12/12/2020
2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പുറത്തിയാക്കുന്ന യുവതീ യുവാക്കൾക്ക് സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം
പുതിയ താമസസ്ഥലത്തു പേരുചേർക്കുന്നതിനും,
പട്ടികയിൽ നിലവിലുള്ള വോട്ടർമാരുടെ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്തുന്നതിനും അവസരം ഉണ്ടായിരിക്കും.