13/10/2016
🔴🔴🔴 *TOP* *PRIORITY* *MESSEGE* 🔴🔴🔴
നമസ്തേ....
കണ്ണൂരിൽ തുടർച്ചയായി നമ്മുടെ സോദരന്മാർ കമ്മ്യൂണിസ്റ്റ് നരാധമന്മാരാൽ വെട്ടേറ്റ് പിടഞ്ഞ് വീണ് മരിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.തുടർച്ചയായ ഈ മനുഷ്യ കുരുതിക്ക് ഫെഡറൽ സംവിധാന പ്രകാരം നടപടികൾ എടുക്കേണ്ടതും അടിച്ചമർത്തേണ്ടതും കേരള പോലീസിന്റെ ചുമതലയാണ്.എന്നാൽ പിണറായിയുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംവിദാനം കമ്മ്യൂണിസ്റ്റ് ചോര കൊതിയന്മാരെ നേരിടാൻ അശക്തരാണ് എന്ന തുറന്ന് സമ്മതിച്ചിരിക്കുകയാണ് കണ്ണൂർ റെയ്ഞ്ച് IG ദിനേന്ദ്ര കശ്യപ്.ഈ സാഹചര്യത്തിൽ നമ്മുടെ പ്രവർത്തകരെ സംരക്ഷിക്കാൻ ആയി ഇത്തരം പ്രവർത്തനങ്ങളെ അടിച്ചമർത്തനായി കേന്ദ്രസർക്കാരിന്റെ കരിനിയമം ആയ AFSPA ( Armed forces Special Powers act ) കണ്ണൂരിൽ ഏർപെടുത്തേണ്ടത് അത്യന്താപേക്ഷിതമായി തീർന്നിരിക്കുന്നു. രാഷ്ട്രീയം കൊലപാതകം, ന്യൂനപക്ഷ തീവൃവാദം, കുഴൽ പണം, ആയുധ നിർമ്മാണം, കള്ള നോട്ട് വ്യവഹാരം എന്നിവ നിരന്തരം നടക്കുന്ന കണ്ണൂരിനെ രാജ്യദ്രോഹികളുടെ നീരാളിപിടുത്തത്തിൽ നിന്ന് രക്ഷിക്കാൻ മറ്റൊരു മാർഗ്ഗവും ദേശസ്നേഹികളായ സാധാരണക്കാർ കാണുന്നില്ല. അതിനാൽ കണ്ണൂരിൽ AFSPA നിയമം ഏർപ്പെടുത്തണം എന്ന ആവശ്യം ഉന്നയിച്ച് നമ്മൾ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ രാജ്നാഥ് സിംഗിന് ഒരു ഓൺലൈൻ പരാതി( online petition) തയ്യാറാക്കിയിരിക്കുകയാണ്.എല്ലാ ദേശസ്നേഹികളും ഈ പരാതിയിൽ പങ്ക് ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.
പരാതിയിൽ പങ്ക് ചേരുന്ന വിധം.
*********************************
1.ഓൺലൈൻ പെറ്റീഷനിലേക്ക് എത്താനുള്ള ലിങ്ക് താഴെ കൊടുത്തൊട്ടുണ്ട്.ആ ലിങ്കിൽ ക്ലിക്ക് ചെയുക.
https://www.change.org/p/rajnath-singh-home-minister-impose-afspa-in-kannur-kerala?recruiter=159715504&utm_source=share_petition&utm_medium=whatsapp
2. ക്ലിക്ക് ചെയ്താൽ Online petition വെബ് പേജിൽ എത്തും. അവിടെ പേജിന്റെ ഏറ്റവും താഴെ ആയി ചുവന്ന ബാക്ക് ഗ്രൗണ്ടിൽ വെളുത്ത അക്ഷരത്തിൽ"" *Sign* *This* *petition* "" എന്നാ റ്റാബ് കാണാം.അതിൽ ക്ലിക്ക് ചെയ്യുക
3. നിങ്ങളുടെ പേര് , E.mail ഐ ഡി , പിൻകോഡ് എന്നിവ റ്റൈപ്പ് ചെയ്ത് കൊടുത്ത ശേഷം വീണ്ടും " *Sign* റ്റാബിൽ ക്ലിക്ക് ചെയ്യുക
4. പരാതി കൃത്യമായി സബ്മിറ്റ് ചെയ്താൽ നിങ്ങളുടെ e.mail ഐ ഡിയിൽ ഒരു മെസ്സേജ് വരുന്നതാണ്.
നമ്മുടെ സോദരന്മാരുടെയും സമൂഹത്തിന്റെയും രക്ഷക്കായി നമുക്ക് ഈ ഉദ്യമത്തിൽ പങ്കാളികൾ ആവാം
To, The Home Minister. subject: Total failure of state machinery in maintaining law and order situation of Kannur. Impose AFSPA in Kannur. Political murder and anti-national activities are rampant in the district, which has been notorious for political murders. As per the data provided...