Ashkar Modicare Team Global

Ashkar Modicare Team Global Register on Modicare: https://www.modicare.com/ConsultantRegistrationAD.aspx
Sponsor MCA No. 69358126

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'top' of non-object
" style="height:90px">
Soul Flavours Premium Basmati Rice now in 1kg pack
09/11/2023

Soul Flavours Premium Basmati Rice now in 1kg pack

Back on popular demand masalas
09/11/2023

Back on popular demand masalas

Dear all, One More Happy News....നമ്മൾ ഏറെ കാത്തിരുന്ന ആ ഉത്പന്നങ്ങൾ എത്തിട്ടോ....!!!!Modicare TRAVEL MATEStep up your s...
05/02/2023

Dear all, One More Happy News....

നമ്മൾ ഏറെ കാത്തിരുന്ന ആ ഉത്പന്നങ്ങൾ എത്തിട്ടോ....!!!!

Modicare TRAVEL MATE

Step up your style game

DP pre order starts from 5th Feb 👍

All India Launch on 10th Feb

For more details: WhatsApp 081119 04961

🎊🇮🇳🎊🇮🇳🎊🇮🇳🎊🇮🇳

Thank You
Samir Modi
Modicare

*Great news*. 🎊💥*New year Mega Sales till Month End. It's now or never. Run and Grab it like anything before*.🏃‍♂️🏃‍♂️✈️...
12/01/2023

*Great news*. 🎊💥

*New year Mega Sales till Month End. It's now or never. Run and Grab it like anything before*.🏃‍♂️🏃‍♂️✈️

More details WhatsApp: 081119 04961

FREEDOM NAPKINS                  =================                    പേര് പോലെ തന്നെ സ്ത്രീകൾക്ക് ഫ്രീഡം തരുന്ന രീതിയിൽ...
30/12/2022

FREEDOM NAPKINS =================
പേര് പോലെ തന്നെ സ്ത്രീകൾക്ക് ഫ്രീഡം തരുന്ന രീതിയിൽ ആണ് MODICARE നാപ്കിൻ നിർമിച്ചിട്ടുള്ളത്. മറ്റു കമ്പനികളുടെ നാപ്കിൻ 4 ലെയർ ഉള്ളിടത്തു ഫ്രീഡം നാപ്കിൻ 8 ലെയറോട് കൂടിയ നല്ല വലുത് ആണ്.നല്ല സോഫ്റ്റ്‌ കോട്ടനാണ്. കോളേജിലും സ്കൂളിലും ഒക്കെ പോകുന്ന നമ്മുടെ പെൺ മക്കൾക്കു നമ്മൾ കൊടുക്കുന്ന ഏറ്റവും നല്ലൊരു രക്ഷാകവചം തന്നെ ആണ് ഫ്രീഡം നാപ്കിൻ.മറ്റു നാപ്കിനുകൾ ഉപയോഗിക്കുന്ന പോലെയുള്ള ആസ്വസ്ഥതകളോ ചൊറിച്ചിലോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല. സൈഡ് കവചം സൈഡ് വഴി ഉള്ള ലീക് തടയുന്നു.ഇതിനുള്ളിൽ ഉള്ള ചുവപ്പ് ഭാഗം ആനയോൻ, മാഗ്നറ്റിക്, നാനോ സിൽവർ കൈറ്റിൻ & ഫാർ ഇൻഫ്രാറെഡ് എന്നിവ ബാക്റ്റീരിയകൾക്കെതിരെ പ്രവർത്തിച്ചു അസ്വസ്ഥകൾ ഇല്ലാതാകുന്നു. ഇൻഫെക്ഷനുണ്ടാകുന്ന ഭാക്റ്റീരിയയെ അകറ്റുന്നു. മറ്റു നാപ്കിൻ 3 എണ്ണം ഉപയോഗിക്കുന്നിടത്തു ഫ്രീഡം 1 മതിയാകും. ബാഗിലും പേഴ്സിലും ഒക്കെ കൊണ്ട്നടക്കാൻ പറ്റിയ കുഞ്ഞു പാക്കിങ്. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന് കേൾക്കുമ്പോൾ ആ കമ്പനികളുടെ പിറകെ പോകുന്നവർ ഓർക്കുക. നമ്മൾ പിന്നീട് വലിയ വില കൊടുക്കേണ്ടി വരും. FREEDOM ഉപയോഗിക്കൂ ആരോഗ്യം സംരക്ഷിക്കൂ.🌹🌹🌹
AshNas

More details WhatsApp: +91 81119 04961

FRUIT OF THE EARTH                     ==================                 MODICARE ലെ ഒരടിപൊളി ഐറ്റമായ ഡാൻഡ്രഫ്‌ കൺട്രോൾ...
30/12/2022

FRUIT OF THE EARTH ==================
MODICARE ലെ ഒരടിപൊളി ഐറ്റമായ ഡാൻഡ്രഫ്‌ കൺട്രോൾ ഷാംപൂ പരാജിയപ്പെടാം അല്ലേ നമുക്കിന്ന്. എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് താരൻ. താരൻ ഉണ്ടായാലുള്ള ശല്യം ചില്ലറ ഒന്നുമല്ല.എല്ലാർക്കും തലപ്പിരാന്ത് ഉണ്ടാകുന്ന ഒരു കാര്യമാണ് താരന്റെ ശല്യം. മുഖസൗന്ദര്യത്തെയും താരൻ ബാധിക്കും എന്നതാണ് വലിയ സങ്കടം☹️. അർണിക്ക, ടീ ട്രീ ഓയിൽ, വേപ്പ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഡാൻഡ്രഫ് കൺഡ്രോൽ നമുക്ക് എന്നും ഉപയോഗിക്കാം. ഇതിന്റെ ഉപയോഗം മൂലം ബാക്റ്റീരിയ വഴി ഉണ്ടാകുന്ന അസ്വസ്ഥത, ചൊറിച്ചിൽ എന്നിവ മാറുന്നു,ചൊറിച്ചിൽ കുറഞ്ഞു തലക്ക് നല്ല സുഖവും സ്വസ്ഥതയും ലഭിക്കുന്നു.അല്പം എടുത്തു നനഞ്ഞമുടിയിൽ മൂന്നു മിനിറ്റോളം മസ്സാജ് ചെയ്യുക.ശേഷം കഴുകി കളയുക. MODICARE ഡാൻഡ്രഫ്‌ ഷാംപൂ ഉപയോഗിക്കൂ ഒരസ്വസ്തയും ഇല്ലാതെ ജീവിതം ആസ്വദിക്കൂ...🌹 സ്നേഹത്തോടെ...🌹
AshNas

More details WhatsApp: +91 81119 04961

ESSENSUAL BODY LOTION=======================MODICARE ലെ മറ്റൊരു വണ്ടർഫുൾ പ്രൊഡക്റ്റ് ആണ് ഹാൻഡ് & ബോഡി ലോഷൻ. തണുപ്പ്  ഉള്...
30/12/2022

ESSENSUAL BODY LOTION
=======================
MODICARE ലെ മറ്റൊരു വണ്ടർഫുൾ പ്രൊഡക്റ്റ് ആണ് ഹാൻഡ് & ബോഡി ലോഷൻ. തണുപ്പ് ഉള്ള ഇപ്പോഴത്തെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു ഐറ്റമാണിത് . ആരെയും കൊതിപ്പിക്കും മണം ആണ് ഇതിനുള്ളത്. സാന്ദ്രത കുറഞ്ഞതും വഴുവഴുപ്പില്ലാത്തതുമായ ചേരുവ.ഗ്ലീസറിനും തേനും ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.കുളികഴിഞ്ഞതിന് ശേഷം ശരീരത്തിൽ പുരട്ടുക... ഗുണങ്ങൾ നോക്കിയാലോ?? കഴുത്തിലെ കറുപ്പ് നിറം മാറാൻ ഈ ലോഷനിൽ അല്പം ട്രീ ട്രീ ഓയിൽ മിക്സ് ചെയ്ത് മസ്സാജ് ചെയ്താൽ രണ്ടാഴ്ച കൊണ്ട് തന്നെ മാറ്റം ഉണ്ടാകുന്നതാണ്.
മൊയ്‌സ്ചുറൈസ് ചെയ്യുന്നു, ചർമ്മം മൃദുലമാകുന്നു, കോശങ്ങളെ പുനർനിർമിക്കുന്നു, തണുപ്പ് കാലാവസ്ഥയിൽ സ്കിന്നിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക് ഉത്തമ പരിഹാരം, മൃദുലവും ഈർപ്പവും നിലനിർത്തി സിൽക്ക് പോലെ ഉള്ള ചർമ്മം ആകാൻ സഹായിക്കുന്നു, സൂര്യഘാതവും, ചുളിവുകളും പരിഹരിക്കുന്നു,കോശങ്ങളെ പുനർനിർമിക്കുന്നു,..... ഇങ്ങനെ പല ഗുണങ്ങളും ഈ ലോഷൻ ഉപയോഗിച്ചാൽ നമുക്ക് കിട്ടുന്നു. MODICARE HAND & BODY LOTION എന്തായാലും ഒരു പ്രാവശ്യം വാങ്ങി ഉപയോഗിച്ച് നോക്കൂ... നല്ല പട്ടുപോലെ മൃദുലമായ ചർമ്മകാന്തി സ്വന്തമാകൂ...
സ്നേഹപൂർവ്വം..🌹🌹
AshNas

More details WhatsApp: +91 81119 04961

HENNA POWDER==============MODICARE മൈലാഞ്ചി പൊടി പരിജയപ്പെടാം നമുക്കിന്ന്. നരച്ച മുടി കളർ ചെയ്യാനും അല്ലാതെയും നമുക്ക് ഈ...
30/12/2022

HENNA POWDER
==============
MODICARE മൈലാഞ്ചി പൊടി പരിജയപ്പെടാം നമുക്കിന്ന്. നരച്ച മുടി കളർ ചെയ്യാനും അല്ലാതെയും നമുക്ക് ഈ ഹെന്ന പൗഡർ ഉപയോഗിക്കാം. മൈലാഞ്ചി അരച്ചുതേക്കുക എന്നതൊക്കെ ഇന്നത്തെ കാലത്ത് ബുദ്ധിമുട്ട് ആണല്ലോ എല്ലാർക്കും. മൈലാഞ്ചി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും മുടി വളരുകയും ചെയ്യും. കൂടാതെ അകാലനിര അകറ്റുന്നു.താരൻ, പേൻ ശല്യം എന്നിവ കുറക്കുന്നു. ഇതിൽ 12 ഔഷധ ചേരുവകളാണ് ഉള്ളത്. മൈലാഞ്ചി, നെല്ലിക്ക, കറി വേപ്പില, ശിക്കാക, റീത്ത, ആര്യവേപ്പ്, ജടമാൻസി, ഉലുവ, ബ്രഹ്മി, ബ്രിങ്കാരാജ്..... ഇങ്ങനെ പല സസ്യങ്ങളും ചേർത്താണ് മൈലാഞ്ചി പൊടി ഉണ്ടാക്കിയിട്ടുള്ളത്. ആവശ്യത്തിനു എടുത്ത് വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് കുഴമ്പ് രൂപത്തിൽ ആക്കി 2-3 മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വെക്കുക. ശേഷം തലമുടിയിൽ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.1 -2 മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ഷാംപൂ, സോപ്പ് എന്നിവ ഉപയോഗിക്കരുത്. ഇതിൽ കൃത്രിമ കളർ ഒന്നും ചേർത്തിട്ടില്ല. MODICARE ഹെന്ന പൗഡർ ഉപയോഗിക്കൂ... തലമുടി നല്ല സ്റ്റൈലായി ഒതുക്കി വെക്കൂ....
സ്നേഹപൂർവ്വം... 🌹
AshNas

More details WhatsApp: +91 81119 04961

3 IN 1 TOOTH BRUSH                  ==================                   MODICARE നമുക്ക് നൽകുന്നു 3 in 1 ഫ്രഷ് മൊമെൻറ്സ...
30/12/2022

3 IN 1 TOOTH BRUSH ================== MODICARE നമുക്ക് നൽകുന്നു 3 in 1 ഫ്രഷ് മൊമെൻറ്സ് ടൂത്ത് ബ്രെഷ്.പല്ല് തേക്കൽ, നാക്ക് ശുചിയാകൽ, മോണ മസ്സാജ് ചെയ്യൽ എല്ലാം ഒരു ബ്രെഷ് കൊണ്ട് തന്നെ.ടങ് ക്ലീനർ ഇതിൽ തന്നെ ഉള്ളത് കൊണ്ട് അത് തിരഞ്ഞു നടക്കുന്ന സമയം ലാഭം😃. ക്രോസ്സ് ആയി ഉറപ്പിച്ച നാരുകൾ പല്ലിന്റെ എല്ലാവശത്തും എത്താൻ സഹായിക്കുന്നു. നാക്കിൽ നിന്നും മണമുളവാകുന്ന ഭാക്റ്റീരിയകളെ ക്ലീൻ ആകാൻ സഹായിക്കുന്നു. മസ്സാജ് ചെയ്യുന്നത് മൂലം മോണകൾ കൂടുതൽ ശക്തമാകുന്നു. നല്ല സ്ട്രോങ്ങ്‌ ഉള്ള ഹാൻഡ്‌ൽ. സോഫ്റ്റായ ടൈനെക്സ് നാരുകൾ. നല്ല കളർഫുൾ 3 ബ്രെഷുകൾ 1 പാകിൽ. MODICARE ഫ്രഷ് മൊമെൻറ്സ് ടൂത്ത് ബ്രെഷ് ഉപയോഗിക്കൂ ധൈര്യമായി എല്ലാവരുടെയും മുന്നിൽ പുഞ്ചിരിയോടെ നിൽക്കൂ.... സ്നേഹത്തോടെ 🌹🌹🌹 AshNas

More details WhatsApp: +91 81119 04961

WELL PAIN OIL=============MODICARE ലെ പുതിയ പ്രൊഡക്റ്റ് ആയ പെയിൻ ഓയിൽ പരിചയപ്പെട്ടാലോ നമുക്കിന്ന്. പ്രൊഡക്റ്റ് പരിചയപ്പെ...
17/12/2022

WELL PAIN OIL
=============
MODICARE ലെ പുതിയ പ്രൊഡക്റ്റ് ആയ പെയിൻ ഓയിൽ പരിചയപ്പെട്ടാലോ നമുക്കിന്ന്. പ്രൊഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ നിരന്തരം കേട്ടിരുന്ന ഒരു ചോദ്യം ആയിരുന്നു.... വേദനക്ക് പുരട്ടാൻ ഉള്ളത് എന്താ....? എന്നുള്ളത്.ഹാവൂ💃💃.... ഇപ്പൊ അതിനും ഒരു പരിഹാരമായി സമീർജി നമുക്ക് തന്നതാണ് പെയിൻ ഓയിൽ. വേദനകൾ ഇല്ലാത്തവർ കുറവായിരിക്കും അല്ലേ... പുറംവേദന, ശരീര വേദന, നടുവേദന, കാൽമുട്ട് വേദന, കൈമുട്ട് വേദന, ഷോൾഡർ വേദന, പിടലി വേദന, കൈ തണ്ട വേദന, മടമ്പ് വേദന, നീര്, മസിൽ പിടുത്തം... ഇങ്ങനെ പല ഭാഗങ്ങളിലുള്ള വേദനകൾക്കും പരിഹാരമായി നമുക്ക് പെയിൻ ഓയിൽ പുരട്ടാവുന്നതാണ്. വേദന ഇല്ലെങ്കിലും ഒഴിവ് സമയം കിട്ടുമ്പോൾ ഇതൊക്ക തേച്ച് കുളിക്കുന്നത് നല്ലതായിരിക്കും. ആയുർവേദിക് ഓയിൽ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത്. തികച്ചും നാച്ചുറൽ ആണ്. സൈഡ് എഫക്ട് ഒന്നും ഉണ്ടാകുന്നില്ല. നീറ്റലും പുകച്ചിലും ഒന്നും അനുഭവപ്പെടുന്നില്ല. സ്പ്രേ ചെയുന്ന ടോപ് ആണിത്.
MODICARE പെയിൻ ഓയിൽ ആദ്യം എല്ലാവരും സ്വയം ഉപയോഗിക്കൂ... പിന്നെ എല്ലാവരിലേക്കും എത്തിക്കൂ.... എല്ലാവർക്കും വേദനകൾ ഒന്നും ഇല്ലാത്ത ആരോഗ്യമുള്ള ജീവിതം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 🤲
സ്നേഹപൂർവ്വം
AshNas
WhatsApp: 8111904961

KARELA JAMUN JUICE===================MODICARE കരേല ജമുൻ ജ്യൂസ്‌ പരിജയപ്പെടാം അല്ലെ നമുക്കിന്ന്. കൈപ്പക്ക(പാവയ്ക്ക)യും, ഞ...
30/11/2022

KARELA JAMUN JUICE
===================
MODICARE കരേല ജമുൻ ജ്യൂസ്‌ പരിജയപ്പെടാം അല്ലെ നമുക്കിന്ന്. കൈപ്പക്ക(പാവയ്ക്ക)യും, ഞാവൽപഴവും ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇൻസുലിനും മെഡിസിനും ആയി കഴിയുന്ന പ്രമേഹരോഗികൾക്കു ഒരു ആശ്വാസമാണ് കരേല ജാമുൻ ജ്യൂസ്‌. ഇത് കഴിക്കുന്നതിലൂടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറക്കാൻ സാധിക്കുന്നു. ചോറ്, മധുരം, കിഴങ്ങുവർഗ്ഗങ്ങൾ, ഫ്രൂട്ട്സ്.... അങ്ങനെ ഒന്നും കഴിക്കാൻ പറ്റില്ല പാവങ്ങൾക്ക്. പ്രമേഹത്തിനു മാത്രല്ല ക്ഷീണം, തളർച്ച, ശെരീര ഭാരം, കരൾ രോഗങ്ങൾ, അൾസർ, മൂത്രശയരോഗങ്ങൾ, അർബുദം, മുഖക്കുരു,... ഇങ്ങനെ പല ബുദ്ധിമുട്ടുകളും കുറക്കാൻ ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ദഹന പ്രക്രിയ എളുപ്പമാകുന്നു. പഞ്ചസാരയോ കൃത്രിമ നിറങ്ങളോ ചേർത്തിട്ടില്ല. 30ml എടുത്ത് 1 ഗ്ലാസ്‌ വെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക. പാവക്ക നല്ല കൈപ്പല്ലേ എങ്ങനെ കഴിക്കും എന്നൊന്നും വിചാരിക്കണ്ട. കുടിക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. MODICARE കരേല ജാമുൻ ജ്യൂസ്‌ കഴിക്കൂ... ആരോഗ്യം സംരക്ഷിക്കൂ...
സ്നേഹത്തോടെ... AshNas 💖

More details WhatsApp: +91 81119 04961



Address

Mahe
673310

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'bottom' of non-object
" style="min-height:90px">

Telephone

+918111904961

Website

http://www.modicare.com/

Alerts

Be the first to know and let us send you an email when Ashkar Modicare Team Global posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ashkar Modicare Team Global:

Share

Undefined property: Phalcon\Config::$MediaDotNet
Trying to get property 'desktop' of non-object
Trying to get property 'details' of non-object
Trying to get property 'right' of non-object
">