Zain Home Appliances

Zain Home Appliances Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Zain Home Appliances, Shopping & retail, maylappuram tirur Road, kottappadi, Malappuram.

പലിശരഹിത വായ്പാ സൗകര്യത്തോടുകൂടി ഗ്രഹോപകരണങ്ങൾ സ്വന്തമാക്കാം ഇപ്പോൾ തന്നെ ഷോറൂം സന്ദർശിക്കൂ..
09/05/2023

പലിശരഹിത വായ്പാ സൗകര്യത്തോടുകൂടി ഗ്രഹോപകരണങ്ങൾ സ്വന്തമാക്കാം ഇപ്പോൾ തന്നെ ഷോറൂം സന്ദർശിക്കൂ..

ഗൃഹോപകരണങ്ങൾ, കിച്ചൺ വെയറുകൾ ഇനി നിങ്ങളുടെ വീടുകളിൽ എത്തും വൻ ഓഫറിൽ ..... Zain Home Appliances...  # # Call / whatsapp :...
27/10/2020

ഗൃഹോപകരണങ്ങൾ, കിച്ചൺ വെയറുകൾ ഇനി നിങ്ങളുടെ വീടുകളിൽ എത്തും വൻ ഓഫറിൽ ..... Zain Home Appliances... # #

Call / whatsapp : 9496222558

🇮🇳🇮🇳Happy Gandhi Jayanti 🇮🇳🇮🇳
02/10/2020

🇮🇳🇮🇳Happy Gandhi Jayanti 🇮🇳🇮🇳

Offer 30% @ Zain Home Appliances  # #*
01/10/2020

Offer 30% @ Zain Home Appliances # #*

പഴമയെ മാറി പുതുമയെ തിരഞ്ഞെടുകൂ... Exchange Offers  # # #
30/09/2020

പഴമയെ മാറി പുതുമയെ തിരഞ്ഞെടുകൂ... Exchange Offers # # #

Zain home appliances ന്റെ ഷോറൂം ബഹുമാന്യരായ മലപ്പുറം MLA ശ്രീ. P ഉബൈദുള്ളയുടെയും മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ CH ജമീല ...
08/08/2020

Zain home appliances ന്റെ ഷോറൂം ബഹുമാന്യരായ മലപ്പുറം MLA ശ്രീ. P ഉബൈദുള്ളയുടെയും മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ CH ജമീല ടീച്ചറുടെയും അധ്യക്ഷതയിൽ ബഹുമാന്യനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മഹനീയ കരങ്ങളാൽ ഉദ്ഘാടനം ചെയ്യുന്നു.

ഏവരുടെയും പ്രാർത്ഥനകളും പിന്തുണയും പ്രതീക്ഷിച്ചു കൊള്ളുന്നു.

  മലപ്പുറത്ത്‌ ഉദ്ഘാടോണം Zain home appliances ന്റെ  ഉദ്ഘാടനവും ഓണവും ഒന്നിച്ചെത്തുന്ന ഈ അവസരത്തിൽ അതിനോടനുബന്ധിച്ചു കൈ ന...
01/08/2020

മലപ്പുറത്ത്‌ ഉദ്ഘാടോണം

Zain home appliances ന്റെ ഉദ്ഘാടനവും ഓണവും ഒന്നിച്ചെത്തുന്ന ഈ അവസരത്തിൽ അതിനോടനുബന്ധിച്ചു കൈ നിറയെ സമ്മാനങ്ങൾ നേടാൻ നിങ്ങൾക്കിതാ സുവർണ്ണാവസരം.
ഈ ഓണത്തിന് സന്തോഷം ഇരട്ടിക്കാനുള്ള അവസരം നഷ്ടമാക്കാതിരിക്കൂ.

ഒന്നാം സമ്മാനം റെഫ്രിജറേറ്റർ

രണ്ടാം സമ്മാനം വാഷിംഗ്‌ മെഷീൻ (2 പേർക്ക് )

മൂന്നാം സമ്മാനം
ടെലി വിഷൻ (3 പേർക്ക് )

ചെയ്യേണ്ടതിത്ര മാത്രം.

1.ഞങ്ങളുടെ ഇൻസ്റ്റഗ്രാം & ഫേസ്‌ബുക്ക് പേജ് ഫോളോ ചെയ്യുക
2.നിങ്ങളുടെ 3 സുഹൃത്തുക്കളെ കമെന്റിൽ മെൻഷൻ ചെയ്യുക.
3.നിങ്ങളുടെ പേരും അഡ്രസ്സും ഞങ്ങൾക്ക് വാട്സാപ്പിൽ അയക്കുക( 9496 222 558).

ത്യാഗത്തിന്റെ പ്രതീക്ഷയാണ് പെരുന്നാൾ പെരുന്നാൾ ആഘോഷങ്ങളിൽ അതിരു വിടാതിരിക്കാം പ്രതീക്ഷ കൈ വിടാതിരിക്കാം.Happy Bakrid    ...
30/07/2020

ത്യാഗത്തിന്റെ പ്രതീക്ഷയാണ് പെരുന്നാൾ പെരുന്നാൾ
ആഘോഷങ്ങളിൽ അതിരു വിടാതിരിക്കാം പ്രതീക്ഷ കൈ വിടാതിരിക്കാം.

Happy Bakrid

ഹോം അപ്ലയൻസസ് & ഇലക്ട്രൊണിക്സ് രംഗത്ത്‌ ഒരു പൊൻതൂവൽ കൂടി ചാർത്തി zain home appliances ന്റെ  അത്യാധുനിക ഗൃഹോപകരണങ്ങളുടെ അ...
30/07/2020

ഹോം അപ്ലയൻസസ് & ഇലക്ട്രൊണിക്സ് രംഗത്ത്‌ ഒരു പൊൻതൂവൽ കൂടി ചാർത്തി zain home appliances ന്റെ അത്യാധുനിക ഗൃഹോപകരണങ്ങളുടെ അതി വിപുലമായ ശ്രേണി ഉയർന്ന ഗുണനിലവാരത്തിലും വിലക്കുറവിലും അവതരിപ്പിക്കുകയാണ് . 03-08-2020 തിങ്കൾ രാവിലെ 10 മണിക്ക് ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സാന്നിധ്യവും പിന്തുണയും പ്രതീക്ഷിക്കുന്നു.


Address

Maylappuram Tirur Road, Kottappadi
Malappuram
676519

Telephone

+918943558558

Website

Alerts

Be the first to know and let us send you an email when Zain Home Appliances posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Zain Home Appliances:

Share