SANA CYCLE PARK

Directions

SANA CYCLE PARK 🚲 SANA CYCLE PARK
Your One-Stop Kids & Cycle Store 🛍️
🚲 Cycles | 🛴 Kids Rides | 🧸 Toys
⚙️ Accessories | 🔄 Exchange
📍 Nellaya • Kothakursi • Ottappalam

21/10/2026

The wheels are in motion! 🚴‍♂️💫

Thank you to everyone who joined us for our grand opening!

20/10/2026

Countdown ends now! നാളെയാണ് Sana Cycle Park Grand Opening! ⏳

കുട്ടികൾക്കായുള്ള premium cycles, trendy electric toys, car collections and best customer service-um ഇനി ഒറ്റപ്പാലത്ത്! 🚲✨

🗓️ Grand Opening: Tomorrow, October 21
📍 Location: Sana Cycle Park, Ottappalam

So mark your calendar! നാളെത്തന്നെ മക്കളുമായി എത്തിക്കോളൂ, let’s celebrate together! 🎉❤️

🚀 We’re Hiring at Sana Cycle Park!Be a part of our growing team and turn your skills into opportunities! 🌟📌 Open Positio...
20/10/2026

🚀 We’re Hiring at Sana Cycle Park!

Be a part of our growing team and turn your skills into opportunities! 🌟

📌 Open Positions:
🔹 Lady Staff – Cleaning
🔹 Sales Executive

📩 Send your CV today and take the next step in your career!

☎️ Contact: 7510883860 | 8156888820

19/10/2026

Get ready for the grand opening of Sana Cycle Park in Ottappalam on October 21, 2026, starting at 10:00 AM. The grand inauguration will be graced by chief guest Adv. K. Premkumar, MLA.

​Join the opening celebrations for a chance to win exciting prizes, including a brand new smartphone and an electric scooter!

​📍 Location: Ottappalam (Near Traffic Enforcement)

​

🎉 The Wait Is Over! Sana Cycle Park – Ottapalam is Grand Opening! 🚲✨Join us on 21st October 2026 at 10:00 AM for a grand...
19/10/2026

🎉 The Wait Is Over! Sana Cycle Park – Ottapalam is Grand Opening! 🚲✨

Join us on 21st October 2026 at 10:00 AM for a grand celebration filled with exciting surprises and amazing prizes! 🎁

📍 Ottapalam, Near Traffic Enforcement Unit

Be part of the celebration! ❤️

19/10/2026

ഒറ്റപ്പാലത്തുകാർക്കായി ഇതാ ഒരു അടിപൊളി സർപ്രൈസ്! 🎉🚴‍♂️

14 വർഷത്തെ വിശ്വാസ്യതയുമായി കോതകുറുശിയിലും നെല്ലായിലും തരംഗമായ സനാ സൈക്കിൾ പാർക്ക്, ഇതാ തങ്ങളുടെ മൂന്നാമത്തെ ഷോറൂം നമ്മുടെ ഒറ്റപ്പാലത്ത് തുറക്കുന്നു!

കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വ്യത്യസ്ത തരം സൈക്കിളുകൾ, കിഡ്‌സ് റൈഡ്-ഓൺ കാറുകൾ, ജീപ്പുകൾ, സ്കൂട്ടറുകൾ എന്നിവയുടെ വിപുലമായ ശേഖരം ഇനി ഒറ്റപ്പാലത്തും ലഭ്യമാണ്.

🎁 ഉദ്ഘാടന ദിന സമ്മാനങ്ങൾ:പങ്കെടുക്കുന്നവർക്ക് സ്മാർട്ട്‌ഫോണും ഇലക്ട്രിക് സ്കൂട്ടറും സൗജന്യമായി സ്വന്തമാക്കാൻ അവസരം!

മുഖ്യാതിഥി: അഡ്വ. കെ. പ്രേംകുമാർ MLA

📅 തീയതി: ഒക്ടോബർ 21

📍 സ്ഥലം: സനാ സൈക്കിൾ പാർക്ക്, ഒറ്റപ്പാലം

ഉദ്ഘാടനത്തിൽ പങ്കുചേരാനും ഓഫറുകൾ നേടാനും ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യാനും മറക്കല്ലേ!✨

18/10/2026

A New Beginning, A Grand Celebration! ✨

07/10/2026

ഒരു സൈക്കിൾ വാങ്ങുക എന്നത് മാത്രമല്ല, കുഞ്ഞുങ്ങളുടെ സ്വപ്നം സ്വന്തമാക്കുക കൂടിയാണ്! ❤️✨

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലൻ സൈക്കിളുകൾ, സ്റ്റൈലിഷ് സ്കൂട്ടികൾ, ഏറ്റവും പുതിയ ടോയ് കാറുകൾ എന്നിവയുടെ വമ്പൻ കളക്ഷൻ! അതും മികച്ച ക്വാളിറ്റിയിൽ, നിങ്ങൾക്ക് താങ്ങാവുന്ന വിലയിൽ.
ഇന്നുതന്നെ കുടുംബത്തോടൊപ്പം സന്ദർശിക്കൂ, കുഞ്ഞുങ്ങളുടെ പുഞ്ചിരിക്ക് നിറം പകരു! 🚲🚗

📍 Sana Cycle Park

Address

Ottapalam
Ottappalam
679102

Website

Alerts

Be the first to know and let us send you an email when SANA CYCLE PARK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category

Nearby shops


Other Bike Shops in Ottappalam

Show All