16/04/2024
സഹപ്രവർത്തകരെ വേണം.
അക്കൗണ്ടന്റ് / ഓഫീസ് അസിസ്റ്റന്റ്
സെയില്‍സ് എക്‌സിക്യുട്ടീവ്‌സ്
ആയി പ്രവര്‍ത്തിക്കാന്‍ പരിചയ സമ്പന്നരും പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നവരുമായവര്‍ക്കാണ് അവസരം. പരപ്പനങ്ങാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹൗസ് ഹോള്‍ഡ്, പവര്‍ടൂള്‍ ഹോള്‍സെയില്‍ സ്ഥാപനത്തിലാണ് അവസരം. തത്പരര്‍ സിവി അയക്കുമല്ലോ. [email protected]