19/11/2016
നിന്റെ സ്വപ്നങ്ങളുടെ വർണ്ണശബളിമയിൽ
എന്റെ നിദ്ര നരയ്ക്കുന്നതും
നിന്റെ പുഞ്ചിരിയിൽ എന്റെ കണ്ണീരുറയുന്നതും
നിന്റെ നിർവ്വികാരതയിൽ ഞാൻ തളരുന്നതും
എന്റെ അറിവോട് കൂടി തന്നെയായിരുന്നു.
എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ ഞാൻ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ
ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ സ്വയം മരണത്തെ വരിച്ച നന്ദിത എന്ന പെണ്‍കുട്ടി.നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം.
പ്രസാധനം : ഒലീവ്
വില: 90 രൂപ
വി.പി.പി ചാർജ്ജ്;- 20 രൂപ
ഭാഷ: മലയാളം
പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 8943637424. വാട്സപ്പിൽ മെസേജ് ചെയ്തും പുസ്തകങ്ങൾക്ക് ഓർഡർ ചെയ്യാം.
ഇന്ത്യയിലെവിടെയും വി.പി.പി / ഇന്ത്യാ പോസ്റ്റ് ആയി എത്തിക്കുന്നതായിരിക്കും
Visit our Web site: www.nilabooks.com