ajmal.sadik.712

ajmal.sadik.712 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ajmal.sadik.712, Shopping & retail, Manjeri.

21/10/2025
*IBS ACADEMY Job Fest 2025 – Candidate Registration Open!*Here's your chance to connect with top employers across variou...
19/04/2025

*IBS ACADEMY Job Fest 2025 – Candidate Registration Open!*

Here's your chance to connect with top employers across various sectors!

🗓️ Date: April 26, 2025
📍 Venue: PVR Metro Village , Manjeri
🕘 Time: 9:00 AM – 3:00 PM

🎯 Industries Participating:
IT, Healthcare, Education, Retail, Hospitality, Finance, Manufacturing & more!

📝 Register for free now:
👉 https://forms.gle/hbmTeoQXjcqq5Q7B7

📩 Bring multiple copies of your resume
💼 Dress professionally and be interview-ready!

*വിദ്യാര്‍ത്ഥികള്‍ക്ക്* *വേദഗണിതം പഠിക്കാം* █║▌║▌║█║▌║▌║█│▌*VEDIC MATHS CLASSES FOR STUDENTS*ഗണിതം ലളിതവും രസകരവുമാക്കുന...
06/07/2024

*വിദ്യാര്‍ത്ഥികള്‍ക്ക്*
*വേദഗണിതം പഠിക്കാം*
█║▌║▌║█║▌║▌║█│▌

*VEDIC MATHS CLASSES FOR STUDENTS*
ഗണിതം ലളിതവും രസകരവുമാക്കുന്ന പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രത്തിന്റെ ഒരു കൂട്ടം സൂത്രങ്ങളാണ് വേദഗണിതം.

വിദ്യാര്‍ത്ഥികള്‍ക്ക് ഗണിത വിഷയങ്ങളിലുള്ള കഴിവ്, താല്‍പര്യം ഇവ നേടുന്നതിനും മാനസീക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രോഗ്രാം സഹായകമാകും. ആത്മവിശ്വസം
വര്‍ധിപ്പിക്കാനും ഇത്തരത്തിലുള്ള പ്രോഗ്രാമുകള്‍ ഏറെ സഹായകമാണ്.
*PROGRAMME DETAILS*
1.മൂന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് ഉപകാരപ്പെടും.
2. ഗ്രേഡ് തിരിച്ച് ബാച്ചുകളായി ക്ലാസുകൾ നൽകുന്നു
3. ക്ലാസുകള്‍ Zoom ല്‍ ലൈവായും വാട്‌സാപിലൂടെയും ലഭിക്കും.
4. പ്രാക്ടിക്കല്‍ വര്‍ക്കുകള്‍ നല്‍കി നിരന്തരമായി പുരോഗതി വിലയിരുത്തുന്നു.
5. രണ്ടു മാസത്തെ പ്രോഗ്രാമിന് ഫീസ്: ₹1900/- മാത്രം. തവണകളായി അടയ്ക്കുന്നവർക്ക് ₹1000 വീതം അടയ്ക്കാവുന്നതാണ്.

*ADDITIONAL BENEFITS*
1. ഏതു വര്‍ഷത്തേയും കലണ്ടര്‍ മനക്കണക്കായി കണ്ടെത്താന്‍ കഴിയുന്നതിനുള്ള വൈദഗ്ധ്യം ലഭിക്കുന്നു.
2. വിദ്യാർത്ഥികൾക്ക് ഭാവിജീവിതത്തിൽ ഏറ്റവും സഹായകമാകുന്ന മെമ്മറി ടെക്നിക്കുകളുടെ പരിശീലനം.

*For Admission*
http://wa.me/8281727522

*CEED INTERNATIONAL*
ISO 9001: 2015 CERTIFIED
Kasaragod

Address

Manjeri
676121, 676122, 676123

Website

Alerts

Be the first to know and let us send you an email when ajmal.sadik.712 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share