SheZ

SheZ Design Your Dreams ....

ഈ ലോക്ക്ഡൗൺ ദിവസങ്ങൾ  നമ്മൾ എല്ലാവരും വെറുതെ വീട്ടിൽ ഇരിക്കുവാന്നല്ലോ..  നിങ്ങൾ നിങ്ങളുടെ അലമാരകൾ ഒന്ന് ഒതുക്കി നോക്കി ഉ...
11/04/2020

ഈ ലോക്ക്ഡൗൺ ദിവസങ്ങൾ നമ്മൾ എല്ലാവരും വെറുതെ വീട്ടിൽ ഇരിക്കുവാന്നല്ലോ.. നിങ്ങൾ നിങ്ങളുടെ അലമാരകൾ ഒന്ന് ഒതുക്കി നോക്കി ഉപയോഗശൂന്യമായ കീറിയതുമായ വസ്ത്രങ്ങൾ ഒരുപാടുണ്ടാകും... അത് കൊണ്ടു നമുക്ക് ചില ചില്ലറ പണികൾ ഒപ്പിക്കാം ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ.. വെറും ഒരു മണിക്കൂർ കൊണ്ട് കൈകൊണ്ടു തുന്നി ഉണ്ടാക്കി ഞാൻ ഒരു സീറ്റ് കുഷിയൻ വെറും തുണികൊണ്ട് മാത്രം.. നിങ്ങൾ ശ്രമിച്ചു നോക്കുക... നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ കയ്യിൽ ഉള്ളത് കൊണ്ട് നമുക്കും നിർമ്മിക്കാം നല്ലതോന്നു

കുപ്പീസ്
15/01/2020

കുപ്പീസ്

05/03/2019
10/03/2018
01/04/2017
എന്റെ ഇത്താന്റെ 8 വയസ്സായ മോൻ ചെയ്തതാണ് ഈ വർക്ക്... അവൻ ചെയ്യുന്ന ഈ paintingS വിൽപ്പന ചെയ്ത കിട്ടുന്ന തുകകൊണ്ട് ആരോരുമില...
06/03/2017

എന്റെ ഇത്താന്റെ 8 വയസ്സായ മോൻ ചെയ്തതാണ് ഈ വർക്ക്... അവൻ ചെയ്യുന്ന ഈ paintingS വിൽപ്പന ചെയ്ത കിട്ടുന്ന തുകകൊണ്ട് ആരോരുമില്ലാത്ത കുറച്ച് പിഞ്ചുമക്കൾക്ക് ഭക്ഷണം വാങ്ങി കൊടുക്കണം എന്നതാണ് അവന്റെ ആവശ്യം

Address

Shez Designing
Kunnamkulam
123

Website

Alerts

Be the first to know and let us send you an email when SheZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share