Mymoon's Health Tips

Mymoon's Health Tips ഭക്ഷണമാണ് ഔഷധം

ട്രെയിനിലും ബസിലും പോകുമ്പോൾ കൈകൊണ്ട് വയർ മറച്ചു പിടിക്കണോ?? പരിഹാരം ഉണ്ട്. https://wa.me/+919605742917?text=obesity
04/11/2024

ട്രെയിനിലും ബസിലും പോകുമ്പോൾ കൈകൊണ്ട് വയർ മറച്ചു പിടിക്കണോ??

പരിഹാരം ഉണ്ട്.
https://wa.me/+919605742917?text=obesity

പ്രമേഹം(Blood Sugar)നിയന്ത്രിക്കാൻ കഴിയുന്നില്ലേ?പാർശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ പരിഹാരം ആയുർവേദത്തിലുണ്ട്....
29/10/2024

പ്രമേഹം(Blood Sugar)നിയന്ത്രിക്കാൻ കഴിയുന്നില്ലേ?

പാർശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ പരിഹാരം ആയുർവേദത്തിലുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ AYUSH Premium , ISO, സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള i COFFEE, INDUS VIVA Health Science Pvt. Ltd. ഉല്പാദിപ്പിക്കുന്നതാണ്.

Type 1 & 2 Diabetes (പ്രമേഹം) നിയന്ത്രിക്കുവാനുള്ള സുരക്ഷിതവും ഫലപ്രദവുമായ ഈ സപ്ലിമെന്റ്.

*ഭക്ഷണത്തിൻ്റെ ശരിയായ മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ഫലപ്രദമായി കുറയ്ക്കുന്നു

*HbA1c യുടെ ലെവൽ നിയന്ത്രിക്കുന്നു

*ഹൃദയം, രക്തക്കുഴലുകൾ, വൃക്കകൾ, കണ്ണുകൾ, പെരിഫറൽ ഞരമ്പുകൾ തുടങ്ങിയവയെ തകരാറിലാക്കുന്ന പ്രമേഹ സങ്കീർണതകൾ തടയാൻ സഹായിക്കുന്നു.

നിങ്ങളുടെ സംശയങ്ങൾ വെൽനസ് അഡ്വൈസറോട് ചോദിക്കാം.

For free online consultation,
Contact- +919605742917
https://wa.me/+919605742917?text=Diabetic

പൊണ്ണത്തടി നിങ്ങളെയും അലട്ടുന്നുണ്ടോ?ആ വിഷമം ഇനിയില്ല,  കാരണം പൊണ്ണത്തടി അകറ്റാൻ ആരോഗ്യകരമായ ഒരു പരിഹാരം...വിശക്കാതെ വലയ...
12/10/2024

പൊണ്ണത്തടി നിങ്ങളെയും അലട്ടുന്നുണ്ടോ?
ആ വിഷമം ഇനിയില്ല, കാരണം പൊണ്ണത്തടി അകറ്റാൻ ആരോഗ്യകരമായ ഒരു പരിഹാരം...

വിശക്കാതെ വലയാതെ,

ജിമ്മിൽ പോകാതെ,

പാർശ്വഫലങ്ങളില്ലാതെ...

പിസിഒഡി, തൈറോയിഡ്, പിസിഒഎസ്, പ്രസവാനന്തരം, എന്നിവ കാരണം ശരീരഭാരം കുറയുന്നില്ലെങ്കിൽ contact ചെയ്യൂ..

https://wa.me/+919605742917?text=obesity

അല്ലെങ്കിൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..

https://chat.whatsapp.com/LaQbThzCETJ6dKTZJ4Brq6

ഐ-കോഫി (i-Coffee)പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു സപ്ലിമെന്റാണ് ഐ-കോഫി. പ്രമേഹം പൂർണമായി സുഖപ്പെടുത്താനുള്ള ഒരു...
19/09/2024

ഐ-കോഫി (i-Coffee)

പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഒരു സപ്ലിമെന്റാണ് ഐ-കോഫി. പ്രമേഹം പൂർണമായി സുഖപ്പെടുത്താനുള്ള ഒരു മരുന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആഹാരത്തിലുണ്ടാകുന്ന വൈകല്യങ്ങ ളാണ് പ്രമേഹത്തിന് കാരണമെന്ന് ശാസ്ത്രത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

'DIABETES IS A CHRONIC & PROGRESSIVE DISEASE' എന്നാണ് അമേരിക്കൻ ഡയബെറ്റിസ് അസോസിയേഷൻ പറഞ്ഞിട്ടു ള്ളത്. നിലവിലുള്ള എല്ലാ മരുന്നുകളും പ്രമേഹത്തെ മേനേജ് ചെയ്യുന്നു എന്നു മാത്രം. പിന്നെ എന്താണ് ഐ-കോഫിയുടെ പ്രത്യേകത? നില വിലുള്ള അലോപ്പതി(Allopathi) മരുന്നുകൾ പത്തുകൊല്ലത്തിലധികം കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകും; എന്നാൽ ഐ-കോഫി ഓർഗാനിക് ആയിട്ടുള്ളതും പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രമേഹം മൂലം കണ്ണ്, കിഡ്നി, ഹാർട്ട്, കരൾ എന്നിവയ്ക്ക് ഒക്കെ ഉണ്ടാകാവുന്ന തകരാറുകൾ വരാതെ സംരക്ഷിക്കാൻ കഴിവുള്ളതാണ്.

പ്രമേഹം നിയന്ത്രിക്കാൻ ഉത്തമമെന്ന് ചരക സംഹിതയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏകനായകം *(Salatia reticulatta)* ആണ് ഐ-കോഫിയുടെ പ്രധാന ചേരുവ. ആഹാരത്തിലെ കാർബോ ഹൈഡ്രേറ്റാണ് ഷുഗർ അഥവാ ഗ്ലൂക്കോസ് ആയി മാറുന്നത്. കഞ്ഞി വെള്ളം, മരിച്ചീനി, ഉരുളക്കിഴങ്ങ്, മൈദ, പഞ്ചസാര, പിസ്ത തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ ഗ്ലൂക്കോസ് അധികം ഉണ്ടാക്കുന്നവയാണ്.
കൂർഗിൽ ജൈവകൃഷിയിലൂടെ ഉദ്പാദിപ്പിക്കുന്ന കോഫിക്കുരുവാണ് ഐ കോഫിയിൽ കോഫിയുടെ രുചിക്കായി ഉപയോഗിക്കുന്ന ത്. മിതമായ രീതിയിൽ കോഫിയുടെ ഉപയോഗം താഴെ പറയുന്ന രോഗ ങ്ങൾ തടയാൻ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

1. പാർക്കിൻസൺസ് രോഗം
2. ഗാൾസ്റ്റോൺ
3. ടൈപ് ടൂ ഡയബെറ്റിസ്
4. ലംഗ് ക്യാൻസർ
5. തലവേദന
6. ലോ ബ്ലഡ് പ്രഷർ
7. അമിത വണ്ണം

സലേഷ്യ റെറ്റിക്കുലാറ്റ എന്നതിനുപരി ക്ഷീണം മാറ്റാനും ഊർജ്ജം പ്രദാനം ചെയ്യാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനുമായി നായ്ക്കുരണപ്പൊടി തുടങ്ങിയ മറ്റ് പല ഔഷധങ്ങളും ഐ കോഫി യിൽ ചേർത്തിട്ടുണ്ട്. പാർശ്വ ദൂഷ്യഫലങ്ങൾ ഇല്ലാത്തതും, ഓർഗാനിക്ക് ആയിട്ടുള്ളതും, പ്രമേഹം മൂലം ഉണ്ടാകുന്ന ഗുരുതരമായ രോഗാവസ്ഥ കളെ തടയാനും ഏറ്റവും ഫലപ്രദമായ ഒരു സപ്ലിമെന്റാണ് ഐ കോഫി.

മനുഷ്യരിൽ പരീക്ഷിച്ച് വിജയകരമെന്ന് കണ്ടെത്തിയിട്ടുള്ളതും ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും, (ICMR) ലോകാരോഗ്യ സംഘടനയുടെയും(WHO ), യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെയും അംഗീകാരം നേടിയിട്ടുള്ളതുമാണ് ഈ സപ്ലിമെന്റ് പ്രമേഹം മൂലമുണ്ടാകുന്ന പല അസ്വസ്തതകൾക്കും ഐ കോഫി പരിഹാരമാണെന്ന് നിരവധി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

*ഐ കോഫിയടെ ഗുണങ്ങൾ താഴെ സൂചിപ്പിച്ചിരുക്കുന്നു*

1.രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായി നില നിർത്താൻ സഹായിക്കുന്നു.

2.പ്രമേഹം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പ്രയോജനപ്രദം.

3.ഉന്മേഷവും ഊർജ്ജസ്വലതയും വർദ്ധിപ്പിച്ച് കൂടുതൽ മിടുക്കരും ചുറുചുറുക്കുള്ളവരും ആക്കുന്നു.

4.i-Coffee യിലെ പ്രകൃതിദത്തമായ ഒരു പദാർത്ഥം ശരീര ത്തിന്റെ തടി കുറയാനും പ്രായാധിക്യം മൂലമുള്ള തകരാറുകൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

5.മാനസിക സമ്മർദ്ദം കുറയ്ക്കാനും മൂഡ് തെളിയാനും സഹായിക്കുന്നു.

6.പ്രായാധിക്യം മൂലമുള്ള തകരാറുകളിൽ നിന്ന് തലച്ചോറിനെ സംരക്ഷിച്ച് കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുന്നു.

7.ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പോഷക പരിണാമ(Metabolic) അവയവമായ കരളിനെ (liver) കൂടുതൽ ആരോഗ്യത്തോടെ പരിരക്ഷിക്കുന്നു.

8.കായികക്ഷമത അസാധാരണമാംവിധം വർദ്ധിപ്പിക്കുന്നു👍🏻

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും മറ്റൊരു ഓണക്കാലം കൂടി വരവായി.ഓരോ ഓണവും പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ കാഴ്ചവ...
15/09/2024

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും മറ്റൊരു ഓണക്കാലം കൂടി വരവായി.ഓരോ ഓണവും പുതിയ പ്രതീക്ഷകളാണ് നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത്.
ജീവിതത്തിൽ ധാരാളം പ്രതീക്ഷകളും വെളിച്ചവും നൽകാൻ ഈ ഓണത്തിന് കഴിയട്ടെ സ്നേഹത്തിൻ്റെ സഹോദര്യത്തിൻ്റെയും ഒത്തൊരുമയുടെയും,സമ്പൽസമൃധിയുടെയും ഓണാശംസകൾ നേരുന്നു.

18/01/2024

*ഇൻസുലിൻ ഇല്ലെങ്കിലോ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ എന്താവും സംഭവിക്കുക?* രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി വർധിക്കും. ഈ അവസ്ഥയാണു പ്രമേഹം.

രക്തത്തിൽ ഗ്ലൂക്കോസ് ഈ രീതിയിൽ വർധിക്കുന്നത് ഒട്ടേറെ സങ്കീർണതകൾ ക്ഷണിച്ചു വരുത്തുന്നു. *കണ്ണുരോഗം, വൃക്കരോഗം, ഞരമ്പുരോഗം, ഹൃദ്രോഗം, പക്ഷാഘാതം, പാദരോഗം* എന്നിവയൊക്കെ സങ്കീർണതകളായി ഉണ്ടായെന്നും വരാം.

ഇൻസുലിനാണ് ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതെന്നും ഇതിന്‍റെ പോരായ്മയാണ് പ്രമേഹത്തിലേക്കു നയിക്കുന്നതെന്നും പറഞ്ഞുവല്ലോ. പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയും (Insulin deficiency) ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയും (Insulin resistance) ഉണ്ട്. ഇതിൽ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് സമൂഹത്തിൽ കൂടുതലായി കാണുന്ന ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന കാരണം. തൊണ്ണൂറു ശതമാനത്തിലധികം പേരിലും കാണുന്ന പ്രമേഹം, ടൈപ്പ് 2 തന്നെ. അമിത വണ്ണവും കുടുംബപാരമ്പര്യവും ടൈപ്പ് 2 പ്രമേഹത്തിന്‍റെ സൂചനകളാണ്. ദീർഘനാളുകൾക്കുശേഷം ടൈപ്പ് 2 പ്രമേഹരോഗിയിലും ഇൻസുലിന്‍റെ കുറവ് (deficiency) ഉണ്ടായേക്കാം. എന്നാൽ ഇത്തരം പ്രമേഹം തുടങ്ങുന്നത് റെസിസ്റ്റൻസിൽത്തന്നെ. *ഈ റെസിസ്റ്റൻസിനുള്ള പ്രധാന കാരണമാകട്ടെ അമിത കൊഴുപ്പും.*

26/12/2023
26/12/2023

*I-COFFEE ഉപയോഗിച്ചാൽ ഉള്ള ഗുണങ്ങൾ*

➖➖➖➖➖➖➖➖

⭕പ്രേമേഹം നിയന്ത്രിക്കാം.

⭕ഡോക്ടറുടെ നിർദ്ദേശപ്രകാരം ഘട്ടം ഘട്ടമായി മെഡിസിൻ /ഇൻസുലിൻ ഉപേക്ഷിക്കാം

⭕കൊളസ്‌ട്രോൾ നിയന്ത്രിക്കാം

⭕ട്രൈഗ്ലൈസരേറ്റസ് നിയന്ത്രിക്കാം

⭕ക്ഷീണം മാറ്റാം

⭕മുറിവുകൾ എളുപ്പത്തിൽ ഉണങ്ങുന്നു.

⭕ദാമ്പത്യപരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

⭕ഞരമ്പ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു.

⭕ഗ്യാസ്ട്രിക് പ്രോബ്ലെംസ് ഇല്ലാതാക്കാം.

⭕റെഗുലർ കോഫി ആയി ഉപയോഗിക്കാം.

⭕മരുന്നുകളുടെ സൈഡ് എഫക്ടസ് ഒഴിവാക്കാം.

⭕കാഴ്ച പ്രശ്നം പരിഹരിക്കുന്നു.

⭕ ഹൃദയം കണ്ണ്,കരൾ,ത്വക്, വൃക്ക പോലുള്ള (മരുന്നുകഴിച്ചാൽ ഡാമേജ് വരുന്ന )5 അവയവങ്ങളെയും സംരക്ഷിക്കാം.

⭕ *ആയുഷ് പ്രീമിയം സർട്ടിഫിക്കേഷൻ ഉള്ളതും,പേറ്റന്റ് ആയിട്ടുള്ളതുമായ പ്രൊഡക്റ്റ്*

👉👉ആന്റി ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രേമഹവും അനുബന്ധ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി പ്രകൃതിതത്തമായ പരിഹാര ...
15/11/2022

👉👉ആന്റി ഡയബറ്റിക് മിഷന്റെ ഭാഗമായി പ്രേമഹവും അനുബന്ധ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി പ്രകൃതിതത്തമായ പരിഹാര നിർദേശങ്ങൾ ആയുർവേദ ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പരിഹാര നിർദ്ദേശങ്ങൾ ലഭിക്കുന്ന ഒരു whatsapp group ഉണ്ട് ! ഗ്രൂപ്പിൽ join ചെയ്യാൻ താല്പര്യമുള്ളവർ താഴത്തെ ലിങ്കിൽ കയറുക

നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും ഷുഗർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ലിങ്ക് അവർക്ക് share ചെയ്യുക,
🤝
ഗുളികകളോടും💊💊 ഇൻസുലിനോടും വിട പറയു

നിങ്ങളെ ഒരു ഷെയർ മാറ്റാരാൾക്കു ഒരു ഗുണകരമയെക്കാം 🤝🤝💯

WhatsApp Group Invite

25/07/2022

അമിത ഭാരത്തേയ്ക്കാൾ ഉപരി ശരീരത്തിലെ കൊഴുപ്പിനെയാണ്
നാം കുറയ്ക്കേണ്ടത് ശരീരത്തിൽ പലയിടതായി അടിഞ്ഞു കൂടിക്കിടക്കുന്ന കൊഴുപ്പിനെ അലിയ്ച്ചു കളഞ്ഞു നല്ലൊരു ശരീരം വാർത്തെടുക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ :YES: എന്ന് കമെന്റ് ചെയ്യു,,,,, കോളസ്ട്രോൾ പോലുള്ള വർക്കും ഉപയോഗിക്കാം..... കുടവയർ കുറച്ചു ശരീരത്തിന് ഫിറ്റ്നസ് ഉണ്ടാകാൻ താല്പര്യം ഉള്ളവർ YES എന്ന് കമെന്റ് ചെയ്യു ഞാൻ കോഴ്സ് അയച്ചുതരാം,,, അതുപോലെ,,, ശരീരവേദന , കിതപ്പ് , നടുവേദന എന്നിവൽനിന്ന് രക്ഷ നൽകുന്നു .100% റിസൾട്ട് ഉറപ്പാണ്
👇👇

എന്ന നമ്പറിൽ മെസ്സേജ് ചെയ്യുക
👆🏻👆🏻

പ്രായത്തെ പിടിച്ച്‌ നിര്‍ത്തും ഭക്ഷണമിതാണ്നട്‌സ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. ഇതിലുള്ള വിറ്റാമിനുകളും...
30/05/2022

പ്രായത്തെ പിടിച്ച്‌ നിര്‍ത്തും ഭക്ഷണമിതാണ്

നട്‌സ് ആണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. ഇതിലുള്ള വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും പ്രായാധിക്യത്തെ പിടിച്ച് കെട്ടുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. മാത്രമല്ല സൗന്ദര്യത്തേയും സംരക്ഷിക്കുന്നു.

പല തരത്തിലുള്ള ബെറികള്‍ നിങ്ങള്‍ക്ക് ശീലമാക്കാം. സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവയെല്ലാം ഇത്തരത്തില്‍ ഡയറ്റിന്റെ ഭാഗമാക്കേണ്ടതാണ്. ഇതിലടങ്ങിയിട്ടുള്ള ഫ്‌ളവനോയ്ഡ് ആണ് അകാല വാര്‍ദ്ധക്യത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നത്.

വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് തൈര്. തൈരിലാകട്ടെ കുറഞ്ഞ കലോറിയാണ് ഉള്ളത്. ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. മാത്രമല്ല മുഖത്തുണ്ടാവുന്ന ചുളിവുകളും മറ്റും ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് തൈര്.

വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ആവക്കാഡോ. ഇത് ചര്‍മ്മത്തെ പരിപോഷിപ്പിക്കുന്നു. ആവക്കാഡോയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതെ സഹായിക്കുന്നതിനും ആവക്കാഡോ നല്ലതാണ്.

ഭക്ഷണത്തില്‍ വെളുത്തുള്ളി ധാരാളം ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് പ്രായാധിക്യം മൂലമുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ്. കൊളസ്‌ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധിയാണ്.

ഭക്ഷണ ശീലത്തില്‍ ധാന്യങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തുക. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും അകാല വാര്‍ദ്ധക്യത്തിനും പരിഹാരം നല്‍കുന്നു.

ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതു പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്ച്ചക്കറികള്‍. പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം നല്‍കുന്നു.

Address

Tharayittal, Vengara
Malappuram
676304

Alerts

Be the first to know and let us send you an email when Mymoon's Health Tips posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mymoon's Health Tips:

Share