2berry

2berry everything you needed at a single click

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'top' of non-object
" style="height:90px">
കൂടി വരുന്ന കൊറോണ കേസുകൾ കണക്കിലെടുത്ത് നാളെ മുതൽ അഞ്ചു ദിവസത്തെക്ക് പേരാമ്പ്ര ടൌൺ അടവാണ് എന്ന് ഒരു വാർത്ത വന്നിട്ടുണ്ടല...
17/10/2020

കൂടി വരുന്ന കൊറോണ കേസുകൾ കണക്കിലെടുത്ത് നാളെ മുതൽ അഞ്ചു ദിവസത്തെക്ക് പേരാമ്പ്ര ടൌൺ അടവാണ് എന്ന് ഒരു വാർത്ത വന്നിട്ടുണ്ടല്ലോ. ആവശ്യ സാധനങ്ങൾ കരുതി വെക്കുക. നിങ്ങൾക്കവാശ്യമുള്ള എന്തും മറ്റു പ്രദേശങ്ങളിൽ നിന്നും ഞങ്ങളെത്തിച്ചു നൽകും. 2berry ആപ്പ് പ്ലെ സ്റ്റോറിൽ ലഭ്യമാണ്. വാട്ട്സപ്പ് വഴിയും ഓർഡർ ചെയ്യാവുന്നതാണ്.
To download app:👇👇👇
https://bit.ly/36naNOq

16/10/2020

Download app for exciting offers
10/10/2020

Download app for exciting offers

10/10/2020

ദിനം പ്രതി കൂടി വരുന്ന കൊറൊണ കേസിന്റെ ഇടയിൽ അവശ്യ സാധനങ്ങൾ വാങ്ങിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണല്ലോ നാട്ടിലുള്ളത്. വീട്ടിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും കടകളിൽ നിന്ന് കളക്ട് ചെയ്ത വീട്ടിലേക്ക് എത്തിക്കാൻ നമ്മുടെ നാട്ടിൽ ഒരു സർവീസ് തുടങ്ങിയാലോ എന്ന ആലോചനയിലാണ് 2berry എന്ന ആപ്പ് തുടങ്ങുന്നത്. പേരാമ്പ്ര -ഉള്ള്യേരി പരിസര പ്രദേശത്തെ എല്ലാ കച്ചവടക്കാരെയും ഒരേ കുടക്കീഴിൽ കൊണ്ടു വരിക, ഹോട്ടൽ, ബേക്കറി, പച്ചക്കറി, ഫ്രൂട്സ്, മത്സ്യം, മാംസം, പലചരക്ക് തുടങ്ങി വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തുച്ഛമായ നിരക്കിൽ, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് എത്തിച്ചു കൊടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഒരുപാട് യുവാക്കൾക്ക് തൊഴിൽ നൽകാനും
നമ്മുടെ നാടിനെ ഡിജിറ്റൽ ആക്കാനും ഈ ഒരു സ്റ്റാർട്ട്‌ അപ്പിലൂടെ സാധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഉടൻ തന്നെ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ഞങ്ങളുടെ സേവനം ലഭ്യമാക്കും.
നിങ്ങളുടെ വീട്ടിലും ഞങ്ങളുടെ സേവനം ലഭ്യമാക്കാൻ വാട്സ്ആപ്പ് ചെയ്യുക, അല്ലെങ്കിൽ പ്ലെ സ്റ്റോറിൽ നിന്ന് 2berry ആപ്പ് ഡൌൺലോഡ് ചെയ്യുക.
ആപ്പിന്റെ ലിങ്ക് :👇👇👇👇

https://play.google.com/store/apps/details?id=com.customer.twoberry

വാട്സ്ആപ്പ് നമ്പർ :
+91 755985 9296
+91 628202 8748

Address

Perambra
673525

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'bottom' of non-object
" style="min-height:90px">

Alerts

Be the first to know and let us send you an email when 2berry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'right' of non-object
">