31/05/2021
ഏവര്‍ക്കും ഒരു അവസരം .. എന്തും ഏതും വാങ്ങാം... വിൽക്കാം!!!
സ്വന്തം ഉത്തരവാദിത്തത്തിൽ പരസ്പരം സാധനങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക് ഈ ഫേസ്ബുക് കൂട്ടായ്മ വഴി പങ്കുവയ്കാം.. സ്വാഗതം @റാന്നി.
നിങ്ങളുടെ ഏതെങ്കിലും വീട്ടിൽ സൂക്ഷിക്കാൻ ആഗ്രഹിക്കാത്ത വസ്തുക്കൾ ഇവിടെ പോസ്റ്റ് ചെയ്യാം.
"ഒരു മനുഷ്യന് ആകുന്നത് ശല്യം മറ്റൊരു മനുഷ്യന് നിധിയാണ്, അല്ലേ?"
നിയമങ്ങൾ:
1. ഈ സൈറ്റിൽ ഇനിപ്പറയുന്ന ഇനങ്ങൾ നിരോധിച്ചിരിക്കുന്നു:
മയക്കുമരുന്നുമായി ബന്ധപ്പെട്ട ഏതെങ്കിലുംസാമഗ്രികളുടെ വിൽപ്പന, ആയുധങ്ങൾ (വ്യാജ ആയുധങ്ങൾ / എയർഗൺ മുതലായവ ഉൾപ്പെടെ)
2. എല്ലാ പോസ്റ്റുകളിലും വിശദമായ വിവരങ്ങള്‍ പറയുക, ചോദിക്കുന്ന വിലയും അതിൽ ഉണ്ടായിരിക്കണം
ഒരു ചിത്രം അപ്ലോഡ് ചെയ്യുന്നതാവും ഉചിതം.
3. ഒരു ഇനത്തിന് ഒന്നിൽ കൂടുതൽപോസ്റ്റ്കൾ സ്വീകരിക്കുന്നതല്ല..ശരിയായ പോസ്റ്റുകൾ മാത്രമേ ഗ്രൂപ്പിൽ ഇടാൻ പാടുള്ളു..
4. ഈ ഗ്രൂപ്പിൽ കച്ചവടം ചെയ്യുന്നത് അഡ്മിൻ അല്ല...തട്ടിപ്പുകൾ പറ്റിയാൽ ഈ ഗ്രൂപ്പ് ഉത്തരവാദി ആയിരിക്കില്ല. ഇടപാടുകാർ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. വിൽക്കുന്നതും വാങ്ങുന്നതും സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കും.
അതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഗ്രൂപ്പിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.
വാങ്ങുന്നതും വിൽക്കുന്നതുമായ ആൾക്കാർ ജെനുവിൻ ആണെന്ന് ഉറപ്പ് വരുത്തുക.
5.ലിങ്കുകൾ ഷെയർ ചെയ്യാതെ നേരിട്ട് പോസ്റ്റുകൾ ചെയ്യുക.
6. മറ്റു പേജുകളോ / ചാനലുകളോ പ്രൊമോട്ട് ചെയ്യാനുള്ള പോസ്റ്റുകൾ ഒഴിവാക്കുക.
7. അവ്യക്തവും സമ്മാനങ്ങൾ ഓഫർ ചെയ്ത കൊണ്ടുള്ള പോസ്റ്റുകളും ഇടാൻ പാടില്ല.
8. രാഷ്ട്രീയ / സാമുദായിക / വ്യക്തിഹത്യ,അശ്ലീല പോസ്റ്റുകൾ അനുവദനീയമല്ല.ആരുടേയും സ്വകാര്യതയിൽ ഇടപെടാതെ ഇരിക്കുക..
9.കൊറോണയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും approve ചെയ്യാൻ കഴിയില്ല .(Mask, Sanitizer) പോസ്റ്റുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യുകയാണ്.
covid 19 rules against ആണ് കാണിക്കുന്നത്.
10.നിയമങ്ങൾ പാലിക്കാൻ ഉള്ളതാണ്.
ഗ്രൂപ്പ് നിയമങ്ങൾ പാലിക്കുവാൻ കഴിയാത്തവർ ഗ്രൂപ്പിൽ നിന്നും എക്സിറ്റ്
ആയി പോവുക.
ഈ ഗ്രൂപ്പിന്റെ ഭാഗമാകുന്നതിന് പരസ്പര വിശ്വാസം ആവശ്യമാണ്.. പരസ്പരം ബഹുമാനിക്കുക..
ഇത് സാധനങ്ങൾ വാങ്ങുവാനും
വിൽക്കുവാനും ഉള്ള സത്യസന്ധമായ ഒരു പേജ് ആയി ഉപയോഗിക്കുക...ആരും കബളിപ്പിക്കപ്പെടാതെ ഇരിക്കട്ടെ....