Omy Organic

Omy Organic Vegetables, Fruits, Honey, Spices and Tribal Organic Products Available Wholesale and Retail Parcel

ഞങ്ങളുടെ പുതിയ സംരംഭം കാന്തല്ലൂർറിൽ ആരംഭിക്കുന്നു എല്ലാവിത പച്ചക്കറികൾ, പഴവര്ഗങ്ങൾ, തേൻ,മസാലകൾ,ആദിവാസി കുടിയിൽ നിന്ന് വര...
07/04/2021

ഞങ്ങളുടെ പുതിയ സംരംഭം കാന്തല്ലൂർറിൽ ആരംഭിക്കുന്നു എല്ലാവിത പച്ചക്കറികൾ, പഴവര്ഗങ്ങൾ, തേൻ,മസാലകൾ,ആദിവാസി കുടിയിൽ നിന്ന് വരുന്ന ജൈവ ഉത്പന്നങ്ങൾ എന്നിവ wholesale and retail ലഭികും
കേരളതിന്റെ വിവിത ഭാഗങ്ങളിലേക്കെ പാർസൽ സേവനങ്ങൾ ലഭിക്കുന്നതാണ്

മൂന്നാർ മറയൂർ കാന്തല്ലൂർ ആദിവാസി മേഖലകളിൽ നിന്നുള്ള തേനും പഴങ്ങളും പച്ചക്കറികളും കൂർക്കയും, ചോളം-കമ്പം-റാഗി-ഗോതമ്പ് എന്ന...
08/12/2020

മൂന്നാർ മറയൂർ കാന്തല്ലൂർ ആദിവാസി മേഖലകളിൽ നിന്നുള്ള തേനും പഴങ്ങളും പച്ചക്കറികളും കൂർക്കയും, ചോളം-കമ്പം-റാഗി-ഗോതമ്പ് എന്നിവയാൽ നിർമ്മിക്കുന്ന അവലുകളും, സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളും അച്ചാറുകളും കൊണ്ടാട്ടങ്ങളും ജാമുകളും കൂടാതെ തനി നാടൻ പച്ചക്കറികളും മുൻകൂട്ടിയുള്ള ഓർഡർ അനുസരിച്ചു ലഭിക്കുന്നതിന് വിളിക്കുക: 80788 44563, 94472 13483

25/11/2020

Address

N Paravur
Paravur

Website

Alerts

Be the first to know and let us send you an email when Omy Organic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share