank ഉടൻ പുനലൂർ ചെമ്മന്തൂരിൽ പ്രവർത്തനം ആരംഭിക്കും❤️

Athen Maruti Suzuki Car Showroom പുനലൂരിൽ ആരംഭിച്ചു.. ഉടൻ സർവീസ് സെന്ററും ആരംഭിക്കും❤️🙌
24/01/2026

Athen Maruti Suzuki Car Showroom പുനലൂരിൽ ആരംഭിച്ചു.. ഉടൻ സർവീസ് സെന്ററും ആരംഭിക്കും❤️🙌

ഹാപ്പിനോറ ഫെസ്റ്റ് സ്റ്റാളുകൾ നിർമാണം പുനലൂർ ചുടുകട്ട ജംഗ്ഷനിൽ പൂർത്തിയായി.. ❤️🙌
24/01/2026

ഹാപ്പിനോറ ഫെസ്റ്റ് സ്റ്റാളുകൾ നിർമാണം പുനലൂർ ചുടുകട്ട ജംഗ്ഷനിൽ പൂർത്തിയായി.. ❤️🙌

ആൽബാരിസ് ഫെബ്രുവരിവരിയിൽ പുനലൂർ നെല്ലിപ്പള്ളിയിൽ തുറക്കും❤️🙌
24/01/2026

ആൽബാരിസ് ഫെബ്രുവരിവരിയിൽ പുനലൂർ നെല്ലിപ്പള്ളിയിൽ തുറക്കും❤️🙌

പുനലൂരിലെ ആദ്യത്തെ ബ്രാൻഡ്ഡ് ഫർണിച്ചർ ഷോറൂം 😻ഇന്ത്യയിലെ പ്രമുഖ ഫർണിചർ ബ്രാൻഡ് ആയ Crystal Furnitech പുനലൂർ നെല്ലിപ്പള്ളിയ...
24/01/2026

പുനലൂരിലെ ആദ്യത്തെ ബ്രാൻഡ്ഡ് ഫർണിച്ചർ ഷോറൂം 😻

ഇന്ത്യയിലെ പ്രമുഖ ഫർണിചർ ബ്രാൻഡ് ആയ Crystal Furnitech പുനലൂർ നെല്ലിപ്പള്ളിയിലും ❤️

Address

It Interstate All About Punalur City Lifestyle Updates. . .
Punalur

Alerts

Be the first to know and let us send you an email when Greater Punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share