Al AMEEN BOOK STALL

Al AMEEN BOOK STALL One of the oldest Islamic Book Sellers in Kerala, India

റബീഉൽ അവ്വൽ ആദ്യവാരം പുറത്തിറങ്ങുന്നു.ശൈഖുൽ അസ്‌ഹർ അല്ലാമാ ഇബ്‌റാഹീമുൽ ബാജൂരി (റ) യുടെ വിശ്വപ്രസിദ്ധമായ ബുർദ്ദ:യുടെ ശർഹ്...
10/08/2026

റബീഉൽ അവ്വൽ ആദ്യവാരം പുറത്തിറങ്ങുന്നു.

ശൈഖുൽ അസ്‌ഹർ അല്ലാമാ ഇബ്‌റാഹീമുൽ ബാജൂരി (റ) യുടെ വിശ്വപ്രസിദ്ധമായ ബുർദ്ദ:യുടെ ശർഹ്‌

ഡബിൾകളറിൽ ആകർഷകമായ പ്രിന്റിംഗ്‌

മേത്തരം പേപ്പർ- 144 പേജുകൾ

മുഖവില: ഡിലക്സ്‌: 160- പേപ്പർ ബാക്ക്‌- 120

*يصدر في الأسبوع الأول من ربيع الأول*

*شرح البردة الشهير* لشيخ الأزهر العلامة إبراهيم الباجوري (رحمه الله)

*الطباعة*: طباعة جذابة بلونين
*الورق*: ورق ممتاز - 144 صفحة

*السعر*:
- *ديلوكس*: 160 روبية
- *غلاف ورقي*: 120 روبية

*النشر*: مكتبة أمين بوك ستول، منجيري

04832767803
9400417803

https://chat.whatsapp.com/EB3Kur9gOuqEcT8UmmNabS

10/08/2026

📘 شرح الإمام جَمَل (رضي الله عنه) على دلائل الخيرات
✨ يصدر إلى الأسواق لأول مرة ✨

⭐ المميزات:
🔹 أول طبعة مطبوعة لكتاب أُلِّف في القرن الثامن عشر الميلادي
🔹 شرحٌ وسّع فيه الإمام جَمَل خلاصةَ الإمام الفاسي لشرحه على دلائل الخيرات، بصياغته وأسلوبه الخاص
🔹 شرحٌ شاملٌ ومستفيض لأسماء النبي ﷺ
🔹 أُعِدَّ الكتاب اعتمادًا على نسختين خطيتين معتمدتين
🔹 تعليقات وتوضيحات علمية حسب الحاجة
🔹 ملاحظات موجزة عن العلماء المذكورين في الكتاب
🔹 تيسيرًا على القارئ، أُلحق بالكتاب مقدمةٌ ودعاءٌ لفضيلة الشيخ أبي بكر بن عبد الله الككّدفرمي

🖋 التحقيق والإعداد:
أبو زهرة نوفل بن حسين النعيمي

📐 الحجم: قياس كراون – 470 صفحة
🖨 الطباعة: ورق فاخر وتجليد متين
💰 سعر الغلاف: 500

📩 للاستفسار والطلب يرجى التواصل عبر الواتساب

https://chat.whatsapp.com/EB3Kur9gOuqEcT8UmmNabS

New Arrival
09/04/2026

New Arrival

New Arrival ഇർഷാദുൽ യാഫിഈ ( അൽ ഇർഷാദ്‌ വത്തത്‌രീസ്‌)❇️ഇമാം യാഫിഈ ( റ) ന്റെ വിശ്വപ്രസിദ്ധമായി ഗ്രന്ഥം.❇️മലബാറിലും  വിദേശ ...
09/04/2026

New Arrival

ഇർഷാദുൽ യാഫിഈ
( അൽ ഇർഷാദ്‌ വത്തത്‌രീസ്‌)

❇️ഇമാം യാഫിഈ ( റ) ന്റെ വിശ്വപ്രസിദ്ധമായി ഗ്രന്ഥം.

❇️മലബാറിലും വിദേശ രാജ്യങ്ങളിലും പുറത്തിറങ്ങിയ നുസ്ഖകളെ അവലംബിച്ച്‌ തയ്യാർ ചെയ്തത്‌

❇️മിർഖാത്‌ അഹ്‌ലുൽ ഹഖ്‌ പോലെയുള്ള ശർഹിഹിൽ നിന്നുള്ള ഹൃസ്വായ അടിക്കുറിപ്പുകൾ

❇️ആകർഷകമായ ലിപി വിന്യാസം

❇️ക്രൗൺ സൈസ്‌: മികച്ച പേപ്പർ-272 പേജുകൾ

മുഖവില: 135

AMEEN BOOK STALL
MANJERI

04832767803
9400417803

*കർമ്മശാസ്ത്രത്തിലെ സാങ്കേതി പദങ്ങൾ  ലളിതമായി പ്രതിപാദിക്കുന്ന അല്ലാമ സയ്യിദ് അലവി ബിൻ അഹ്മദ് അസ്സഖാഫിന്റെ വിശ്വോത്തര കൃ...
09/04/2026

*കർമ്മശാസ്ത്രത്തിലെ സാങ്കേതി പദങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന അല്ലാമ സയ്യിദ് അലവി ബിൻ അഹ്മദ് അസ്സഖാഫിന്റെ വിശ്വോത്തര കൃതി മുഖ്തസർ അൽ-ഫവാഇദ് അൽ-മക്കിയ്യ' പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി!*

തഹ്ഖീഖ് & തഅലീഖ്
മുഹ് യിദ്ദീൻ സഖാഫി കാവനൂർ

ഈ പതിപ്പിന്റെ സവിശേഷതകൾ:

✅അധികാരിക പതിപ്പുകൾ പരിശോധിച്ച് തെറ്റുകൾ തിരുത്തി തയ്യാറാക്കിയത്.
✅വിശദമായ അടിക്കുറിപ്പുകൾ : മൂല ഗ്രന്ഥങ്ങളിൽ നിന്നുള്ള വിശദീകരണങ്ങൾ ഉൾപ്പെടുത്തി വായനക്കാർക്ക് വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഹ്രസ്വവും എന്നാൽ സമ്പൂർണ്ണവുമായ അടിക്കുറിപ്പുകൾ.
✅ കൃത്യമായ അവലംബങ്ങൾ: വിജ്ഞാന കുതുകികൾക്കും ഗവേഷകർക്കും ഉപകരിക്കും വിധം മൂല ഗ്രന്ഥങ്ങളിലേക്കുള്ള ഗ്രന്ഥസൂചികകൾ

​✅ പ്രായോഗിക ഉദാഹരണങ്ങൾ: ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുന്നു.

പ്രസാധനം

AMEEN BOOK STALL, MANJERI
04832767803
9400417804

TO JOIN OUR WHATSUP GROUP;

https://chat.whatsapp.com/EB3Kur9gOuqEcT8UmmNabS?mode=hqctcla

Address

Near Old Juma Masjid
Manjeri
676121

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919400417803

Website

Alerts

Be the first to know and let us send you an email when Al AMEEN BOOK STALL posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Al AMEEN BOOK STALL:

Shortcuts

Share

Category