BEST BOOKS Perinthalmanna"

BEST BOOKS Perinthalmanna" BEST BOOKS PERINTHALMANNA
Helps to publish best works

17/03/2018
19/02/2018

BEST BOOKS- ന്റെ തുടക്കം മുതല്‍ ഒപ്പമുണ്ട് സര്‍ഗ്ഗാത്മക സഹകരണവുമായി saji cherukara.ആറാമത്തെ പുസ്തകം ഓഖി യുടെ കവര്‍ രൂപകല്പന ചെയ്തതും അദ്ദേഹം തന്നെ, നന്ദി ശ്രീ.സജി ചെറുകര

thanks
19/02/2018

thanks

19/02/2018

പ്രണയിനിയെ ആവശ്യമുണ്ട്

ആവശ്യമുണ്ട്,
കുലീനയായ ഒരു പ്രണയിനിയെ
ഉടന്‍ തന്നെ.

ജാതി, മതം, സാമ്പത്തികം..
പ്രശ്നമല്ല.
തൊഴിലില്ലെങ്കില്‍
ഏറെ നന്ന്.

വിവാഹിതര്‍ക്കാണ് മുന്‍ഗണന.
ഒളിച്ചോട്ടം, രജിസ്റ്റര്‍ മാര്യേജ്, ദാമ്പത്യം, ...
ഇത്യാദി ശല്യങ്ങള്‍ ഒഴിവാക്കാനാണ്.

ഭര്‍ത്താവിനെ വഞ്ചിക്കേണ്ട,
കുഞ്ഞുങ്ങളെ ഉപേക്ഷിക്കേണ്ട,
നീറിപ്പുകയേണ്ടതേയില്ല
കുറ്റബോധത്താല്‍.
ഉള്ളതൊന്നും ന‍ഷ്ടപ്പെ‌ടുത്തേണ്ട.
തകര്‍ക്കാനല്ല;
തളിര്‍ക്കാനാണ്.

കവിതയായ് എനിക്കൊപ്പം
ഉരുകാന്‍ കഴിയണം,
ഓര്‍മയായ് തമ്മില്‍
പടരാനാവണം,
ഉറക്കത്തിന്റെ പായക്കപ്പല്‍
തീരമണയുന്ന പുലര്‍ച്ചക്കും
കണ്ണിമ വെട്ടാത്ത
കൗതുകം വേണം.

നല്ല പാതി തന്നെ പത്നി;
ജീവനാണ് മക്കള്‍.
എങ്കിലും, ഇനി വയ്യ തന്നെ
പ്രണയമില്ലാതെ.

ശ്രമിച്ചതാണ്
വര്‍‍ഷങ്ങളായി;
പക്ഷെ, പ്രണയിക്കാനാവുന്നില്ല ഭാര്യയെ.
എന്തെന്നാല്‍
മോഹത്തോടെ അവളെ തൊട്ട
ആദ്യരാത്രിയില്‍ത്തന്നെ
പടിയിറങ്ങിപ്പോയതാണ്
പ്രണയത്തിന്റെ പരദേവത.

BEST BOOKS-6 th BOOK RELEASED
03/02/2018

BEST BOOKS-6 th BOOK RELEASED

prakasanathinu sesham
12/05/2016

prakasanathinu sesham

ഇന്ന് അങ്ങാടിപ്പുറത്ത് വെച്ചു നടന്ന നന്തനാർ പുരസ്കാരച്ചടങ്ങിൽ വെച്ച് സതീഷ് മലപ്പുറം എഡിറ്റ് ചെയ്ത "അവർ കൈകോർത്ത് മല കയറു...
25/04/2016

ഇന്ന് അങ്ങാടിപ്പുറത്ത് വെച്ചു നടന്ന നന്തനാർ പുരസ്കാരച്ചടങ്ങിൽ വെച്ച് സതീഷ് മലപ്പുറം എഡിറ്റ് ചെയ്ത "അവർ കൈകോർത്ത് മല കയറുമ്പോൾ '' എന്ന പുസ്തകം കഥാകൃത്ത് ശത്രുഘ്നൻ കഥാകൃത്ത് RAHMAN KIDANGAYATHINU നൽകി പ്രകാശനം ചെയ്തപ്പോൾ.സമീപം പാലക്കീഴ് നാരായണൻ, എം.മുകുന്ദൻ, ദിനേശൻ കരിപ്പള്ളി, SURESH THEKKEETTIL, BHASKARAN KARUVATHIL, സതീഷ് മലപ്പുറം തുടങ്ങിയവർ

best books
25/04/2016

best books

kathakaranmar  suresh thekkeettil, bhaskaran karuvathil ennivar M.mukundanoppam{prakasanathinu sesham
25/04/2016

kathakaranmar suresh thekkeettil, bhaskaran karuvathil ennivar M.mukundanoppam{prakasanathinu sesham

prakasanam-sadassu
25/04/2016

prakasanam-sadassu

Address

Perintalmanna
679357

Telephone

+91 94000 51844

Website

Alerts

Be the first to know and let us send you an email when BEST BOOKS Perinthalmanna" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category