BeeShoppi

BeeShoppi An Online Platform for Purchasing Different Products

No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....
25/12/2023

No Limit Films ന്റെ ആദ്യ നിർമാണ സംരംഭം...

ടൈറ്റിൽ നാളെ പ്രേക്ഷകരിലേക്ക് എത്തുന്നു....













04/10/2022
Velukakka വേലുക്കാക്ക  New Malayalam Movie.Releasing on Nee Stream 6th July 2021                                        ...
04/07/2021

Velukakka വേലുക്കാക്ക New Malayalam Movie.Releasing on Nee Stream
6th July 2021

*സിനിമയിൽ അവസരത്തിന് വേണ്ടി ഇനി ഒരാളുടെയും കാലു പിടിക്കരുത്!!**BeeTV film Club*==============സിനിമ മേഖലയിൽ താൽപ്പര്യം ഉള...
30/11/2020

*സിനിമയിൽ അവസരത്തിന് വേണ്ടി ഇനി ഒരാളുടെയും കാലു പിടിക്കരുത്!!*
*BeeTV film Club*
==============
സിനിമ മേഖലയിൽ താൽപ്പര്യം ഉള്ള ഓരോ ജില്ലയിൽ നിന്നും 250 പേര് ചേർന്ന്‌ ഒരു പ്രൊഡക്ഷൻ കമ്പനി ഉണ്ടാക്കുന്നു. 2,500 രൂപ വീതം ഓരോരുത്തർ എടുക്കുക. സ്വന്തമായി സ്റ്റുഡിയോയും ഫുൾ ക്യാമറ യൂണിറ്റും Editing System വും DI യൂണിറ്റും Light Up യൂണിറ്റും
നമുക്ക് വേണം.ഓരോ ആഴ്ചയിലും ഓരോ ജില്ലയിലും ഓരോ ഷോർട്ട് ഫിലിം . ഓരോ രണ്ടു മാസത്തിലും ചെറിയ സിനിമകൾ. പിന്നെ ഒരു വർഷത്തിൽ ഒരു വലിയ സിനിമ. സ്വന്തമായി ഒരു OTT Platform. Active members ഉള്ള ഒരു പ്രൊമോഷൻ കമ്പനി....
(Full Project Plan ഇപ്പൊ ആർക്കും നൽകുന്നതല്ല. 3 വർഷം കൊണ്ട് Break Even ആകുന്ന Project ആണ് എന്ന് മാത്രം അറിയിക്കുന്നു). Club അംഗങ്ങൾക്ക് സിനിമ സംവിധാനവും സിനിമറ്റോഗ്രഫിയും പഠിക്കാനായി 50 Episode ഉള്ള ഡയറക്ഷൻ ഫോട്ടോഗ്രഫി കോഴ്സുകൾ തയ്യാറായി കഴിഞ്ഞു.

സിനിമകൾ Promote ചെയ്യാൻ നമുക്ക് വലിയ Online Platform കൾ ഇപ്പൊ തന്നെ ഉണ്ട്.

*30+ ലക്ഷം പേരുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ട്*
www.instagram.com/BeeTVintl

*10 ലക്ഷത്തിനടുത്ത് followers ഉള്ള ഫേസ്ബുക്ക് പേജ്*
www.facebook.com/BeeTVintl

*യുട്യൂബ് ചാനലുകൾ*
www.youtube.com/beetvone
*2.75 ലക്ഷം Subscribers*

www.youtube.com/beetvintl
*3.89 ലക്ഷം Subscribers*

കമ്പനി LLP ആയി ട്ടാണ് രെജിസ്റ്റർ ചെയ്യുന്നത്.എല്ലാവർക്കും Share Certificate ഉം ലാഭവും നൽകും. അവസരങ്ങൾ ലഭിക്കാത്ത കലാകാരന്മാരെ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിർമാതാക്കളെ തിരഞ്ഞു നടക്കുന്ന സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും ഞങ്ങൾ ഇവിടെ പ്രതീക്ഷിക്കുന്നു. 2 വർഷത്തോളമായി ഈ Project ന് വേണ്ടി പഠനം നടത്തുകയായിരുന്നു ഞങ്ങൾ. നിങ്ങൾ OK ആണെങ്കിൽ നമ്മൾ പുതിയ ചരിത്രം രചിക്കും. ഈ പ്രൊജക്ടിൽ താല്പര്യ മുള്ള സിനിമാ മോഹികൾക്ക് താഴെ കൊടുത്ത ഫേസ്ബുക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://www.facebook.com/groups/beetvfilmclub/

വിളിക്കാം :
7510119971
Whatsapp
wa.me/917510119971
==================
എല്ലാ ഗ്രൂപ്പിലേക്കും Share ചെയ്യുക.ഓരോരുത്തരും അതാത് ജില്ലാ ഗ്രൂപ്പുകളിൽ മാത്രം ജോയിൻ ചെയ്യുക.താൽപ്പര്യം ഇല്ലാത്തവർ ഒരിക്കലും ഈ വഴി വരരുത്. ഇത് സിനിമയെ മനസ്സിൽ കൊണ്ട് നടക്കുന്ന യഥാർത്ഥ കലാകാരന്മാരുടെ കൂട്ടായ്മ ആണ്.
Whatsapp ഗ്രൂപ്പുകൾ അഡ്മിൻ Only ആണ്. സ്വന്തം ബിസിനെസ്സ് പരസ്യം ചെയ്യാൻ ആരും ഈ വഴി വരേണ്ട.!!
==≠========≠======
*കാസ൪ഗോഡ്* ജില്ലക്കാ൪ ഈ ലിങ്കില് ജോയി൯ ചെയ്യുക.
https://chat.whatsapp.com/22TahzViNblAjaIrT9LDjg

*കണ്ണൂ൪ ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക.
https://chat.whatsapp.com/0ZHgJDxfSzZ2NNGYTAg6tY

*വയനാട് ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക.
https://chat.whatsapp.com/48cLuv1atJ6Ehd6EgsVswp

*കോഴിക്കോട് ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക.
https://chat.whatsapp.com/7jJErpFVcAx47KANg8mOI1

*മലപ്പുറം ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/0LIyv4qiNrG5jXe6arqJem

*പാലക്കാട് ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക.
https://chat.whatsapp.com/1uchtTG0F2T3TRI5YNulxz

*ത്രിശ്ശൂ൪ ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/A7s1eo0Tp9j6zWcTmd4dWM

*എറണാകുളം ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/2FFDHrFMbh41lvIauF23QQ

*കോട്ടയം ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/5OYBrVjak34LeuS6D2N6al

*ഇടുക്കി ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/6ltTdurWSuZ0Y6hezmXmEN

*ആലപ്പുഴ ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/6XMu6ohJY8pDbs9HYQ6J76

*പത്തനംതിട്ട ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/2Py4EExSpnFFBOAWnVnUf4

*കൊല്ലം ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/8HYK7fcTmvC5am4ranqiqY

*തിരുവനന്തപുരം ജില്ലക്കാ൪* ഈ ലിങ്കില് ജോയി൯ ചെയ്യുക. https://chat.whatsapp.com/0pHn9dYO92B5WTSXuc9U9L

https://www.youtube.com/watch?v=g1KziNjNU9Y
18/06/2020

https://www.youtube.com/watch?v=g1KziNjNU9Y

വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ - പരിഹാരം ഇതാണ് Psy SUDHINA Consulting Psychologist Director, AIWA Counselling Center For Counselling : +91 9745 050 226 ആത്മഹത്യ...

Address

Malappuram
673637

Alerts

Be the first to know and let us send you an email when BeeShoppi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share