YELBY BOOKS

YELBY BOOKS Malayalam literature books

19/11/2025

നോവൽ : *ആനവേട്ട*

₹ 150

കണ്ണുകളില്‍ വേട്ടപ്പകയുമായി കൊലവിളി മുഴക്കി നടക്കുന്ന ഒറ്റയാന്‍ അടക്കി വാഴുന്ന വനാന്തരം. അവനെ ഇഞ്ചിഞ്ചായി കൊന്നു കലിയടക്കാന്‍ കാത്തിരിക്കുന്ന വേട്ടക്കാരന്‍. ആനപ്പകയെ വെല്ലുന്ന മനുഷ്യപ്പകയുമായി വേട്ടക്കാരനു വാരിക്കുഴി തീര്‍ക്കുന്ന ഒരു പെണ്ണ്..

അനുനിമിഷം വായനക്കാരെ ഭീതിയുടെയും ഉദ്വേഗത്തിന്‍റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കൃതി."

*To buy WhatsApp 90745 83041.*

17/11/2025

₹ 250 : *100 കഥകൾ*

” നിന്റെ വേദന നിന്റെ തിരിച്ചറിവിനെ മൂടുന്ന ആവരണത്തെ ഉടയ്ക്കുന്ന ശക്തിയാകുന്നു”

— ഖലീൽ ജിബ്രാൻ

*To buy WhatsApp 90745 83041*


16/11/2025
15/11/2025

ഇന്ത്യൻ ഭരണഘടന

₹ 499 : Free Delivery

*To Buy WhatsApp 90745 83041*



Bharanakhadana

14/11/2025

Who will cry when you die...

Life Lessons From The Monk Who Sold His Ferrari Do You Feel that life is slipping by so fast that you might never get the chance to live with the meaning, happiness and joy you know you deserve? If so, then this book will be the guiding light that leads you to a brilliant new way of living. In this easy-to-read yet wisdom-rich manual, the author offers 101 simple solutions to life’s most complex problems, ranging from a little-known method for beating stress and worry to a powerful way to enjoy the journey while you create a legacy that lasts. “When You Were Born, You Cried While The World Rejoiced.


12/11/2025


11/11/2025

*ആത്മകഥ: സുഭാഷ്ചന്ദ്ര ബോസ്‌*

₹ 230

നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ അപൂര്‍ണമായ ആത്മകഥ.

ജനനവും കുട്ടിക്കാലവും കേംബ്രിഡ്ജിലെ ദിനങ്ങളും കടന്നുവരുന്നു. ഒപ്പം ബര്‍മയിലെ ജയില്‍ദിനങ്ങളും. ഇതിഹാസതുല്യമായ ജീവിതത്തെ രൂപപ്പെടുത്തിയ കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായി മാറുന്ന പുസ്തകം...

*To buy WhatsApp 90745 83041*


10/11/2025

3 Books : ₹ 379
Free Delivery

കഥകൾ

*To buy WhatsApp 90745 83041*



08/11/2025



Words By Brene Brown

08/11/2025

നോവൽ : രണ്ടാമൂഴം, എം ടി
₹ 575

ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുന്ന രണ്ടാമൂഴം മലയാളത്തിലെ ക്ലാസിക്ക് നോവലുകളിലൊന്നാണ്. എം ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് രചനയും. അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് എം ടി നോവലിന്റെ ആഖ്യാനം നിര്‍വ്വഹിക്കുന്നത്. മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു ഊഴം നല്‍കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ഏറ്റവും മികച്ച പത്തു നോവലുകളിലൊന്നാണ് രണ്ടാമൂഴം.

Novel By M T Vasudevan Nair



06/11/2025

Words By Bill Keane

05/11/2025

Famous Quote by author Earnest Hemingway


Address

Manjeri
676122

Alerts

Be the first to know and let us send you an email when YELBY BOOKS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YELBY BOOKS:

Share

Category