Iph books

Iph books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iph books, Religious Bookstore, Kozhikode.

28/12/2018
വിമർശനങ്ങളെ അക്ഷരങ്ങൾ കൊണ്ട് നേരിടണംറഷീദലി ശിഹാബ് തങ്ങൾഇസ്ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന  പുതിയ കാലഘട്ടത്തിൽ വിമ...
26/12/2018

വിമർശനങ്ങളെ അക്ഷരങ്ങൾ കൊണ്ട് നേരിടണം

റഷീദലി ശിഹാബ് തങ്ങൾ

ഇസ്ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന പുതിയ കാലഘട്ടത്തിൽ വിമർശനങ്ങളെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയണമെന്ന് കേരള വഖഫ് ബോ ഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ഐ.പി.എച്ച് പുസ്തക മേളയോടനുബന്ധിച്ച സാംസ്കാരിക സമ്മേളനങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് ലൈബ്രറികൾ ആരംഭിക്കണമെന്നും വായനാ സംസ്കാരം വളർത്തിക്കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനിർവഹണ മേഘലയിലെ ഉന്നത പദവികളിലേക്ക് സമുദായത്തിൽ നിന്നും പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറിവിനെ ഫാഷിസ്റ്റുകൾ ഭയപ്പെടുന്നതായും ഫാഷിസം അതിന്റെ ഫണം വിടർത്തിയാടുന്ന പുതിയ കാലത്ത് അറിവുകൊണ്ടും അക്ഷരങ്ങൾ കൊണ്ടും പ്രതിരോധം തീർക്കണമെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. ഇസ്ലാമിനെ ഗൗരവമായി പഠിക്കാനുള്ള പുസ്തകങ്ങളില്ലാത്ത കാലത്ത് കൈരളിക്ക് ലഭിച്ച മഹത്തായ സംഭാവനയാണ് ഐ.പി.എച്ചന്നും അദ്ദേഹം പറഞ്ഞു .ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് റഹ്മത്തുന്നീസ ടീച്ചർ, ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി.അബ്ദുല്ലക്കോയ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡണ്ട് സി.ടി. ഷുഹൈബ്, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.പി. ബഷീർ എന്നിവർ സംസാരിച്ചു. ഐ.പി.എച്ച് ഡയറക്ടർ ശൈഖ് മുഹമ്മദ് കാരകുന്ന് സ്വാഗതവും ഐ.പി.എച്ച് ജനറൽ മാനേജർ വി.എ. സി റാജുദ്ദീൻ നന്ദിയും പറഞ്ഞു.

ഐ പി ച്ച് പുസ്തക മേളയിൽ ഇന്ന് സമാപന സമ്മേളനംഏവർക്കും സ്വാഗതം @ Vk Krishna Menon Indoor Stadium
26/12/2018

ഐ പി ച്ച് പുസ്തക മേളയിൽ ഇന്ന്

സമാപന സമ്മേളനം
ഏവർക്കും സ്വാഗതം @ Vk Krishna Menon Indoor Stadium

Vk Krishna Menon Indoor Stadium
25/12/2018

Vk Krishna Menon Indoor Stadium

Children's books special
25/12/2018

Children's books special

Address

Kozhikode
673004

Website

Alerts

Be the first to know and let us send you an email when Iph books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share