RCM HOME SHOP

RCM HOME SHOP RCM Organic products RCM Products & Sale

RCM Herbal tooth paste
26/07/2022

RCM Herbal tooth paste

ENA_ " REJUVENATING SOAP "
19/06/2022

ENA_ " REJUVENATING SOAP "

16/06/2022
RCM ആട്ട നൂഡിൽസ്                 ശരീരത്തിന് ഹാനികരമായ അജിനോമോട്ടോ ചേർക്കാത്തത്                              ആട്ട, സോയ പയ...
21/04/2022

RCM ആട്ട നൂഡിൽസ് ശരീരത്തിന് ഹാനികരമായ അജിനോമോട്ടോ ചേർക്കാത്തത് ആട്ട, സോയ പയർ, ഓട്സ്, തവിടെണ്ണ എന്നിവ ചേർത്തുണ്ടാക്കിയത് വളർന്നു വരുന്ന നമ്മുടെ തലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി RCM ആട്ട നൂഡിൽസ് ഉപയോഗിക്കൂ
RCM ഉത്പന്നങ്ങൾക്കായി വിളിക്കുക 9809747997

ഹോം ഡെലിവറിക്കായി വിളിക്കുക 9809747997
06/04/2022

ഹോം ഡെലിവറിക്കായി വിളിക്കുക 9809747997

എല്ലാവർക്കും നമസ്കാരം നമ്മൾ മലയാളികൾക്ക്  ഏറെ ഇഷ്ടപ്പെടുന്നതും  ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ചായ. ഏതൊരു   വീട് ആയാലും അ...
13/02/2022

എല്ലാവർക്കും നമസ്കാരം

നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ചായ. ഏതൊരു വീട് ആയാലും അവർക്ക് ചായ ഇല്ലാത്ത ഒരുദിവസം ഉണ്ടാകുല്ല..

ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ചായ ആണ്.കഴിഞ്ഞ ദിവസം ആയിരുന്നു ലോക ചായ ദിനം...പോസ്റ്റ് വൈകിയാലും ചായ നമ്മൾ രുചിച്ച് തന്നെ അറിയണം .....

നമ്മൾ രാവിലെ ഉണരുമ്പോൾ മുതൽ ഉറങ്ങും വരെ എനർജറ്റിക്ക് ആയി ഇരിക്കാൻ ഒരു ചായ കാരണം ആയാൽ അത് പരീക്ഷിച്ചു നോക്കുക തന്നേ വേണം. അങ്ങനെ ഞാൻ പരീക്ഷിച്ചു നോക്കി ഇഷ്ടപ്പെട്ട തേയില ആണ് RCM Jiyo tea

നമുക്ക് രണ്ട് തരത്തിൽ ഉള്ള തേയിലയാണ് ഇന്ന് RCM ൽ ഉള്ളത്.
1. പൊടി തേയില(Jiyo Popular tea)
2. ഇല തേയില(Jiyo Elite Tea)
ഇലതേയില CTC(Cut Tear Curl അതായത് തേയില കട്ട്ചെയ്ത് പിളർന്ന് ചതച്ച് ഉണക്കി ചുരുളുകൾ ആക്കുകയും അത് പൊടിയാക്കുകയും ചെയ്യുക... )
ഇൻഡ്യയിൽ നമ്പർ വൺ തേയല കിട്ടുന്ന സ്ഥലം ആസ്സാം ആണ്. അവിടുത്തെ തേയിലയ്ക്കുള്ള പ്രത്യേകത ഒരു ദിവസം തന്നെ പല കാലവസ്ഥയാണ്. മഞ്ഞും വെയിലും ഇടിയുംമഴയും ആണ് ഓരോദിവസവും. അതുകൊണ്ട്അവിടുത്തെതേയിലയ്ക്ക് ഗുണവും രുചിയും ഏറെയാണ്. ഇന്ന് മാർക്കറ്റിൽ കിട്ടുന്ന CTC തേയിലേക്കാൾ വില കുറവാണ് RCM തേയിലയ്ക്ക്. ഇതിന് സമാനമായ തേയില മാർക്കറ്റിൽ അരകിലോയിക്ക് 280 രൂപയ്ക്ക്കിട്ടുമ്പോൾ അതിനേക്കാൾ ക്വളിറ്റിയുള്ള RCM Elite തേയിലMRP 232 രൂപയേ വിലയുള്ളു. ഒരു ഡിസ്കൗണ്ട് കാർഡ് എടുത്താൽ ഇതിലും വില കുറയും...ഒരു തവണ RCM ന്റെ ചായ കുടിക്കുന്നവര് പിന്നേ വേറെ ഒരു ചായയും കുടിക്കൂല്ല. അത്ര ടേസ്റ്റി ആണ് RCM ചായ
അതുകൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും പ്രമോട്ട്ചെയ്യുന്നു RCM ജിയോ തേയിലകൾ...

ഉപയോഗം,.. ഗുണങ്ങളും
1.മറ്റ് തേയില ഒരു സ്പൂൺ ഉപയോഗിക്കുന്നിടത്ത് RCM ജിയോ തേയില കാൽ സ്പൂൺ മതി...
2.തേയില തിളച്ച് വേകുന്തോറും രുചി കൂടും..
3. എത്ര തിളച്ചാലും ചായ കറുക്കുല്ല. അതേ ടേസ്റ്റിലും കളറിലും കിട്ടും
4. ഗ്രീൻ ടി ആയി ഉപയോഗിക്കാം
5. ഡിസ്കൗണ്ട് കാർഡ് എടുത്താൽ വിലയും കുറച്ച് കിട്ടും
6.BV (ബിസിനസ്സ് വോളിയം) വച്ച്അക്കൗണ്ടിലും കിട്ടും കാശ്..
ഒരു ചായകുടിച്ചാൽ അക്കൗണ്ടിൽ കാശ് കിട്ടും എങ്കിൽ ഈ ചായ നമുക്ക് ഉപയോഗിച്ചു കൂടെ.തീർച്ചായായും ഉപയോഗിക്കണം......

എല്ലാവരും RCM ടി ഉപയോഗിച്ചു നോക്കുക.....

Address

Palghat
678011

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when RCM HOME SHOP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share