Rasheed Zeenath Wedding Mall

Rasheed Zeenath Wedding Mall This initiation became Zeenath group chemmad under their followers in 1970. Customers’ encouragement and support are our strength. We appreciate them.

A textile shop which was started in 1947… a venture made by a group of experts belonging to tirurangadi, the business hub of ernad to ensure the quality and low priced dress materials the common people of ernad. 1947, വസ്ത്രം ഫാഷനെക്കലുപരി ഒരു പ്രാഥമികാവശ്യമായി പരിഗണിക്കുന്ന കാലഘട്ടം. അന്ന് ഏറനാടിന്റെ കച്ചവട സിരാകേന്ദ്രങ്ങളില്‍ ഒന്നായ തിരൂരങ്ങാടിയില്‍ ദീര്‍ഘദര്‍ശിയായ മനരിക്കല്‍ അഷ്‌റഫ്‌ ഹാജി എളിയ

രീതിയില്‍ ഒരു തുണിക്കച്ചവടം തുടങ്ങുകയും അതിനെ അദ്ദേഹം കച്ചവടത്തേക്കാളു പരി ഗുണമേന്മയും വിശ്വാസവും പരമപ്രധാനമാക്കിയ ഒരു ജനകീയ കേന്ദ്രമാക്കി വളര്‍ത്തുകയും ചെയ്തു. പിന്നീട് 1970 സമാനമനസ്കരായ പിന്‍തലമുറക്കാര്‍ മനരിക്കല്‍ മുഹമ്മദ്‌ ഹാജി, മനരിക്കല്‍ അബു ഹാജി, പുള്ളാട്ട് മൊയ്ദീന്‍ ഹാജി, പുള്ളാട്ട് മുഹമ്മദ്‌ ഹാജി എന്നിവര്‍ ചേര്‍ന്ന് ചെമ്മാടില്‍ സീനത്ത് ടെക്സ്ടയില്‍സ് എന്ന പേരില്‍ സീനത്ത് ഗ്രൂപ്പ്‌ പിറവിയെടുക്കുന്നു. പാരമ്പര്യമായി കൈമുതലായികിട്ടിയ ഗുണമേന്മയിലൂന്നിയ വിശ്വാസവും വിലക്കുറവും മൂലം ജനമനസുകളില്‍ സീനത്ത് വളരുകയായിരുന്നു. പിന്നീട് കാലോചിതമായ മാറ്റങ്ങളും വൈവിദ്യങ്ങളും ഉള്‍ക്കൊണ്ട് വസ്ത്രങ്ങളില്‍ പുതുമയും ഫാഷനും ഒത്തിണക്കിയപ്പോള്‍ കേരളത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ സീനത്തിലേക്ക് ഒഴുകിയെത്തി. ആ ജനപ്രീതി വിദേശത്തുള്ള മലയാളികളുടെ മനസിലും നല്ലൊരു സ്ഥാനം നേടിക്കൊടുത്തു. ഇപ്പോള്‍ കാലഘട്ടത്തിന്റെ മാറ്റത്തിനൊപ്പം വസ്ത്രങ്ങളുടെ അഴകും അന്തസ്സും കൈവിടാതെ പിന്‍തലമുറ പകര്‍ന്നു നല്‍കിയ വിശ്വാസവും ഊര്‍ജവും മുറുകെ പുണര്‍ന്ന് ഉത്തര കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാരസമുച്ചയം നിങ്ങള്ക്ക് മുന്നില്‍ തുറന്നിടുകയാണ്. ഗ്രൂപ്പിന് ഇങ്ങനെ ഒരു മഹാസംരംഭത്തിനു പ്രചോദനമേകിയത് മാന്യ ഉപഭോക്താക്കളായ നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും അതൊന്നു മാത്രമാണ്. അതിനെ ഞങ്ങള്‍ വിലമതിക്കുന്നു. ഉപഭോക്താക്കളായ നിങ്ങളോട് നിറഞ്ഞ കടപ്പാടും നന്ദിയും അറിയിക്കുന്നതോടൊപ്പം വീണ്ടും നിങ്ങളുടെ പിന്തുണയും സഹകരണങ്ങളും എളിമയോടെ അപേക്ഷിച്ചുകൊണ്ട്‌ സീനത്ത് സില്‍ക്സ് & സാരീസ് എന്ന ജനപ്രിയ വസ്ത്രാലയത്തെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
==================================
A textile shop which was started in 1947… a venture made by a group of experts belonging to tirurangadi, the business hub of ernad to ensure the quality and low priced dress materials the common people of ernad. Now it has become the leader textile centre, where most of the people come to shop with great pleasure and reliability. By conveying our heart touching gratitude, the popular textile showroom Zeenath silks and saris proudly presents for you.

21/02/2022

Address

Malappuram Road
Manjeri
676121

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919048202222

Alerts

Be the first to know and let us send you an email when Rasheed Zeenath Wedding Mall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rasheed Zeenath Wedding Mall:

Share